"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം (മൂലരൂപം കാണുക)
06:24, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 5: | വരി 5: | ||
ഈ വർഷവും ഇത്തരം പരിപാടികൾ സാമൂഹ്യ ക്ലബിന് കീഴിൽ നടത്തി വരുന്നു. മനുഷ്യാവകശായ ദിനമായ ഡിസംബർ 10 ന് എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കയ്യൊപ്പ് ചാർത്താം ലംഘനം തടയാം എന്ന പരിപാടിയിലൂടെ സമൂഹത്തിൽ നടക്കുന്ന അനീതിയും അക്രമവും കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുകയും അതിനെതിരെ ശബ്ദമുയർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി. | ഈ വർഷവും ഇത്തരം പരിപാടികൾ സാമൂഹ്യ ക്ലബിന് കീഴിൽ നടത്തി വരുന്നു. മനുഷ്യാവകശായ ദിനമായ ഡിസംബർ 10 ന് എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കയ്യൊപ്പ് ചാർത്താം ലംഘനം തടയാം എന്ന പരിപാടിയിലൂടെ സമൂഹത്തിൽ നടക്കുന്ന അനീതിയും അക്രമവും കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുകയും അതിനെതിരെ ശബ്ദമുയർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി. | ||
== ''' | == '''2021-22''' == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 54: | വരി 54: | ||
=== ഭിന്ന ശേഷിക്കാരിയുടെ വീട്ടിൽ === | === ഭിന്ന ശേഷിക്കാരിയുടെ വീട്ടിൽ === | ||
ചങ്ങാതി ചെപ്പുമായി വിദ്യാർത്ഥികൾ. ഒളകര ഗവ എൽപി സ്കൂളിന്റെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ ഗൃഹ സന്ദർശനം നടത്തുന്ന ചങ്ങാതിക്കൂട്ടം " പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ മൂന്നാം ക്ലാസുകാരി ജുമാനയെ കാണാനായാണ് കയ്യിൽ ചങ്ങാതി ചെപ്പുമായി കൂട്ടുകാരെത്തിയത്. അവളോടൊത്ത് പാട്ടുപാടി ഉല്ലസിച്ച് അവിസ്മരണീയ മുഹൂർത്തങ്ങാണ് ചങ്ങാതിക്കൂട്ടം സമ്മാനിച്ചത്. ചങ്ങാതിക്കൂട്ടം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അധികൃതർ അറിയിച്ചു. | ചങ്ങാതി ചെപ്പുമായി വിദ്യാർത്ഥികൾ. ഒളകര ഗവ എൽപി സ്കൂളിന്റെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ ഗൃഹ സന്ദർശനം നടത്തുന്ന ചങ്ങാതിക്കൂട്ടം " പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ മൂന്നാം ക്ലാസുകാരി ജുമാനയെ കാണാനായാണ് കയ്യിൽ ചങ്ങാതി ചെപ്പുമായി കൂട്ടുകാരെത്തിയത്. അവളോടൊത്ത് പാട്ടുപാടി ഉല്ലസിച്ച് അവിസ്മരണീയ മുഹൂർത്തങ്ങാണ് ചങ്ങാതിക്കൂട്ടം സമ്മാനിച്ചത്. ചങ്ങാതിക്കൂട്ടം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അധികൃതർ അറിയിച്ചു. | ||
=== സ്റ്റാമ്പുകളുടെ പ്രദർശനം === | === സ്റ്റാമ്പുകളുടെ പ്രദർശനം === | ||
ലോക തപാൽ ദിനത്തിൽ തപാൽ സ്റ്റാമ്പുകളുടെ വിസ്മയാവഹമായ കാഴ്ചകളൊരുക്കി ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ. ഒളകര പോസ്റ്റ് ഓഫിസിനു മുന്നിലാണ് പി.ടി.എയുടെ സഹായത്തോടെ കാഴ്ചയ്ക്കപ്പുറം എന്ന പരിപാടിയിലൂടെ തപാൽ സ്റ്റാമ്പുകളുടെ കമനീയ ശേഖരം ഒരുക്കിയത്. ലോകത്തിൽ മൂന്നാമതായി ഇറങ്ങിയ റെഡ് പെന്നി സ്റ്റാമ്പും സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ് , കൂടാതെ ഇരുന്നൂറോളം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്റ്റാമ്പുകൾ, ഖാദി തുണിയിൽ ഇറങ്ങിയ ഗാന്ധിജിയുടെ സ്റ്റാമ്പ്, ശ്രീനാരായണ ഗുരുവിന്റെ പേരിൽ ശ്രീലങ്കയിൽ ഇറങ്ങിയ സ്റ്റാമ്പ് , മലപ്പുറം ജില്ലയിൽ നിന്നും തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ഇ.എം.എസ് വെളളത്തോൾ, ശിഹാബ് തങ്ങൾ എന്നിവരുടെ സ്റ്റാമ്പുകൾ തുടങ്ങി സ്റ്റാമ്പുകളുടെ - വൈവിധ്യവും വിജ്ഞാന പ്രദവുമായ ഒരു പ്രദർശനമാണ് ഒരുക്കിയത്. സ്കൂൾ പി.ടി.എ യുടെയും തപാൽ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒളകര പോസ്റ്റ് മാസ്റ്റർ എൻ.കെ പുകയൂർ, പി.ടി.എ അംഗം ഇബ്രാഹിം മൂഴിക്കൽ, സ്കൂൾ എച്ച് എം എൻ വേലായുധൻ സംസാരിച്ചു. | ലോക തപാൽ ദിനത്തിൽ തപാൽ സ്റ്റാമ്പുകളുടെ വിസ്മയാവഹമായ കാഴ്ചകളൊരുക്കി ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ. ഒളകര പോസ്റ്റ് ഓഫിസിനു മുന്നിലാണ് പി.ടി.എയുടെ സഹായത്തോടെ കാഴ്ചയ്ക്കപ്പുറം എന്ന പരിപാടിയിലൂടെ തപാൽ സ്റ്റാമ്പുകളുടെ കമനീയ ശേഖരം ഒരുക്കിയത്. ലോകത്തിൽ മൂന്നാമതായി ഇറങ്ങിയ റെഡ് പെന്നി സ്റ്റാമ്പും സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ് , കൂടാതെ ഇരുന്നൂറോളം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്റ്റാമ്പുകൾ, ഖാദി തുണിയിൽ ഇറങ്ങിയ ഗാന്ധിജിയുടെ സ്റ്റാമ്പ്, ശ്രീനാരായണ ഗുരുവിന്റെ പേരിൽ ശ്രീലങ്കയിൽ ഇറങ്ങിയ സ്റ്റാമ്പ് , മലപ്പുറം ജില്ലയിൽ നിന്നും തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ഇ.എം.എസ് വെളളത്തോൾ, ശിഹാബ് തങ്ങൾ എന്നിവരുടെ സ്റ്റാമ്പുകൾ തുടങ്ങി സ്റ്റാമ്പുകളുടെ - വൈവിധ്യവും വിജ്ഞാന പ്രദവുമായ ഒരു പ്രദർശനമാണ് ഒരുക്കിയത്. സ്കൂൾ പി.ടി.എ യുടെയും തപാൽ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒളകര പോസ്റ്റ് മാസ്റ്റർ എൻ.കെ പുകയൂർ, പി.ടി.എ അംഗം ഇബ്രാഹിം മൂഴിക്കൽ, സ്കൂൾ എച്ച് എം എൻ വേലായുധൻ സംസാരിച്ചു. |