"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 131: വരി 131:

====== കരാട്ടെ ട്രെയിനിങ് 09/10/2019 ======

[[പ്രമാണം:48203-karate1.resized.jpg|നടുവിൽ|ലഘുചിത്രം|257x257ബിന്ദു]]
കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഞങ്ങളുടെ  സ്കൂളിലെ കുരുന്നുകൾക്ക് കരാട്ടെ പരിശീലനത്തിന് ഒക്ടോബർ 9 ബുധനാഴ്ച തുടക്കമായി.   പരിപാടികൾ ബഹുമാന്യനായ ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ചു.   മുൻ ഇന്ത്യൻ ഫുട്ബോൾ താരം പി. ഹബീബ് റഹ്മാൻ പദ്ധതി ഉദ്ഘാടനം ചെയ്തു.   ഇന്ത്യൻ ഒളിമ്പിക്സ് അംഗീകാരമുള്ള കെ എ ഐ (കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ)യുടെ അക്രിഡിറ്റഡ് കോച്ച് ഫോർ കരാട്ടെ ആൻഡ് കുങ്ഫു സർട്ടിഫിക്കറ്റ് നേടിയ ജെ എസ് കെ എഫ് ഇന്ത്യയുടെ (ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ )മലപ്പുറം ജില്ലാ ചീഫും ജെ എസ് കെ എഫ് കരാട്ടെ നാഷണൽ ജഡ്ജ് /റഫറിയുമായ മുജീബ് മാസ്റ്റർ ഉദ്ഘാടന ദിവസം പരിശീലനം തുടങ്ങി  അദ്ദേഹത്തെ കൂടാതെ ബ്ലാക്ക് ബെൽറ്റ് നേടിയ (15 വയസ്സിനുള്ളിൽ ) ഫാത്തിമ മിൻഹയുമാണ് പരിശീലകർ.   അരീക്കോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. ഉമ്മർ വെള്ളേരി,  പി ടി എ പ്രസിഡൻ്റ് ശ്രീ. ഷഫീഖ്,  എസ് എം സി ചെയർമാൻ ശ്രീ. ഖാദർ,  മറ്റു പി ടി എ,  എം ടി എ മെമ്പർമാർ രക്ഷിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശംസകളർപ്പിച്ചു.

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1694131" എന്ന താളിൽനിന്ന് ശേഖരിച്ചത്