"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:04, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== വേറിട്ട പ്രവർത്തനങ്ങൾ == | |||
=== 1.മൊബൈൽ ചാലഞ്ച് === | |||
മൊബൈൽ ചാലഞ്ചി ലൂടെ, ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ലൈബ്രറി വഴി ഓൺലൈൻ പഠനം സാധ്യമാക്കി. ഇതിനായി അധ്യാപകർ, രക്ഷിതാക്കൾ, മാനേജർ, പൂർവ വിദ്യാർത്ഥികൾ, മറ്റു അഭ്യുദയകാംക്ഷികൾ, എന്നിവർ കൈ കോർത്തു. | |||
=== 2." മറി കടക്കണം, മഹാമാരിയെ " === | |||
കോവിഡ് കാല പ്രതിസന്ധികളിൽ വെറുങ്ങലിച്ചു നിന്ന ലോകത്തിന്, ഒരു കൈ സഹായം നൽകാനായി വിദ്യാലയത്തിന് അടുത്തുള്ള 2, പി. എച്.സി കളിൽ ഓക്സിമീറ്റർ, സാനിടൈസർ , പി പി ഇ കിറ്റ്, മാസ്കുകൾ തുടങ്ങിയവ നൽകി. | |||
=== 3. ക്ലബ് പ്രവർത്തനങ്ങൾ : === | |||
ഊർജ ക്ലബ് : പൊതു ജനങ്ങളിലും വിദ്യാർത്ഥികളിലും ഊർജസംരക്ഷണ അവബോധം സൃഷ്ടിക്കാനായി 'സൈക്കിൾ റാലി' നടത്തി. | |||
ശാസ്ത്രരംഗം ക്ലബ് : | |||
'നക്ഷത്രത്തിളക്കം' നടത്തി. | |||
ക്ലബ് നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല, സബ്ജില്ല തല മത്സര വിജയികളെ ആദരിച്ചു. | |||
=== 4. 'ഓർക്കാം എഴുതാം ' === | |||
കോവിഡ് കാല വിദ്യാഭ്യാസ പ്രതിസന്ധികളെ അതി ജീവിക്കാനായി, രക്ഷിതാക്കളുടെ താല്പര്യമനുസരിച്ച്, പാദവാർഷികത്തിനും അർദ്ധ വാർഷികത്തിനും, ഓൺലൈൻ ആയി വർക് ഷീറ്റുകൾ നൽകി. മൂല്യനിർണയം നടത്തി നൽകി. |