"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:


=== മറുനാടൻ നാവുകൾക്ക് മലയാള മധുരം ===
=== മറുനാടൻ നാവുകൾക്ക് മലയാള മധുരം ===
ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലയാള പഠന ക്ലാസെടുത്ത് പുകയൂർ ഒളകര ഗവ എൽ.പി സ്കൂൾ വേറിട്ടൊരു കാഴ്ചയൊരുക്കുന്നു. ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായാണ് സ്കൂളിൽ ഭാഷാ പരിശീലനം ആരംഭിക്കുന്നത്. മറ്റു സംസ്ഥാനക്കാർക്കു മലയാള ഭാഷയെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സ്കൂൾ പി.ടി.എ കമ്മിറ്റിയും അധ്യാപകരും സംഘടിപ്പിച്ച ഞങ്ങളും വായിക്കും എന്ന പരിപാടിയിലൂടെയാണ് അധ്യാപകർക്ക് മുമ്പിൽ പഠിതാക്കളായി തൊഴിലാളികൾ എത്തിയത്. മുപ്പത് തൊഴിലാളികളാണ് പഠിതാക്കളായെത്തിയത്. ഹിന്ദി,ഒറിയ ഭാഷകളിലേക്ക് മലയാളം മൊഴി മാറ്റി നൽകുകയും അധ്യാപകർ മാറി മാറി ക്ലാടുക്കുകയും ചെയ്യുന്നു. ചായയും ലഘു ഭക്ഷണവും പി.ടി.എ വക ഇവർക്ക് നൽകുന്നുണ്ട്. പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻവേലായുധൻ അധ്യക്ഷത വഹിച്ചു . സോമരാജ് പാലക്കൽ, ഇ.മു ഹമ്മദലി പ്രസംഗിച്ചു. അധ്യാപകരായ കെ.കെ റഷീദ്, പി.കെ ഷാജി, വി ജംഷീദ്, അബ്ദുൽ കരീം കാടപ്പടി നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700038" എന്ന താളിൽനിന്ന് ശേഖരിച്ചത്