"ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105: വരി 105:
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളൊരുക്കി.അമ്പിളിയുടെ വൃദ്ധിക്ഷയങ്ങളുടെ മാതൃകകളുമായാണ് കുട്ടികൾ സ്ക്കൂളിൽ എത്തിയത്. ശാസ്ത്ര[[പ്രമാണം:48553189 06.jpg|thumb|ചാന്ദ്രദിനം|പകരം=|ഇടത്ത്‌]]

ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാർട്ട് നിർമാണം, പോസ്റ്റർ പ്രദർശനം, ക്വിസ്സ് മത്സരം തുടങ്ങിയവയും അരങ്ങേറി. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ നിജിദ ടി.പി, ദിവ്യ, സ്മിത തുടങ്ങിയവർ നേതൃത്വം നൽകി.
ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാർട്ട് നിർമാണം, പോസ്റ്റർ പ്രദർശനം, ക്വിസ്സ് മത്സരം തുടങ്ങിയവയും അരങ്ങേറി. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ നിജിദ ടി.പി, ദിവ്യ, സ്മിത തുടങ്ങിയവർ നേതൃത്വം നൽകി.
പടം.
==== എപിജെ അബ്ദുൽ കലാം ചരമദിനം ====
'''എ.പി.ജെ. അബ്ദുൾ കലാമിനു പ്രണാമം .'''
ഇന്ത്യയുടെ മിസൈൽമാനു കുഞ്ഞു റോക്കറ്റുകളുണ്ടാക്കി കുരുന്നുകൾ പ്രണാമമർപ്പിച്ചു. വാട്ടർ റോക്കറ്റ് വിക്ഷേപണവും ശാസ്ത്ര പരീക്ഷണങ്ങ ളും കൊണ്ടാണ് എ.പി.ജെ.യു ടെ ഓർമദിനം കുട്ടികൾ അനുസ്മരിച്ചത്. കുരുന്നുകൾ വരച്ച എ.പി.ജെയുടെ കാരിക്കേച്ചറുകളുടെ പ്രദർശനവും ശ്രദ്ധേയമായി. വിദ്യാലയ സയൻസ് ക്ലബാണ് പരിപാടികൾ സംഘടിപ്പിച്ചത്.[[പ്രമാണം:48553189 04.jpg|thumb|കലാംഅനുസ്മരണം]]
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730949" എന്ന താളിൽനിന്ന് ശേഖരിച്ചത്