"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 41: വരി 41:




'''ഓണാഘോഷം'''  
<big>'''ഓണാഘോഷം'''</big>


ഓണാഘോഷം വിവിധ പരിപാടികളോടെ സ്കൂൾ തലത്തിൽ നടത്തി .മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കള  മത്സരം നടത്തി ,വിജയികളെ തെരഞ്ഞെടുത്തു
ഓണാഘോഷം വിവിധ പരി<big>പാടികളോടെ സ്കൂൾ തലത്തിൽ നടത്തി .മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കള  മത്സരം നടത്തി ,വിജയികളെ തെരഞ്ഞെടുത്തു</big>


'''സംസ്കൃത ദിനം'''  
'''സംസ്കൃത ദിനം'''  


ഓഗസ്റ്റ് 23നു സംസ്കൃതദിനം വിപുലമായി ആചരിച്ചു .റിട്ടയേർഡ് സംസ്കൃതാധ്യാപിക ശ്രീമതി ,സുമ ടീച്ചർ മുഖ്യാതിഥിയായിരുന്നു
ഓഗസ്റ്റ് 23നു സംസ്കൃതദിനം വിപുലമായി ആചരിച്ചു .റിട്ടയേർഡ് സംസ്കൃതാധ്യാപിക ശ്രീമതി ,സുമ ടീച്ചർ മുഖ്യാതിഥിയായിരുന്നു  


സംസ്കൃത ദിനം
'''അരിവിതരണം- ഉദ്‌ഘാടനം'''


ഓഗസ്റ്റ് നു സംസ്കൃതദിനം വിപുലമായി ആചരിച്ചു .റിട്ടയേർഡ് സംസ്കൃതാധ്യാപിക ശ്രീമതി ,സുമ ടീച്ചർ മുഖ്യാതിഥിയായിരുന്നു
2021-'22അധ്യയനവർഷത്തെ  ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്കായി നൽകുന്ന അരിവിതരണത്തിന്റെ ഉദ്‌ഘാടനം (Sept.23) ഡിവിഷൻ കൗൺസിലർ ശ്രീ .സുധീർ ,പി. ടി എ പ്രസിഡന്റ് ശ്രീമതി .ഉഷ എസ് .പ്രഭു തുടങ്ങിയവർ സംയുക്തമായി നിർവഹിച്ചു.
 
അരിവിതരണം- ഉദ്‌ഘാടനം
 
2021-'22അധ്യയനവർഷത്തെ  ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്കായി നൽകുന്ന അരിവിതരണത്തിന്റെ ഉദ്‌ഘാടനം (Sept.23) ഡിവിഷൻ കൗൺസിലർ ശ്രീ .സുധീർ ,പി. ടി എ പ്രസിഡന്റ് ശ്രീമതി ഉഷ എസ് .പ്രഭു തുടങ്ങിയവർ സംയുക്തമായി നിർവഹിച്ചു.


'''അദ്ധ്യാപകദിനം'''  
'''അദ്ധ്യാപകദിനം'''  
വരി 61: വരി 57:
സെപ്റ്റം .5
സെപ്റ്റം .5


എറണാകുളം വിദ്യാഭ്യാസ ജില്ലസംഘടിപ്പിച്ച ഓൺലൈൻ അദ്യാപകദിനാഘോഷത്തിൽ സ്കൂളിലെ എല്ലാ അധ്യാപകരും പാക്കെടുത്തു .പൊതുവിദ്യാഭ്യാസവകുപ്പിലെ ഉയർന്ന പദവിയിലുള്ള വ്യക്തിത്വങ്ങൾ  അർപ്പിച്ചു .
എറണാകുളം വിദ്യാഭ്യാസ ജില്ലസംഘടിപ്പിച്ച ഓൺലൈൻ അദ്ധ്യാപകദിനാഘോഷത്തിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. പൊതുവിദ്യാഭ്യാസവകുപ്പിലെ ഉയർന്ന പദവിയിലുള്ള വ്യക്തിത്വങ്ങൾ  ആശംസകൾ അർപ്പിച്ചു .


ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്യാപകദിനത്തിന്റെയും ഡോക്ടർ എസ് .രാധാകൃഷ്ണന്റെയും പ്രസക്തി സൂചിപ്പിക്കുന്ന വിഡിയോയും ലേഖനവും ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു .വിദ്യാരംഗം കലാസാഹിത്യവേദി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയവയുടെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിച്ചു
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകദിനത്തിന്റെയും ഡോക്ടർ എസ് .രാധാകൃഷ്ണന്റെയും പ്രസക്തി സൂചിപ്പിക്കുന്ന വിഡിയോയും ലേഖനവും ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു .വിദ്യാരംഗം കലാസാഹിത്യവേദി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയവയുടെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിച്ചു.
1,125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705305" എന്ന താളിൽനിന്ന് ശേഖരിച്ചത്