"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:06, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=='''പരിശീലനം നൽകി'''== | |||
മീനങ്ങാടി - ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിൽ മുന്നൂറിലധികം കുട്ടികൾ പട്ടികവർഗവിഭാഗത്തിൽ പെട്ടവരാണ്. ഓൺ ലൈൻപഠനസൗകര്യത്തിനായി സർക്കാർ നൽകിയ ലാപ്‍ടോപ്പുകൾ കൈകാര്യം ചെയ്യുന്ന തിനായിസ്കൂൾ തലത്തിൽ പ്രത്യേകപരിശീലനം നൽകിയെങ്കിലും പലരും വേണ്ട രീതിയിൽഉപയോഗിക്കുന്നില്ല എന്ന് ക്ലാാസ്സ് ടീച്ചർമാർ വഴി നടന്ന അന്വേഷണത്തിൽ നിന്ന്മനസ്സിലാക്കാൻ സാധിച്ചു.ഇതിന് പരിഹാരം ചിന്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനമാക്കാൻ തീരുമാനിച്ചത് . ഇതിനായി ലിറ്റിൽ കൈറ്റ്സിലെഅംഗങ്ങൾക്ക് ഇതു സംബന്ധിച്ച പ്രത്യേകപരിശീലനം നൽകി.പിന്നീട് നാലു പേർ അടങ്ങുന്ന വിവിധഗ്രൂപ്പുകളാക്കി കൂടുതൽ കുട്ടികൾ താമസിക്കുന്ന കോളനികളിൽ സന്ദർശനം നടത്തുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിശീലന ക്ലാസ്സുകൾ നടത്തുകയും ചെയ്തു. പലകുട്ടികളും ലാപ് ടോപ്പുകൾ ശരിയായരീതിയിൽ ഷട് ഡൗൺ ചെയ്യാതെയും ചാർജ്ജ്ചെയ്യാതെയുമൊക്കെ സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇതിന്റെ ഭവിഷ്യത്ത് പറഞ്ഞുബോധ്യപ്പെടുത്തുകയും ശരിയായ രീതി മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു.അതുപോലെഫോൺ ഉപയോഗിക്കുന്ന വീടുകളിൽ ഹോട് സ്പോട്ട് ഉപയോഗിക്കാതിരിക്കുന്നതും കാണാൻ ഇടയായി.ഇതിനു വേണ്ട മാർഗനിർദ്ദേശവും നൽകിയാണ് ലിറ്റിൽകൈറ്റ്‍സ് അംഗങ്ങൾമടങ്ങിയത്.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ മനോജ് സി , മിസ്ട്രസ്സ് ശ്രീമതി സബിത , എസ് | |||
ഐ ടി സി ശ്രീ രാജോന്ദ്രൻ എന്നിവർ നേതൃത്വ നൽകി. ക്ലാസ്സധ്യാപകരും മറ്റ് അധ്യാപകരുംആവശ്യമായ പിന്തുണ നൽകിയിരുന്ന. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048little.jpg||കോളനി സന്ദർശനം | |||
പ്രമാണം:15048little1.jpg||കോളനി സന്ദർശനം | |||
</gallery> | |||
=='''ഏകദിന സ്കൂൾ ക്യാമ്പ്'''== | =='''ഏകദിന സ്കൂൾ ക്യാമ്പ്'''== | ||
2022 ജനുവരി 20 നടന്ന ഏകദിന സ്കൂൾ ക്യാമ്പ് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് വേറിട്ടൊരു അനുഭവമായി. ക്യാമ്പ് പി ടി എ പ്രസിഡന്റ് ശ്രീ .മനോജ് ചന്ദനക്കാവ് ഉത്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സലിൻപാല അധ്യക്ഷത വഹിച്ചു . എസ് എം സി ചെയർമാൻ ശ്രീ ഹൈറുദ്ധീൻ ,അനിൽ കുമാർ സർ ,രാജേന്ദ്രൻ സർ തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് animation ,scratch ,തുടങ്ങിയവയിൽ പരിശീലനം നൽകി | 2022 ജനുവരി 20 നടന്ന ഏകദിന സ്കൂൾ ക്യാമ്പ് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് വേറിട്ടൊരു അനുഭവമായി. ക്യാമ്പ് പി ടി എ പ്രസിഡന്റ് ശ്രീ .മനോജ് ചന്ദനക്കാവ് ഉത്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സലിൻപാല അധ്യക്ഷത വഹിച്ചു . എസ് എം സി ചെയർമാൻ ശ്രീ ഹൈറുദ്ധീൻ ,അനിൽ കുമാർ സർ ,രാജേന്ദ്രൻ സർ തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് animation ,scratch ,തുടങ്ങിയവയിൽ പരിശീലനം നൽകി | ||
