Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 340: വരി 340:
===കടലാടി===
===കടലാടി===
<p align="justify">
<p align="justify">
"കടലോളം ഗുണമുണ്ട് കടലാടിക്ക്"
 
നിറയെ ഇലകളും നീണ്ട തണ്ടിൽ മുള്ളു പോലുള്ള വിത്തുമായി നിൽക്കുന്ന ഒരു ചെറിയ സസ്യമാണ് കടലാടി. കാടുപോലെ വളർന്നു എന്നു പറഞ്ഞ് പിഴുതെറിയുന്നതിനു മുമ്പ് കടലാടിയുടെ ഗുണങ്ങളെപ്പറ്റി അറിയണം.
നിറയെ ഇലകളും നീണ്ട തണ്ടിൽ മുള്ളു പോലുള്ള വിത്തുമായി നിൽക്കുന്ന ഒരു ചെറിയ സസ്യമാണ് കടലാടി.അമരാന്തേസി സസ്യകുടുംബത്തിലെ അംഗമാണ് അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന കടലാടി. ഏകവർഷ സസ്യമായ കടലാടിയുടെ ശാസ്ത്ര നാമം അകിരാന്തസ് ആസ്പിറ എന്നാണ്. കാടുപോലെ വളർന്നു എന്നു പറഞ്ഞ് പിഴുതെറിയുന്നതിനു മുമ്പ് കടലാടിയുടെ ഗുണങ്ങളെപ്പറ്റി അറിയണം."കടലോളം ഗുണമുണ്ട് കടലാടിക്ക്".കടലാടി പ്രധാനമായും രണ്ടു തരത്തിലുണ്ട്. വെളുത്ത പൂവുള്ളതും ചുവന്ന പൂവുള്ളതും.സമൂലം ഔഷധഗുണമുള്ള ഒരു സസ്യമാണ് കടലാടി. കടലാടി സമൂലം ഉണക്കി കത്തിച്ച് വെള്ളത്തിൽ കലക്കി ഈ വെള്ളം തെളിച്ചെടുത്ത് കഴിച്ചാൽ വയറുവേദന ഭേദമാകും. വയറിളക്കം മാറുന്നതിന് കടലാടിയുടെ വിത്തരച്ച് പശുവിൻ പാലുമായി ചേർത്ത് കഴിച്ചാൽ മതി.കടലാടിയില ചുണ്ണാമ്പ്, വെളുത്തുള്ളി എന്നിവ ഒരേ അളവിലെടുത്ത് അരച്ച് മുറിവിൽ വച്ചു കെട്ടിയാൽ മുറിവുണങ്ങും. കടലാടിയില ഉണക്കിപ്പൊടിച്ച് തേനുമായി ചേർത്ത് കഴിക്കുന്നത് അതിസാരം ശമിപ്പിക്കും. കടലാടി ഉണക്കിപ്പൊടിച്ച പൊടിയും ആലിപ്പഴവും ചേർത്ത് കഴിച്ചാൽ കോളറ മാറിക്കിട്ടും.നീർവീക്കമുണ്ടായാൽ 30 എം.എൽ വീതം കടലാടിയിലക്കഷായം ദിവസവും ഉപയോഗിക്കുന്നതും നല്ലതാണ്. പലതരം രോഗങ്ങൾക്ക് ഫലപ്രദം. കടന്നൽ, തേനീച്ച, ഉറുമ്പുകൾ എന്നിവയുടെ കടിയേറ്റാലും പുഴു അരിച്ചാലും കടലാടിയുടെ ഇല ചതച്ച് ആ നീര് കടിയേറ്റ ഭാഗത്ത് വയ്ക്കുന്നത് നല്ലതാണ്. തേനീച്ചയുടെയും കടന്നലിന്റെയും മുള്ള് വേഗം ഊരിപ്പോരാനും നീര് വറ്റാനും കടലാടി സഹായിക്കും. കഫം, വാതം, മുറിവുകൾ, ഉദരരോഗങ്ങൾ, കർണരോഗങ്ങൾ, അതിസാരം, ദന്തരോഗം ഇവ ശമിപ്പിക്കാൻ അത്യുത്തമമാണ് കടലാടി. വിത്തിൽ ഹൈഡ്രോകാർബണും സാപോണിനും അടങ്ങിയിരിക്കുന്നു. വേരിലെ ഗ്ലൈക്കോസൈഡിക്ക് അംശത്തിൽ ഒലിയാനോലിക് ആസിഡ് അടങ്ങിയിട്ടുണ്ട്.കടലാടി കത്തിച്ച് കിട്ടുന്ന ചാരത്തിൽ ധാരാളം പൊട്ടാഷ് അടങ്ങിയിരിക്കുന്നു. ചിലർ ഉദരരോഗങ്ങൾക്ക് ഈ ചാരം തേനുമായി ചേർത്തു കഴിക്കാറുണ്ട്. പല്ലുവേദന ഉണ്ടാകുമ്പോൾ വേര് ചതച്ചെടുത്ത് പല്ലു തേക്കുന്നത് നല്ലതാണ്. </p>
അമരാന്തേസി സസ്യകുടുംബത്തിലെ അംഗമാണ് അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന കടലാടി. ഏകവർഷ സസ്യമായ കടലാടിയുടെ ശാസ്ത്ര നാമം അകിരാന്തസ് ആസ്പിറ എന്നാണ്.  
