"എ.എം.യു.പി,എസ്.ചെമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90: വരി 90:


== USS പരിശീലനം ==
== USS പരിശീലനം ==
USS പരിശീലന പരിപാടി 2021-2022
      2021-22 അധ്യയന വർഷത്തെ uss പരീക്ഷ എഴുതുന്നതിനായി മികച്ച കുട്ടികളെ കണ്ടെത്തുന്നതിനായി ഡിസംബർ ആദ്യ വാരം ഒരു പരീക്ഷ നടത്തി അതിൽനിന്നും 31കുട്ടികളെ കണ്ടെത്തുകയും അവർക്ക് എല്ലാ ദിവസവും ഉച്ചക്ക് 2മണി മുതൽ 4 മണി വരെ പരിശീലനം ആരംഭിക്കുകയും ചെയ്തു. ഒരുമാസത്തെ പരിശീലനത്തിനു ശേഷം ഒരു uss മാതൃകാ പരീക്ഷ നടത്തി അതിൽ നിന്നും മികച്ച 13 കുട്ടികളെ സെലക്ട്‌ ചെയ്ത് ഓൺലൈൻ പരിശീലനം തുടർന്ന് പോകുന്നു.
       കൂടാതെ 2020-21 വർഷത്തെ പരീക്ഷ നോട്ടിഫിക്കേഷൻ വന്നപ്പോൾ ആ കുട്ടികൾക്കായിഎല്ലാ ദിവസവും 2.30 മുതൽ 4.00 മണി വരെ  മാതൃകാ പരീക്ഷകൾ നടത്തി.


== അക്ഷര വെളിച്ചം ==
== അക്ഷര വെളിച്ചം ==


== My English ==
== My English ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721144" എന്ന താളിൽനിന്ന് ശേഖരിച്ചത്