ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:12, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→ശുചിത്വമുള്ള അടുക്കള
(ചെ.)No edit summary |
(ചെ.) (→ശുചിത്വമുള്ള അടുക്കള) |
||
വരി 3: | വരി 3: | ||
== '''<big>ശുചിത്വമുള്ള അടുക്കള</big>''' == | == '''<big>ശുചിത്വമുള്ള അടുക്കള</big>''' == | ||
[[പ്രമാണം:26439 kitchen.jpg|ലഘുചിത്രം|250x250ബിന്ദു|'''<big>അടുക്കള</big>''']] | [[പ്രമാണം:26439 kitchen.jpg|ലഘുചിത്രം|250x250ബിന്ദു|'''<big>അടുക്കള</big>''']] | ||
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്. പ്രത്യേക കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.ആവശ്യാനുസരണമുള്ള അലൂമിനിയം, സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പാൽ വിതരണത്തിനുള്ള ഗ്ലാസ്സ് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. | ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്. പ്രത്യേക കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.ആവശ്യാനുസരണമുള്ള അലൂമിനിയം, സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പാൽ വിതരണത്തിനുള്ള ഗ്ലാസ്സ് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഉച്ചഭക്ഷണവും ആവശ്യമായ ഭക്ഷണം എല്ലാം തയ്യാറാക്കുന്നത് പാചകപ്പുരയിൽ വെച്ച് തന്നെയാണ്. പാചക പുരയോട് ചേർന്ന് ഒരു ഫീഡിങ് ഏരിയയും തയാറാക്കിയിട്ടുണ്ട് . കഴിഞ്ഞ കുറെ വർഷമായി "കുഞ്ഞിമോൾ" എന്ന പാചക തൊഴിലാളിയുടെ നിസ്വാർത്ഥമായ സേവനവും സ്കൂളിന് ലഭ്യമാണ്.പാചകപുരയിൽ ഭക്ഷണ പാചകവും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവർ പ്രധാന അധ്യാപികയോടും ചാർജുള്ള അധ്യാപകരുമായും ചർച്ചകൾ നടത്തുന്നു . കോവിഡ് മാനദണ്ഡമനുസരിച്ചാണ് സ്കൂളിൽ ഭക്ഷണ വിതരണം നടത്തുന്നത് . | ||