"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
12:21, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→മഷിത്തണ്ട്
വരി 331: | വരി 331: | ||
===മഷിത്തണ്ട് === | ===മഷിത്തണ്ട് === | ||
<p align="justify"> | <p align="justify"> | ||
ഈ ചെടികാണുമ്പോൾ നമുക്ക് ഓർമ്മവരുന്നത് നമ്മുടെയൊക്കെ സ്കൂൾ കാലഘട്ടം ആണ്. കാരണം സ്ലേറ്റ് ഉപയോഗിച്ചുള്ള വിദ്യാഭ്യാസത്തിൽ ഒരു പ്രധാന പങ്കു വഹിച്ച ചെടിയാണ് മഷിത്തണ്ട് | ഈ ചെടികാണുമ്പോൾ നമുക്ക് ഓർമ്മവരുന്നത് നമ്മുടെയൊക്കെ സ്കൂൾ കാലഘട്ടം ആണ്. കാരണം സ്ലേറ്റ് ഉപയോഗിച്ചുള്ള വിദ്യാഭ്യാസത്തിൽ ഒരു പ്രധാന പങ്കു വഹിച്ച ചെടിയാണ് മഷിത്തണ്ട് .ചെടികൾ വെള്ളം വലിച്ചെടുക്കുന്നു എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് ഈ ചെടി ഉത്തമമാണ്. നിറമുള്ള വെള്ളം ആഗിരണം ചെയ്തത് തണ്ടിലും ഇലകളിലും നമുക്ക് കാണാൻ സാധിയ്ക്കും. എന്നാൽ ഇതിന്റെ ഔഷധരഹസ്യം വളരെ വലുതാണ്. ഈ ചെടിയുടെ സമൂലം വൃക്കരോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമാണ്.വളരെ നല്ല ഒരു വേദന സംഹാരി ആണ്.തലവേദനക്ക് ഉത്തമം വേനൽ കാലത്ത് ചൂടിനെ പ്രധിരോധിക്കും.ജൂസ് ഉണ്ടാക്കി കഴിക്കാം. അതുപോലെ സമൂലം അരച്ച് മുഖത്തിട്ടാൽ മുഖത്തെ കുരുക്കൾ മാറി മുഖകാന്തി വർധിക്കും.</p> | ||
===ആടലോടകം === | ===ആടലോടകം === | ||
<p align="justify"> | <p align="justify"> |