Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:
==== ബഷീർ ചരമദിനം ====
==== ബഷീർ ചരമദിനം ====
*ബഷീർ സ്മൃതികളിൽ വിദ്യാർഥികൾ...*
*ബഷീർ സ്മൃതികളിൽ വിദ്യാർഥികൾ...*
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ വരകളിലൂടെ മലയാള സാഹിത്യത്തിലെ സുൽത്താനും കഥാപാത്രങ്ങളുമൊക്കെ [[പ്രമാണം:48553189 02.jpg|thumb|150px|ബഷീർദിനം|പകരം=|ഇടത്ത്‌]]പുനർജനിക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് പ്രിയപ്പെട്ടതായിരുന്ന മാങ്കോസ്റ്റിൻ തൈ വിദ്യാലയങ്കണത്തിൽ നട്ടുപിടിപ്പിച്ചു.ബഷീർ എന്ന എഴുത്തുകാരനോടുള്ള വിദ്യാലയത്തിന്റെ ആദരമായി അദ്ദേഹത്തിന്റെ ത്രിമാനചിത്രം വിദ്യാലചുമരിൽ ഒരുങ്ങുകയാണ്.
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ വരകളിലൂടെ മലയാള സാഹിത്യത്തിലെ സുൽത്താനും കഥാപാത്രങ്ങളുമൊക്കെ [[പ്രമാണം:48553189 02.jpg|thumb|150px|ബഷീർദിനം|പകരം=]]പുനർജനിക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് പ്രിയപ്പെട്ടതായിരുന്ന മാങ്കോസ്റ്റിൻ തൈ വിദ്യാലയങ്കണത്തിൽ നട്ടുപിടിപ്പിച്ചു.ബഷീർ എന്ന എഴുത്തുകാരനോടുള്ള വിദ്യാലയത്തിന്റെ ആദരമായി അദ്ദേഹത്തിന്റെ ത്രിമാനചിത്രം വിദ്യാലചുമരിൽ ഒരുങ്ങുകയാണ്.


==== ചാന്ദ്രദിനം ====
==== ചാന്ദ്രദിനം ====
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളൊരുക്കി.അമ്പിളിയുടെ വൃദ്ധിക്ഷയങ്ങളുടെ മാതൃകകളുമായാണ് കുട്ടികൾ സ്ക്കൂളിൽ എത്തിയത്. ശാസ്ത്ര[[പ്രമാണം:48553189 06.jpg|thumb|ചാന്ദ്രദിനം]]
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളൊരുക്കി.അമ്പിളിയുടെ വൃദ്ധിക്ഷയങ്ങളുടെ മാതൃകകളുമായാണ് കുട്ടികൾ സ്ക്കൂളിൽ എത്തിയത്. ശാസ്ത്ര[[പ്രമാണം:48553189 06.jpg|thumb|ചാന്ദ്രദിനം|പകരം=|ഇടത്ത്‌]]
ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാർട്ട് നിർമാണം, പോസ്റ്റർ പ്രദർശനം, ക്വിസ്സ് മത്സരം തുടങ്ങിയവയും അരങ്ങേറി. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ നിജിദ ടി.പി, ദിവ്യ, സ്മിത തുടങ്ങിയവർ നേതൃത്വം നൽകി.
ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാർട്ട് നിർമാണം, പോസ്റ്റർ പ്രദർശനം, ക്വിസ്സ് മത്സരം തുടങ്ങിയവയും അരങ്ങേറി. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ നിജിദ ടി.പി, ദിവ്യ, സ്മിത തുടങ്ങിയവർ നേതൃത്വം നൽകി.
പടം.
പടം.
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730940" എന്ന താളിൽനിന്ന് ശേഖരിച്ചത്