ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:52, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→ടാലൻറ് ലാബ്
No edit summary |
|||
വരി 24: | വരി 24: | ||
== ടാലൻറ് ലാബ് == | == ടാലൻറ് ലാബ് == | ||
[[പ്രമാണം:48559 ടാലൻറ് ലാബ് 49.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ടാലൻറ് ലാബ് ഉൽഘാടനം]] | |||
വിദ്യാലയത്തിലെ ഓരോ കുട്ടിയിലുമുളള അഭിരുചി കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ഒരുക്കുക എന്നതാണ് ടാലൻറ് എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളിൽ സ്വയം തിരിച്ചറിയൽ,സർഗ്ഗാത്മക ചിന്ത,നിരീക്ഷണ പാടവം,ആശയവിനിമയ ശേഷി, തുടങ്ങിയവ ആർജ്ജിക്കാനും അവരിൽ അന്തർലീനമായ കഴിവുകൾവികസിപ്പിക്കുവാനും ഇതിലൂടെ സാധ്യമാകുന്നു.ഇതിനായി സ്കൂളിലെ മുഴുവൻ കുട്ടികളുടെയും കഴിവ് കണ്ടെത്തി അവരെ വിവധ ഗ്രൂപ്പുകളാക്കി തിരിച്ച് ഒരോ മേഖലയിലും പ്രാവീണ്യം നേടിയവുരുടെ പരിശീലനത്തിലൂടെയും ക്ലാസ്സുകളിലൂടെയും പരിശീലനം നൽകി. ചിത്ര രചന ,കരാട്ടെ,അഭിനയം ... തുടങ്ങിയ വിവധ പ്രവർത്തനങ്ങൾക്ക് വിദ്യാലയം സാക്ഷ്യം വഹിച്ചു. | വിദ്യാലയത്തിലെ ഓരോ കുട്ടിയിലുമുളള അഭിരുചി കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ഒരുക്കുക എന്നതാണ് ടാലൻറ് എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളിൽ സ്വയം തിരിച്ചറിയൽ,സർഗ്ഗാത്മക ചിന്ത,നിരീക്ഷണ പാടവം,ആശയവിനിമയ ശേഷി, തുടങ്ങിയവ ആർജ്ജിക്കാനും അവരിൽ അന്തർലീനമായ കഴിവുകൾവികസിപ്പിക്കുവാനും ഇതിലൂടെ സാധ്യമാകുന്നു.ഇതിനായി സ്കൂളിലെ മുഴുവൻ കുട്ടികളുടെയും കഴിവ് കണ്ടെത്തി അവരെ വിവധ ഗ്രൂപ്പുകളാക്കി തിരിച്ച് ഒരോ മേഖലയിലും പ്രാവീണ്യം നേടിയവുരുടെ പരിശീലനത്തിലൂടെയും ക്ലാസ്സുകളിലൂടെയും പരിശീലനം നൽകി. ചിത്ര രചന ,കരാട്ടെ,അഭിനയം ... തുടങ്ങിയ വിവധ പ്രവർത്തനങ്ങൾക്ക് വിദ്യാലയം സാക്ഷ്യം വഹിച്ചു. | ||