എം എം യു പി എസ്സ് പേരൂർ (മൂലരൂപം കാണുക)
11:17, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ നഗരൂർ ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ വെളളല്ലൂർ വില്ലേജിൽ | തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ നഗരൂർ ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ വെളളല്ലൂർ വില്ലേജിൽ | ||
പേരൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂർ. 1962 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്ലേ ക്ലാസ്, എൽ.കെ.ജി., യു.കെ.ജി., 1 മുതൽ 7വരെ ഇംഗ്ലീഷ് മീഡിയവും | പേരൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂർ. 1962 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്ലേ ക്ലാസ്, എൽ.കെ.ജി., യു.കെ.ജി., 1 മുതൽ 7വരെ ഇംഗ്ലീഷ് മീഡിയവും,മലയാളം മീഡിയവും ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന കിളിമാനൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണിത്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ നഗരൂർ ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ വെള്ളല്ലൂർ വില്ലേജിൽ പേരൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂർ. 1962 ജൂൺ 1 നാണ് ഈ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്.സുപ്രസിദ്ധ നാടകാചാര്യനായ ശ്രീ.മടവൂർ ഭാസിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.അന്ന് യു.പി. ക്ലാസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 5-ാം ക്ലാസ്സിൽ 3 ഡിവിഷനുകളും 6-ാം ക്ലാസിൽ 1 ഡിവിഷനുമായാണ് തുടങ്ങിയത്.[[എം എം യു പി എസ്സ് പേരൂർ/ചരിത്രം|ചരിത്രം കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ നഗരൂർ ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ വെള്ളല്ലൂർ വില്ലേജിൽ പേരൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂർ. 1962 ജൂൺ 1 നാണ് ഈ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്.സുപ്രസിദ്ധ നാടകാചാര്യനായ ശ്രീ.മടവൂർ ഭാസിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.അന്ന് യു.പി. ക്ലാസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 5-ാം ക്ലാസ്സിൽ 3 ഡിവിഷനുകളും 6-ാം ക്ലാസിൽ 1 ഡിവിഷനുമായാണ് തുടങ്ങിയത്.[[എം എം യു പി എസ്സ് പേരൂർ/ചരിത്രം|ചരിത്രം കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] |