"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 335: വരി 335:
===ആടലോടകം ===
===ആടലോടകം ===
<p align="justify">
<p align="justify">
ഭാരതത്തിലെ ഔഷധ പാരമ്പര്യത്തിൽ മുഖ്യകണ്ണിയാണ് ആടലോടകം. ഔഷധഗുണം കൊണ്ട് ഈ ചെടി അനവധി ആയുർവേദഗ്രന്ഥങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. നിറയെ ഇലകളുള്ള ആടലോടകത്തിന്റെ തറവാട് ഈർപ്പമുള്ള വനമേഖലയാണ്. ഇന്ന് ഔഷധ സസ്യങ്ങളെപ്പറ്റി അറിവുള്ള കേരള ജനത അവരുടെ മുറ്റത്തും പറമ്പിലും ഇതു നട്ടുവളർത്തുന്നു. ചെറുതും വലുതുമായി ഇവ രണ്ടുതരമുണ്ട്. ഔഷധമേന്മയിൽ അഗ്രഗണ്യൻ ഇവയിൽ ചെറിയ ഇലകളുള്ള ചെറിയ ആടലോടകമാണ്. ഏതു കാലാവസ്ഥയിലും വളരുന്ന ഇവ കമ്പുനട്ടും വിത്തിട്ടും കിളിർപ്പിക്കാം. ഇവയുടെ തളിരിലകളിൽ രോമങ്ങളുണ്ട്. ചെറിയ കുലകളായി ഇവയുടെ പൂങ്കുലയിലെ ദളപുടങ്ങൾ വെള്ളനിറത്തിലാണ് കാണപ്പെടുന്നത്. ഇതിന്റെ വേരിന്മേലുള്ള തൊലിക്ക് മഞ്ഞ കലർന്ന പച്ചനിറമാണ്. കേരളത്തിൽ കൂടുതലായി കണ്ടുവരുന്നതും വേരിൽ ധാരാളം ഗ്രന്ഥികളുള്ളതുമായ ചെറിയ ആടലോടകത്തിനാണ് ഔഷധഗുണം കൂടുതൽ.</p>  
നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന ആടലോടകം ഭാരതത്തിലെ ഔഷധ പാരമ്പര്യത്തിൽ മുഖ്യകണ്ണിയാണ് . ഔഷധഗുണം കൊണ്ട് ഈ ചെടി അനവധി ആയുർവേദഗ്രന്ഥങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. നിറയെ ഇലകളുള്ള ആടലോടകത്തിന്റെ തറവാട് ഈർപ്പമുള്ള വനമേഖലയാണ്. ഇന്ന് ഔഷധ സസ്യങ്ങളെപ്പറ്റി അറിവുള്ള കേരള ജനത അവരുടെ മുറ്റത്തും പറമ്പിലും ഇതു നട്ടുവളർത്തുന്നു. ചെറുതും വലുതുമായി ഇവ രണ്ടുതരമുണ്ട്. ഔഷധമേന്മയിൽ അഗ്രഗണ്യൻ ഇവയിൽ ചെറിയ ഇലകളുള്ള ചെറിയ ആടലോടകമാണ്. ഏതു കാലാവസ്ഥയിലും വളരുന്ന ഇവ കമ്പുനട്ടും വിത്തിട്ടും കിളിർപ്പിക്കാം. ഇവയുടെ തളിരിലകളിൽ രോമങ്ങളുണ്ട്.ചെറിയ കുലകളായി ഇവയുടെ പൂങ്കുലയിലെ ദളപുടങ്ങൾ വെള്ളനിറത്തിലാണ് കാണപ്പെടുന്നത്. ഇതിന്റെ വേരിന്മേലുള്ള തൊലിക്ക് മഞ്ഞ കലർന്ന പച്ചനിറമാണ്. </p>  
ഔഷധപ്രയോഗങ്ങൾ :- ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് തേൻചേർത്ത് ഉപയോഗിച്ചാൽ രക്തപിത്തവും ചുമയും മാറും. ഇലച്ചാറിൽ ആട്ടിൻപാൽ ചേർത്ത് കാച്ചി കുടിച്ചാൽ ശ്വാസം മുട്ടൽ, ചുമ എന്നിവ മാറും. ഛർദ്ദി, ശ്വാസംമുട്ടൽ, കഫം, ക്ഷയം എന്നിവയുടെ ശമനത്തിനും ശരീരവേദന മാറ്റാനും ആടലോടകം കേമം.ആടലോടകത്തിന്റെ വേരു ചതച്ച് പാലിൽ കാച്ചി കഴിക്കുന്നത് ക്ഷയരോഗം, രക്തംഛർദ്ദിച്ചുണ്ടാകുന്ന രോഗങ്ങൾ എന്നിവയുടെ ശമനത്തിനു നന്ന്.ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് ആസ്മ ശമിക്കാനും കുരുമുളക് പൊടി ചേർത്തു കഴിക്കുന്നത് ഒച്ചയടപ്പ് മാറ്റാനും കഫശല്യം മാറ്റാനും ഉത്തമം.