വരി 12: | വരി 19: | ||
ആധുനികസാങ്കേതികവിദ്യകൾഉപയോഗിച്ച് പഠനപാഠനങ്ങൾ നടക്കുന്ന ഈയവസരത്തിൽസാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചുംമനസ്സിലാക്കാനും ക്ലാസ്സ്‍റൂമുകളിലെ ഉപകരണങ്ങൾ ശരിയായ വിധത്തിൽ കൈകാര്യംചെയ്യാൻ പരിശീലിപ്പിക്കാനുമായി ആരംഭിച്ച ലിറ്റിൽ കൈറ്റ് സ ് എന്ന പദ്ധതി മീനങ്ങാടി ഗവഹയർ സെക്കണ്ടറി സ്കൂളിൽ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചുവരുന്നു. 2019 – 2020വർഷത്തിൽ അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ 40 പേരെ തെരഞ്ഞെടുക്കുകയുംകൈറ്റ് നിർദ്ദേശിച്ച മൊഡ്യൂൾ പ്രകാരം കൃത്യമായ രീതിയിൽ ക്ലാസ്സുകൾ നടത്തുകയും ചെയ്‍തു.സാധാരണ പ്രവർത്തനങ്ങൾക്കുപുറമെ വിശേഷപ്പെട്ട രീതിയിൽചില പ്രവർത്തനങ്ങൾകാഴ്‍ചവെക്കാനും ഈ വർഷം സാധിച്ചു. | ആധുനികസാങ്കേതികവിദ്യകൾഉപയോഗിച്ച് പഠനപാഠനങ്ങൾ നടക്കുന്ന ഈയവസരത്തിൽസാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചുംമനസ്സിലാക്കാനും ക്ലാസ്സ്‍റൂമുകളിലെ ഉപകരണങ്ങൾ ശരിയായ വിധത്തിൽ കൈകാര്യംചെയ്യാൻ പരിശീലിപ്പിക്കാനുമായി ആരംഭിച്ച ലിറ്റിൽ കൈറ്റ് സ ് എന്ന പദ്ധതി മീനങ്ങാടി ഗവഹയർ സെക്കണ്ടറി സ്കൂളിൽ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചുവരുന്നു. 2019 – 2020വർഷത്തിൽ അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ 40 പേരെ തെരഞ്ഞെടുക്കുകയുംകൈറ്റ് നിർദ്ദേശിച്ച മൊഡ്യൂൾ പ്രകാരം കൃത്യമായ രീതിയിൽ ക്ലാസ്സുകൾ നടത്തുകയും ചെയ്‍തു.സാധാരണ പ്രവർത്തനങ്ങൾക്കുപുറമെ വിശേഷപ്പെട്ട രീതിയിൽചില പ്രവർത്തനങ്ങൾകാഴ്‍ചവെക്കാനും ഈ വർഷം സാധിച്ചു. | ||
==''വിദഗ്ധരുടെ ക്ലാസ്സുകൾ''== | ==''വിദഗ്ധരുടെ ക്ലാസ്സുകൾ''== | ||
ഫോട്ടോഗ്രാഫി എന്തെന്നുംഫോട്ടോഗ്രാഫിയുടെ പിന്നിലുള്ള പ്രർത്തനങ്ങളെക്കുറിച്ചുംഅതിന്റെ അനന്തസാധ്യതകളെക്കുറിച്ചും പുൽപ്പള്ളിയിലുള്ള സിബി പുൽപ്പള്ളി എന്നയാളുടെ വിദഗ്ധക്ലാസ്സ് നടന്നു.ഫോട്ടോഗ്രാഫിയെക്കുറിച്ചും പ്രശസ്തഛായാഗ്രാഹകരുടെ ഫോട്ടോപ്രദർശനവും കുട്ടികളുടെ സംശയനിവാരണവും നടന്നു. | |||
==''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്'' == | ==''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്'' == | ||
എല്ലാവർഷവും നടക്കുന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് മീനങ്ങാടി സ്കൂളിൽ ഈ വർഷംപുതുമയോടെ നടത്താൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറായി.ഇതിനായി ഒരു പുതിയ | എല്ലാവർഷവും നടക്കുന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് മീനങ്ങാടി സ്കൂളിൽ ഈ വർഷംപുതുമയോടെ നടത്താൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറായി.ഇതിനായി ഒരു പുതിയ |