ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം (മൂലരൂപം കാണുക)
17:32, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022→അനുഭവ പാഠഭാഗങ്ങളമായി വാർധക്യ പുരാണം, വൃദ്ധർ ഒരുമിക്കുന്നു
വരി 138: | വരി 138: | ||
=== അനുഭവ പാഠഭാഗങ്ങളമായി വാർധക്യ പുരാണം, വൃദ്ധർ ഒരുമിക്കുന്നു === | === അനുഭവ പാഠഭാഗങ്ങളമായി വാർധക്യ പുരാണം, വൃദ്ധർ ഒരുമിക്കുന്നു === | ||
ലോക വൃദ്ധ ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി. സ്കൂളിൽ വാർധക്യ പുരാണം 2018 സംഘടിപ്പിച്ചു . പഴയ കാലത്തെ അനുഭവങ്ങളും വിവിധ തരത്തിലുള്ള കളികളും ഓർമകളും എല്ലാം പങ്ക് വെച്ചു . പ്രായം അറുപത് കഴിഞ്ഞ അമ്പതിൽപരം വൃദ്ധ ജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത് . പൊന്നാട അണിയിച്ചും ബോഡി ചെക്കപ്പ് നടത്തിയും അവരുടെ രോഗങ്ങൾക്കുള്ള മുഖ്യ മരുന്നുകൾ നൽകുകയും ചെയ്തു . വിവിധ വിനോദത്തിൽ പങ്കാളികളായതും വേറിട്ടൊരു കാഴ്ചയായി . ലിലമ്മ , കാളി , മാണി എന്നിവർ കായിക മത്സരത്തിലെ വിജയികളായി . വിവിധ ഡോക്ടർമാരെ ഉൾപ്പെടുത്തി സൗജന്യമായി ചികിത്സയും ഇവിടെ പങ്കെടുത്തവർക്ക് വാഗ്ദാനം ചെയ്തു . പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു . മഞ്ചേരി മെഡിക്കൽ കോളജ് പ്രഫസർ ബിജു , പെരുവള്ളൂർ പഞ്ചായത്ത് പരിരക്ഷാ കൺവീനർ അബ്ദുൽ ഗഫൂർ ക്ലാസെടുത്തു . | ലോക വൃദ്ധ ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി. സ്കൂളിൽ വാർധക്യ പുരാണം 2018 സംഘടിപ്പിച്ചു . പഴയ കാലത്തെ അനുഭവങ്ങളും വിവിധ തരത്തിലുള്ള കളികളും ഓർമകളും എല്ലാം പങ്ക് വെച്ചു . പ്രായം അറുപത് കഴിഞ്ഞ അമ്പതിൽപരം വൃദ്ധ ജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത് . പൊന്നാട അണിയിച്ചും ബോഡി ചെക്കപ്പ് നടത്തിയും അവരുടെ രോഗങ്ങൾക്കുള്ള മുഖ്യ മരുന്നുകൾ നൽകുകയും ചെയ്തു . വിവിധ വിനോദത്തിൽ പങ്കാളികളായതും വേറിട്ടൊരു കാഴ്ചയായി . ലിലമ്മ , കാളി , മാണി എന്നിവർ കായിക മത്സരത്തിലെ വിജയികളായി . വിവിധ ഡോക്ടർമാരെ ഉൾപ്പെടുത്തി സൗജന്യമായി ചികിത്സയും ഇവിടെ പങ്കെടുത്തവർക്ക് വാഗ്ദാനം ചെയ്തു . പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു . മഞ്ചേരി മെഡിക്കൽ കോളജ് പ്രഫസർ ബിജു , പെരുവള്ളൂർ പഞ്ചായത്ത് പരിരക്ഷാ കൺവീനർ അബ്ദുൽ ഗഫൂർ ക്ലാസെടുത്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 | ![[പ്രമാണം:19833 vardakyam 18-19 5.jpg|നടുവിൽ|ലഘുചിത്രം|320x320ബിന്ദു]] | ||
![[പ്രമാണം:19833 vardakyam 18-19 4.jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു]] | |||
![[പ്രമാണം:19833 vardakyam 18-19 6.jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു]] | |||
|} | |} | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 vardakyam 18-19 2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19833 vardakyam 18-19 3.jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]] | |||
