"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 187: വരി 187:

ജനുവരി 15പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ''''ഒരു കാരുണ്യ ഹസ്തം''' എന്ന പദ്ധതിയ്ക്ക് രൂപം നൽകി. ഈ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ ഒരു നല്ലൊരു തുക ശേഖരിച്ച് പൂക്കോട്ടൂർ സ്പർശം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റിനു കൈമാറി. കുട്ടികളിലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസും സഹതാപത്തോടെയല്ല മറിച്ച് അനുതാപത്തോടെയാണ് മറ്റുള്ളവരെ കാണേണ്ടത് എന്ന മനോഭാവം ഓരോ കുട്ടിയിലും ഉണ്ടാക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു

'''ടോയ്ലറ്റ് ഉദ്ഘാടനം'''
പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ മിഷന്റെഭാഗമായി ടോയ്ലറ്റ് നിർമാണം ആരംഭിച്ചു. 11/ 12 /2021 പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ ഇസ്മായിൽ മാസ്റ്ററുടെ സാന്നിധ്യത്തിൽ  മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കാരാട് അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

== പ്രീ പ്രൈമറി ==
== പ്രീ പ്രൈമറി ==
188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722944" എന്ന താളിൽനിന്ന് ശേഖരിച്ചത്