"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:

==== സ്വാതന്ത്ര്യ ദിനം ====
==== സ്വാതന്ത്ര്യ ദിനം : കുടുംബത്തോടൊപ്പം  ക്വിസ് ====
രാവിലെ 9 മണിക്ക് HM ആമിന ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ഷഫീഖ്, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.ഓൺലൈൻ ആയി കുട്ടികളുടെ കലാപരിപാടികൾ, പതാക നിർമാണം, മുദ്രാ ഗീത ആലാപനം എന്നിവ നടന്നു. തുടർന്നു കുടുംബത്തെ   ഉൾപ്പെടുത്തി കുടുംബത്തോടൊപ്പം ക്വിസ് മത്സരവും നടത്തി

=== "മക്കൾക്കൊപ്പം"രക്ഷാകർതൃ ശാക്തീകരണ പരിപാടി ===
===== "മക്കൾക്കൊപ്പം"രക്ഷാകർതൃ ശാക്തീകരണ പരിപാടി =====
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2021ആഗസ്ത് മുതൽ ഒക്ടോബർ വരെ മലപ്പുറം ജില്ലയിൽ നടപ്പിലാക്കിയ കോവിഡ്കാല രക്ഷകർത്തൃ വിദ്യാഭ്യാസം മക്കൾ ക്കൊപ്പം പരിപാടി ഞങ്ങളുടെ സ്കൂളിലും നടത്തി. ഇതിൽ ക്ലാസ്സ്‌ എടുത്തത് ശ്രീ സുരേഷ് വിളയിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ, സയൻസ് അദ്ധ്യാപകനായിരുന്ന കൃഷ്ണ പ്രകാശ്, റിട്ടയേർഡ് ഹെഡ് മാസ്റ്റർ സി.സുബ്രഹ്മണ്യൻ  എന്നിവരാണ്  കുട്ടികളെ എങ്ങിനെ പരിഗണിക്കണം,ഓൺലൈൻ ക്ലാസ്, മൊബൈൽ ഉപയോഗം എന്നിവയിലെല്ലാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതെല്ലാം. എടുത്തുകാണിക്കുന്ന പ്രത്യക ബോധ വത്കരണ പരിപാടിയായിരുന്നു അത്

വരി 58: വരി 58:
== '''2020 -2021 പ്രവർത്തനങ്ങൾ''' ==
== '''2020 -2021 പ്രവർത്തനങ്ങൾ''' ==

=== സ്വാതന്ത്ര്യ ദിനം  : കുടുംബത്തോടൊപ്പം ക്വിസ് ===
=== സ്വാതന്ത്ര്യ ദിനം  : അമ്മക്കൊപ്പം ക്വിസ് ===
രാവിലെ 9മണിക്ക് HM ആമിന ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ഷഫീഖ്, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.ഓൺലൈൻ ആയി കുട്ടികളുടെ കലാപരിപാടികൾ, പതാക നിർമാണം, മുദ്രാ ഗീത ആലാപനം എന്നിവ നടന്നു.തുടർന്നു അമ്മമാരെ  ഉൾപ്പെടുത്തി അമ്മക്കൊപ്പം ക്വിസ് മത്സരവും നടത്തി  
രാവിലെ 9 മണിക്ക് HM ആമിന ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ഷഫീഖ്, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.ഓൺലൈൻ ആയി കുട്ടികളുടെ കലാപരിപാടികൾ, പതാക നിർമാണം, മുദ്രാ ഗീത ആലാപനം എന്നിവ നടന്നു. തുടർന്നു അമ്മമാരെ  ഉൾപ്പെടുത്തി അമ്മക്കൊപ്പം ക്വിസ് മത്സരവും നടത്തി  

====== അറബി ഭാഷാദിനാചരണം ======
====== അറബി ഭാഷാദിനാചരണം ======
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1696145" എന്ന താളിൽനിന്ന് ശേഖരിച്ചത്