"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
14:34, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→സ്കൂൾ പത്രം
No edit summary |
|||
വരി 75: | വരി 75: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| '''<big>ഫുൾ A+ നേടിയ കുട്ടികളെ ആദരിച്ചു</big>''' | | '''<big>ഫുൾ A+ നേടിയ കുട്ടികളെ ആദരിച്ചു</big>''' [[പ്രമാണം:Ace3f21f-6870-4d59-aa68-de80c02308be.jpg|പകരം=a|ഇടത്ത്|ചട്ടരഹിതം|311x311ബിന്ദു|a]] | ||
തുടങ്ങനാട് 03-03- | |||
|'''<big>ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ</big>''' | തുടങ്ങനാട് 03-03-2022 - ഇടുക്കി എംപി അഡ്വ. ഡീൻ കുര്യയാക്കോസിന്റെ വിദ്യാഭാസ പദ്ധതിയായ 'RISE' ന്റെ ഭാഗമായി തുടങ്ങനാട് സെന്റ് തോമസ് ഹൈ സ്കൂളിൽ വരികയും 2020-21 അദ്ധ്യാന വർഷങ്ങളിലെ SSLC പരിഷയിൽ ഫുൾ എ പ്ലസ് വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.സ്കൂൾ സ്റ്റാഫും പ്രഥമ അധ്യാപികയും നേത്രത്വം വഹിച്ചു. ഇടുക്കി കെയർ ഫൌണ്ടേഷന്റെ വിദ്യാഭ്യാസ -സാമൂഹിക പരിപോഷക പദ്ധതിയായ 'RISE' ( Rejuvenating Idukki - Socially Educationally ) ന്റെ ഭാഗമായി ALS IAS അക്കാദമിയുടെ സഹകരണത്തോടെ ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായാണ് എംപി ഫുൾ A+ നേടിയ കുട്ടികളെ ആദരിക്കുകയും അഭിനന്ദിക്കുകയും മൊമെന്റോ കൊടുക്കുകയും ചെയ്തത്. ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ഉന്നതമേഖലകളിലേക്ക് കുട്ടികളെ എത്തിക്കുവാൻ പ്രാപ്തരാക്കുന്നതിനുമായാണ് ഇടുക്കി എംപി രൂപീകരിച്ച ഇടുക്കി കെയർ പദ്ധതിയുടെ കീഴിൽ സാമൂഹിക വിദ്യാഭാസ പരിഫോഷത്തിനായി റൈസ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സ്കൂൾ മാനേജർ ഫാദാർ തോമസ് പുള്ളാട്ട് അധ്യക്ഷനായി. പ്രഥമഅധ്യാപിക ലിന്റാ പ്രിൻസും ഹിന്ദി അദ്ധ്യാപകൻ ജിമ്മി മാത്യുവും സ്കൂൾ പി.റ്റി.എ മെമ്പർ ബെന്നി പറേക്കാട്ടും സംസാരിച്ചു. | ||
|'''<big>ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ</big>'''[[പ്രമാണം:A5faf103-18ed-471f-b03d-3e7aadb37a61.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | |||
തുടങ്ങനാട്: തുടങ്ങനാട് സെൻ്റ് തോമസ് ഹൈസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തപ്പെട്ടു.23/02/2022 ബുധൻ 1:30 PM മുതൽ 4 PM വരെ കൗൺസിലിംഗ് വിദഗ്ധ ശ്രീമതി പ്രീതി പി.ആർ ലഹരിയുടെ കണാക്കയങ്ങളെക്കുറിച്ചും കുട്ടികൾ അകപ്പെട്ടുപോകുന്ന അപകടങ്ങളെക്കുറിച്ചും തൽഫലമായുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും വിശദമായി കുട്ടികളെ ബോധവത്കരിച്ചു. ഹൈസ്കൂൾ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലിൻ്റാ പ്രിൻസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാറിന് സീനിയർ അദ്ധ്യാപകൻശ്രീ ജിമ്മി മറ്റത്തിപ്പാറ കൃതജ്ഞത പ്രകാശിപ്പിച്ചു. | തുടങ്ങനാട്: തുടങ്ങനാട് സെൻ്റ് തോമസ് ഹൈസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തപ്പെട്ടു.23/02/2022 ബുധൻ 1:30 PM മുതൽ 4 PM വരെ കൗൺസിലിംഗ് വിദഗ്ധ ശ്രീമതി പ്രീതി പി.ആർ ലഹരിയുടെ കണാക്കയങ്ങളെക്കുറിച്ചും കുട്ടികൾ അകപ്പെട്ടുപോകുന്ന അപകടങ്ങളെക്കുറിച്ചും തൽഫലമായുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും വിശദമായി കുട്ടികളെ ബോധവത്കരിച്ചു. ഹൈസ്കൂൾ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലിൻ്റാ പ്രിൻസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാറിന് സീനിയർ അദ്ധ്യാപകൻശ്രീ ജിമ്മി മറ്റത്തിപ്പാറ കൃതജ്ഞത പ്രകാശിപ്പിച്ചു. | ||
|} | |} |