അമിത ആർത്തവ ശമനത്തിന് ആടലോടകത്തിന്റെ ഇല നീരും ശർക്കരയുമായി ചേർത്ത് സേവിക്കുന്നത് ഉത്തമം.നാഭിക്ക് കീഴിൽ ആടലോടകവേര് അരച്ചു പുരട്ടുന്നത് പ്രസവം എളുപ്പത്തിലാവാൻ സഹായിക്കും.ആയുർവേദ ഔഷധങ്ങളായ ച്യവനപ്രാശത്തിലും വാശാരിഷ്ടത്തിലും ഒരു പ്രധാന ചേരുവയായി ആടലോടകം ചേർക്കുന്നു. കുമിളുകളേയും ബാക്ടീരിയകളേയും മറ്റു കീടങ്ങളേയും നശിപ്പിക്കുന്നു. അതിനാൽ ആടലോടകത്തിന്റെ ഇല വേവിച്ച് ആറ്റി കീടനാശിനിയായും ഉപയോഗിക്കാവുന്നതാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന അഭ്യസ്ത വിദ്യരായ കേരള ജനതയ്ക്ക് ആടലോടകം ഒരനുഗ്രഹം തന്നെയാണ്.സുഗന്ധം നൽകുന്നതും ഔഷധമേന്മയുള്ളതുമായ ആടലോടകത്തിനെ വെയിലും വളക്കൂറുള്ളതുമായ നമ്മുടെ അടുക്കളമുറ്റത്തെ ഒരു കോണിൽ നട്ടുപിടിപ്പിക്കൂ. അതിന്റെ ഇലകളിൽ തട്ടിവരുന്ന മന്ദമാരുതനെ ആവോളം ആസ്വദിച്ച് നമ്മുടെ ആരോഗ്യം സംരക്ഷിക്കൂ.</p>
ആയുർവേദ ഔഷധങ്ങളായ ച്യവനപ്രാശത്തിലും വാശാരിഷ്ടത്തിലും ഒരു പ്രധാന ചേരുവയായി ആടലോടകം ചേർക്കുന്നു. കുമിളുകളേയും ബാക്ടീരിയകളേയും മറ്റു കീടങ്ങളേയും നശിപ്പിക്കുന്നു. അതിനാൽ ആടലോടകത്തിന്റെ ഇല വേവിച്ച് ആറ്റി കീടനാശിനിയായും ഉപയോഗിക്കാവുന്നതാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന അഭ്യസ്ത വിദ്യരായ കേരള ജനതയ്ക്ക് ആടലോടകം ഒരനുഗ്രഹം തന്നെയാണ്. ആടലോടകത്തിന്റെ വേരു ചതച്ച് പാലിൽ കാച്ചി കഴിക്കുന്നത് ക്ഷയരോഗം, രക്തംഛർദ്ദിച്ചുണ്ടാകുന്ന രോഗങ്ങൾ എന്നിവയുടെ ശമനത്തിനു നന്ന്.ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് ആസ്മ ശമിക്കാനും കുരുമുളക് പൊടി ചേർത്തു കഴിക്കുന്നത് ഒച്ചയടപ്പ് മാറ്റാനും കഫശല്യം മാറ്റാനും ഉത്തമം.അമിത ആർത്തവ ശമനത്തിന് ആടലോടകത്തിന്റെ ഇല നീരും ശർക്കരയുമായി ചേർത്ത് സേവിക്കുന്നത് ഉത്തമം. ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് തേൻചേർത്ത് ഉപയോഗിച്ചാൽ രക്തപിത്തവും ചുമയും മാറും. ഇലച്ചാറിൽ ആട്ടിൻപാൽ ചേർത്ത് കാച്ചി കുടിച്ചാൽ ശ്വാസം മുട്ടൽ, ചുമ എന്നിവ മാറും. ഛർദ്ദി, ശ്വാസംമുട്ടൽ, കഫം, ക്ഷയം എന്നിവയുടെ ശമനത്തിനും ശരീരവേദന മാറ്റാനും ആടലോടകം കേമം.നാഭിക്ക് കീഴിൽ ആടലോടകവേര് അരച്ചു പുരട്ടുന്നത് പ്രസവം എളുപ്പത്തിലാവാൻ സഹായിക്കും.സുഗന്ധം നൽകുന്നതും ഔഷധമേന്മയുള്ളതുമായ ആടലോടകത്തിനെ വെയിലും വളക്കൂറുള്ളതുമായ നമ്മുടെ അടുക്കളമുറ്റത്തെ ഒരു കോണിൽ നട്ടുപിടിപ്പിക്കൂ. അതിന്റെ ഇലകളിൽ തട്ടിവരുന്ന മന്ദമാരുതനെ ആവോളം ആസ്വദിച്ച് നമ്മുടെ ആരോഗ്യം സംരക്ഷിക്കൂ.</p>
 
===കടലാടി===
===കടലാടി===
<p align="justify">
<p align="justify">
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723755" എന്ന താളിൽനിന്ന് ശേഖരിച്ചത്