 
കടലാടി പ്രധാനമായും രണ്ടു തരത്തിലുണ്ട്. വെളുത്ത പൂവുള്ളതും ചുവന്ന പൂവുള്ളതും.സമൂലം ഔഷധഗുണമുള്ള ഒരു സസ്യമാണ് കടലാടി. പലതരം രോഗങ്ങൾക്ക് ഫലപ്രദം. കടന്നൽ, തേനീച്ച, ഉറുമ്പുകൾ എന്നിവയുടെ കടിയേറ്റാലും പുഴു അരിച്ചാലും കടലാടിയുടെ ഇല ചതച്ച് ആ നീര് കടിയേറ്റ ഭാഗത്ത് വയ്ക്കുന്നത് നല്ലതാണ്. തേനീച്ചയുടെയും കടന്നലിന്റെയും മുള്ള് വേഗം ഊരിപ്പോരാനും നീര് വറ്റാനും കടലാടി സഹായിക്കും. കഫം, വാതം, മുറിവുകൾ, ഉദരരോഗങ്ങൾ, കർണരോഗങ്ങൾ, അതിസാരം, ദന്തരോഗം ഇവ ശമിപ്പിക്കാൻ അത്യുത്തമമാണ് കടലാടി. വിത്തിൽ ഹൈഡ്രോകാർബണും സാപോണിനും അടങ്ങിയിരിക്കുന്നു. വേരിലെ ഗ്ലൈക്കോസൈഡിക്ക് അംശത്തിൽ ഒലിയാനോലിക് ആസിഡ് അടങ്ങിയിട്ടുണ്ട്.കടലാടി കത്തിച്ച് കിട്ടുന്ന ചാരത്തിൽ ധാരാളം പൊട്ടാഷ് അടങ്ങിയിരിക്കുന്നു. ചിലർ ഉദരരോഗങ്ങൾക്ക് ഈ ചാരം തേനുമായി ചേർത്തു കഴിക്കാറുണ്ട്. പല്ലുവേദന ഉണ്ടാകുമ്പോൾ വേര് ചതച്ചെടുത്ത് പല്ലു തേക്കുന്നത് നല്ലതാണ്. കടലാടി സമൂലം ഉണക്കി കത്തിച്ച് വെള്ളത്തിൽ കലക്കി ഈ വെള്ളം തെളിച്ചെടുത്ത് കഴിച്ചാൽ വയറുവേദന ഭേദമാകും. വയറിളക്കം മാറുന്നതിന് കടലാടിയുടെ വിത്തരച്ച് പശുവിൻ പാലുമായി ചേർത്ത് കഴിച്ചാൽ മതി.കടലാടിയില ചുണ്ണാമ്പ്, വെളുത്തുള്ളി എന്നിവ ഒരേ അളവിലെടുത്ത് അരച്ച് മുറിവിൽ വച്ചു കെട്ടിയാൽ മുറിവുണങ്ങും. കടലാടിയില ഉണക്കിപ്പൊടിച്ച് തേനുമായി ചേർത്ത് കഴിക്കുന്നത് അതിസാരം ശമിപ്പിക്കും. കടലാടി ഉണക്കിപ്പൊടിച്ച പൊടിയും ആലിപ്പഴവും ചേർത്ത് കഴിച്ചാൽ കോളറ മാറിക്കിട്ടും.നീർവീക്കമുണ്ടായാൽ 30 എം.എൽ വീതം കടലാടിയിലക്കഷായം ദിവസവും ഉപയോഗിക്കുന്നതും നല്ലതാണ്.</p>
===ഈന്ത്===
===ഈന്ത്===
[[പ്രമാണം:47234 pana tree.jpeg|right|250px]]
[[പ്രമാണം:47234 pana tree.jpeg|right|250px]]
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723777" എന്ന താളിൽനിന്ന് ശേഖരിച്ചത്