ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം (മൂലരൂപം കാണുക)
06:22, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→2021-22
വരി 5: | വരി 5: | ||
ഈ വർഷവും ഇത്തരം പരിപാടികൾ സാമൂഹ്യ ക്ലബിന് കീഴിൽ നടത്തി വരുന്നു. മനുഷ്യാവകശായ ദിനമായ ഡിസംബർ 10 ന് എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കയ്യൊപ്പ് ചാർത്താം ലംഘനം തടയാം എന്ന പരിപാടിയിലൂടെ സമൂഹത്തിൽ നടക്കുന്ന അനീതിയും അക്രമവും കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുകയും അതിനെതിരെ ശബ്ദമുയർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി. | ഈ വർഷവും ഇത്തരം പരിപാടികൾ സാമൂഹ്യ ക്ലബിന് കീഴിൽ നടത്തി വരുന്നു. മനുഷ്യാവകശായ ദിനമായ ഡിസംബർ 10 ന് എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കയ്യൊപ്പ് ചാർത്താം ലംഘനം തടയാം എന്ന പരിപാടിയിലൂടെ സമൂഹത്തിൽ നടക്കുന്ന അനീതിയും അക്രമവും കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുകയും അതിനെതിരെ ശബ്ദമുയർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി. | ||
== ''' | == '''2''' == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 133: | വരി 133: | ||
![[പ്രമാണം:19833 samadanam 18-19 3.jpg|നടുവിൽ|ലഘുചിത്രം|188x188ബിന്ദു]] | ![[പ്രമാണം:19833 samadanam 18-19 3.jpg|നടുവിൽ|ലഘുചിത്രം|188x188ബിന്ദു]] | ||
|} | |} | ||
=== പക്ഷികൾക്കു വേണ്ടിയൊരു ദിനം, സ്നേഹിക്കാം പക്ഷികള.. === | === പക്ഷികൾക്കു വേണ്ടിയൊരു ദിനം, സ്നേഹിക്കാം പക്ഷികള.. === | ||
ജനുവരി അഞ്ച് ദേശീയപക്ഷി ദിനത്തിൽ പക്ഷികളെ സ്നേഹിക്കുക എന്ന സന്ദേശവുമായി ഒളകര ഗവ.എൽ.പി സ്കൂളിലെ കരുന്നു വിദ്യാർഥികൾ. ഞങ്ങളും ഭൂമിയുടെ അവകാശികളാണെന്നും സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ഓർമ്മപ്പെടുത്തി വിവിധ പക്ഷികൾക്ക് ധാന്യവും വെള്ളവും നൽകിയാണ ദേശീയ പക്ഷി ദിനാചരണം ആചരിച്ചത്. വേനൽ വരുന്നതിന്റെ മുന്നോടിയയി പറവകൾക്ക് ദാഹമകറ്റാൻ വിദ്യാലയത്തിലും പരിസരത്തും തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുമെന്ന് പ്രധാനാധ്യാപകൻ വേലായുധൻ പറഞ്ഞു. | ജനുവരി അഞ്ച് ദേശീയപക്ഷി ദിനത്തിൽ പക്ഷികളെ സ്നേഹിക്കുക എന്ന സന്ദേശവുമായി ഒളകര ഗവ.എൽ.പി സ്കൂളിലെ കരുന്നു വിദ്യാർഥികൾ. ഞങ്ങളും ഭൂമിയുടെ അവകാശികളാണെന്നും സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ഓർമ്മപ്പെടുത്തി വിവിധ പക്ഷികൾക്ക് ധാന്യവും വെള്ളവും നൽകിയാണ ദേശീയ പക്ഷി ദിനാചരണം ആചരിച്ചത്. വേനൽ വരുന്നതിന്റെ മുന്നോടിയയി പറവകൾക്ക് ദാഹമകറ്റാൻ വിദ്യാലയത്തിലും പരിസരത്തും തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുമെന്ന് പ്രധാനാധ്യാപകൻ വേലായുധൻ പറഞ്ഞു. |