"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
14:24, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 72: | വരി 72: | ||
ഇന്റർനാഷനൽ നെറ്റ്‌വർക്ക് ഓഫ് നെറ്റ്‌വർക്ക്ലോകത്തിന്റെ വിവിധ ഭാഗങ്ളിലുള്ള ലക്ഷകണക്കിനു സസ്യ ജന്തുക്കളുടെ ജനിക ഘടന രേഖപ്പെടുത്തുക എന്നത് അതി ശ്രമകരമായ പ്രവർത്തനമാണ്. ഓരോ വ്യത്യസ്ത ഭൂഭാഗങ്ങളുടെയും പ്രാദേശിക താൽപര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത പ്രോജക്ടുകൾ രൂപീകരിച്ചിരിക്കുന്നു. അത്തരത്തിൽ ഏകദേശം 49 പ്രോജക്ടുകൾ EPB യുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നു. വെർട്ടിബ്രേറ്റ് ജീനോം പ്രോജക്ട്, ഡാർവിൻ (ടീ ഓഫ് ലൈഫ് പ്രോജക്ട്, ആഫ്രിക്കൻ ബയോ ജീനോം പ്രോജക്ട്, യുഗ്ലീന ഇന്റർനാഷണൽ നെറ്റ്‌വർക്ക്, ഗ്ലോബൽ ആൻഡ് ജീനോം അലയൻസ് എന്നിവ അവയിൽ ചിലതാണ്. ആഫ്രിക്കയിൽ മാത്രം കാണുന്ന 1,05,000 സസ്യജന്തുക്കളുടെ ജനിതകഘടന രേഖപ്പെടുത്തുകയാണ് ആഫ്രിക്കൻ ബയോ ജീനോം പ്രോജക്ടിന്റെ ലക്ഷ്യം. ബ്രിട്ടനിൽ കാണുന്ന 60,000 ത്തോളം ജീവികളുടെ ജീനോം സീക്വൻസ് ചെയ്തു രേഖപ്പെടുത്തുക എന്നതാണ് ഡാർവിൻ പ്രോജക്ടിന്റെ ലക്ഷ്യം. 2021 ൽ 22 രാജ്യങ്ങളിലെ 44 ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും അഞ്ഞൂറോളം ഗവേഷകർ EPB യുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു. | ഇന്റർനാഷനൽ നെറ്റ്‌വർക്ക് ഓഫ് നെറ്റ്‌വർക്ക്ലോകത്തിന്റെ വിവിധ ഭാഗങ്ളിലുള്ള ലക്ഷകണക്കിനു സസ്യ ജന്തുക്കളുടെ ജനിക ഘടന രേഖപ്പെടുത്തുക എന്നത് അതി ശ്രമകരമായ പ്രവർത്തനമാണ്. ഓരോ വ്യത്യസ്ത ഭൂഭാഗങ്ങളുടെയും പ്രാദേശിക താൽപര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത പ്രോജക്ടുകൾ രൂപീകരിച്ചിരിക്കുന്നു. അത്തരത്തിൽ ഏകദേശം 49 പ്രോജക്ടുകൾ EPB യുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നു. വെർട്ടിബ്രേറ്റ് ജീനോം പ്രോജക്ട്, ഡാർവിൻ (ടീ ഓഫ് ലൈഫ് പ്രോജക്ട്, ആഫ്രിക്കൻ ബയോ ജീനോം പ്രോജക്ട്, യുഗ്ലീന ഇന്റർനാഷണൽ നെറ്റ്‌വർക്ക്, ഗ്ലോബൽ ആൻഡ് ജീനോം അലയൻസ് എന്നിവ അവയിൽ ചിലതാണ്. ആഫ്രിക്കയിൽ മാത്രം കാണുന്ന 1,05,000 സസ്യജന്തുക്കളുടെ ജനിതകഘടന രേഖപ്പെടുത്തുകയാണ് ആഫ്രിക്കൻ ബയോ ജീനോം പ്രോജക്ടിന്റെ ലക്ഷ്യം. ബ്രിട്ടനിൽ കാണുന്ന 60,000 ത്തോളം ജീവികളുടെ ജീനോം സീക്വൻസ് ചെയ്തു രേഖപ്പെടുത്തുക എന്നതാണ് ഡാർവിൻ പ്രോജക്ടിന്റെ ലക്ഷ്യം. 2021 ൽ 22 രാജ്യങ്ങളിലെ 44 ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും അഞ്ഞൂറോളം ഗവേഷകർ EPB യുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു. | ||
