"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:49, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:44049 venganoor.jpg|ലഘുചിത്രം|വെങ്ങാനൂർ സ്കൂളും പരിസരവും ആകാശ കാഴ്ച]] | |||
സമൂഹജീവി എന്ന നിലയിൽ സാർത്ഥകമായ വർത്തമാനകാല ജീവിതം നയിക്കാൻ ഏതൊരു വ്യക്തിക്കും ഇന്നലയെക്കുറിച്ച് അറിയേണ്ടത് അനിവാര്യമാണ്. ഇന്നലെകളിൽ നിന്ന് ഇന്നുകളിലേയ്ക്ക് നടന്നു കയറിയതിൻ്റെ ചരിത്രം ഉൾക്കൊണ്ടാലെ ഏതൊരു പ്രദേശത്തിനും അതിൻ്റെ സ്വത്വം തിരിച്ചറിഞ്ഞ് മുന്നേറാൻ സാധിക്കൂ. ജീവിതത്തിൻ്റെ പല മേഖലകളിലും മുൻ തലമുറക്കാർ നടത്തിയ വികാസപരിണാമങ്ങളുടെ ചരിത്രം നാമറിയണം. സാംസ്കാരിക സമ്പന്നതയ്ക്കും ജനാധിപത്യ രാഷ്ട്രീയത്തിനും അനുപേക്ഷണീയമാണ് ചരിത്രബോധം. സമൂഹത്തിൽ സജീവമായി നിലകൊള്ളാനും സത്യം തിരിച്ചറിഞ്ഞ് അർത്ഥപൂർണ്ണമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും ജീവിത ഭൂപടത്തിൽ ഇടം ചേർക്കാനും നാളേയ്ക്കു വേണ്ടി ചിലതെങ്കിലും ബാക്കി വയ്ക്കാനുമുള്ള വിവേകം ആർജിക്കണമെങ്കിൽ ചരിത്രബോധം വേണം. വെങ്ങാനൂർ എന്ന ദേശത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിലേയ്ക്ക് നമുക്കൊന്ന് എത്തി നോക്കാം. | സമൂഹജീവി എന്ന നിലയിൽ സാർത്ഥകമായ വർത്തമാനകാല ജീവിതം നയിക്കാൻ ഏതൊരു വ്യക്തിക്കും ഇന്നലയെക്കുറിച്ച് അറിയേണ്ടത് അനിവാര്യമാണ്. ഇന്നലെകളിൽ നിന്ന് ഇന്നുകളിലേയ്ക്ക് നടന്നു കയറിയതിൻ്റെ ചരിത്രം ഉൾക്കൊണ്ടാലെ ഏതൊരു പ്രദേശത്തിനും അതിൻ്റെ സ്വത്വം തിരിച്ചറിഞ്ഞ് മുന്നേറാൻ സാധിക്കൂ. ജീവിതത്തിൻ്റെ പല മേഖലകളിലും മുൻ തലമുറക്കാർ നടത്തിയ വികാസപരിണാമങ്ങളുടെ ചരിത്രം നാമറിയണം. സാംസ്കാരിക സമ്പന്നതയ്ക്കും ജനാധിപത്യ രാഷ്ട്രീയത്തിനും അനുപേക്ഷണീയമാണ് ചരിത്രബോധം. സമൂഹത്തിൽ സജീവമായി നിലകൊള്ളാനും സത്യം തിരിച്ചറിഞ്ഞ് അർത്ഥപൂർണ്ണമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും ജീവിത ഭൂപടത്തിൽ ഇടം ചേർക്കാനും നാളേയ്ക്കു വേണ്ടി ചിലതെങ്കിലും ബാക്കി വയ്ക്കാനുമുള്ള വിവേകം ആർജിക്കണമെങ്കിൽ ചരിത്രബോധം വേണം. വെങ്ങാനൂർ എന്ന ദേശത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിലേയ്ക്ക് നമുക്കൊന്ന് എത്തി നോക്കാം. | ||