![[പ്രമാണം:19833 vardakyam 18-19 1.jpg|നടുവിൽ|ലഘുചിത്രം|262x262ബിന്ദു]] | |||
|} | |||
=== വിദ്യാലയ മുറ്റത്തൊരു തപാലോഫീസ് === | === വിദ്യാലയ മുറ്റത്തൊരു തപാലോഫീസ് === | ||
ലോക തപാൽ ദിനത്തിൽ വിദ്യാലയത്തിൽ തപാൽ ഓഫിസ് ഒരുക്കി ഒളകര ജി.എൽ.പിയിലെ കുരുന്നുകൾ . ലോകത്തിലെ മൂന്നാമത്തെ സ്റ്റാമ്പായി 1845 ൽ ഇറങ്ങിയ റെഡ് പെന്നി മുതൽ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ഇറങ്ങിയ ഗാന്ധിജിയുടെ റൗണ്ട് സ്റ്റാമ്പ് വരെയുള്ള വിപുലമായ സാമ്പുകളുടെയും ബ്രിട്ടീഷ് കാലത്തെ ടെലിഗ്രാം , പോകാർഡുകൾ തുടങ്ങിയവയുടെയും പ്രദർശനവും ഒരുക്കി . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറങ്ങിയ മണമുള്ള സാമ്പുകൾ , ലോകത്ത് ആദ്യമായി ഖാദി തുണിയിൽ ഇറക്കിയതുൾപ്പെടെ വിവിധ രാജ്യങ്ങൾ ഇറക്കിയ ഗാന്ധി സ്റ്റാമ്പുകൾ തുടങ്ങി 200 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ പ്രദർശനത്തിനുണ്ടായിരുന്നു . തിരൂരങ്ങാടി പോസ്റ്റൽ അസിസ്റ്റൻറ് അശ്വതി ക്ലാസെടുത്തു . പ്രാചീന തപാൽ കൈമാറ്റ മാർഗങ്ങളെ അടുത്തറിയാനും അവസരമൊരുക്കിയിരുന്നു . സ്കൂളിലെ അധ്യാപകൻ അബ്ദുൽ കരീം കാടപ്പടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ശേഖരിച്ചവയാണ് സ്റ്റാമ്പുകളിൽ ഏറെയും . പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് പി . പി . സെയ്ദു മുഹമ്മദ് , പ്രധാനാധ്യാപകൻ എൻ . വേലായുധൻ , അധ്യാപകരായ സോമരാജ് , കെ . റഷീദ് , ഷാജി , വി . ജംഷീദ് എന്നിവർ നേതൃത്വം നൽകി . | ലോക തപാൽ ദിനത്തിൽ വിദ്യാലയത്തിൽ തപാൽ ഓഫിസ് ഒരുക്കി ഒളകര ജി.എൽ.പിയിലെ കുരുന്നുകൾ . ലോകത്തിലെ മൂന്നാമത്തെ സ്റ്റാമ്പായി 1845 ൽ ഇറങ്ങിയ റെഡ് പെന്നി മുതൽ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ഇറങ്ങിയ ഗാന്ധിജിയുടെ റൗണ്ട് സ്റ്റാമ്പ് വരെയുള്ള വിപുലമായ സാമ്പുകളുടെയും ബ്രിട്ടീഷ് കാലത്തെ ടെലിഗ്രാം , പോകാർഡുകൾ തുടങ്ങിയവയുടെയും പ്രദർശനവും ഒരുക്കി . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറങ്ങിയ മണമുള്ള സാമ്പുകൾ , ലോകത്ത് ആദ്യമായി ഖാദി തുണിയിൽ ഇറക്കിയതുൾപ്പെടെ വിവിധ രാജ്യങ്ങൾ ഇറക്കിയ ഗാന്ധി സ്റ്റാമ്പുകൾ തുടങ്ങി 200 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ പ്രദർശനത്തിനുണ്ടായിരുന്നു . തിരൂരങ്ങാടി പോസ്റ്റൽ അസിസ്റ്റൻറ് അശ്വതി ക്ലാസെടുത്തു . പ്രാചീന തപാൽ കൈമാറ്റ മാർഗങ്ങളെ അടുത്തറിയാനും അവസരമൊരുക്കിയിരുന്നു . സ്കൂളിലെ അധ്യാപകൻ അബ്ദുൽ കരീം കാടപ്പടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ശേഖരിച്ചവയാണ് സ്റ്റാമ്പുകളിൽ ഏറെയും . പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് പി . പി . സെയ്ദു മുഹമ്മദ് , പ്രധാനാധ്യാപകൻ എൻ . വേലായുധൻ , അധ്യാപകരായ സോമരാജ് , കെ . റഷീദ് , ഷാജി , വി . ജംഷീദ് എന്നിവർ നേതൃത്വം നൽകി . |