|} | |||
{| class="wikitable" | |||
|+ | |||
| '''<big>ഫുൾ A+ നേടിയ കുട്ടികളെ ആദരിച്ചു</big>''' | |||
തുടങ്ങനാട് 03-03-2022 ഇടുക്കി എംപി അഡ്വ. ഡീൻ കുര്യയാക്കോസിന്റെ വിദ്യാഭാസ പദ്ധതിയായ 'RISE' ന്റെ ഭാഗമായി തുടങ്ങനാട് സെന്റ് തോമസ് ഹൈ സ്കൂളിൽ വരികയും 2020-21 അദ്ധ്യാന വർഷങ്ങളിലെ SSLC പരിഷയിൽ ഫുൾ എ പ്ലസ് വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.സ്കൂൾ സ്റ്റാഫും പ്രഥമ അധ്യാപികയും നേത്രത്വം വഹിച്ചു. ഇടുക്കി കെയർ ഫൌണ്ടേഷന്റെ വിദ്യാഭ്യാസ -സാമൂഹിക പരിപോഷക പദ്ധതിയായ 'RISE' ( Rejuvenating Idukki - Socially Educationally ) ന്റെ ഭാഗമായി ALS IAS അക്കാദമിയുടെ സഹകരണത്തോടെ ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായാണ് എംപി ഫുൾ A+ നേടിയ കുട്ടികളെ ആദരിക്കുകയും അഭിനന്ദിക്കുകയും മൊമെന്റോ കൊടുക്കുകയും ചെയ്തത്. ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ഉന്നതമേഖലകളിലേക്ക് കുട്ടികളെ എത്തിക്കുവാൻ പ്രാപ്തരാക്കുന്നതിനുമായാണ് ഇടുക്കി എംപി രൂപീകരിച്ച ഇടുക്കി കെയർ പദ്ധതിയുടെ കീഴിൽ സാമൂഹിക വിദ്യാഭാസ പരിഫോഷത്തിനായി റൈസ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സ്കൂൾ മാനേജർ ഫാദാർ തോമസ് പുള്ളാട്ട് അധ്യക്ഷനായി. പ്രഥമഅധ്യാപിക ലിന്റാ പ്രിൻസും ഹിന്ദി അദ്ധ്യാപകൻ ജിമ്മി മാത്യുവും സ്കൂൾ പി.റ്റി.എ മെമ്പർ ബെന്നി പറേക്കാട്ടും സംസാരിച്ചു. | |||
|'''<big>ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ</big>''' | |||
തുടങ്ങനാട്: തുടങ്ങനാട് സെൻ്റ് തോമസ് ഹൈസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തപ്പെട്ടു.23/02/2022 ബുധൻ 1:30 PM മുതൽ 4 PM വരെ കൗൺസിലിംഗ് വിദഗ്ധ ശ്രീമതി പ്രീതി പി.ആർ ലഹരിയുടെ കണാക്കയങ്ങളെക്കുറിച്ചും കുട്ടികൾ അകപ്പെട്ടുപോകുന്ന അപകടങ്ങളെക്കുറിച്ചും തൽഫലമായുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും വിശദമായി കുട്ടികളെ ബോധവത്കരിച്ചു. ഹൈസ്കൂൾ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലിൻ്റാ പ്രിൻസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാറിന് സീനിയർ അദ്ധ്യാപകൻശ്രീ ജിമ്മി മറ്റത്തിപ്പാറ കൃതജ്ഞത പ്രകാശിപ്പിച്ചു. | |||
|} | |} | ||
{| class="wikitable" | {| class="wikitable" |