"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:

====== പോഷൺ അഭിയാൻ പോഷൺ അസ്സംബ്ലി ======

[[പ്രമാണം:48203-poshan2.jpeg|ഇടത്ത്‌|ലഘുചിത്രം|241x241ബിന്ദു]]
[[പ്രമാണം:48203-poshan2.jpeg|ലഘുചിത്രം|241x241ബിന്ദു|പകരം=|നടുവിൽ]]
നാഷണൽ ന്യൂട്രിഷൻ മിഷന്റെ ഭാഗമായി 2021 സെപ്റ്റംബർ മാസം ദേശീയ പോഷകാഹാര മാസമായി രാജ്യം മുഴുവൻ കൊണ്ടാടി. അതിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ സ്കൂളുകളിലും പോഷൻ അസ്സബ്ലി നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ് ദേ ശപ്രകാരം ഞങ്ങളുടെ സ്കൂളിലും പോഷൻ അസ്സെമ്പ്ളി നടത്തി. കോവിഡ് മഹാമാരി മൂലം സ്കൂൾ പ്രവർത്തനങ്ങൾ എല്ലാം ഓൺലൈൻ ആയതു കൊണ്ട് പരിപാടി ഗൂഗിൾ മീറ്റ് വഴിയാണ് നടത്തിയത്.  പോഷക പ്രധാന മായ ഭക്ഷണം കഴിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളിൽ ഉറപ്പിക്കുക യായിരുന്നു ഇതിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണം നടത്താനായി ക്ലാസുകൾ സം ഘടിപ്പിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേഷ് കുമാർ, സയൻസ് അദ്ധ്യാപകനും, റിസോഴ്സ് പേർസണുമായ കൃഷ്ണ പ്രകാശ് മാഷുമാണ് ക്ലാസുകൾ എടുത്തത്

===== തിരികെ സ്കൂളിലേക്ക് =====
===== തിരികെ സ്കൂളിലേക്ക് =====
[[പ്രമാണം:48203-reopening2.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:48203-reopening2.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]
നീണ്ട ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിലെ  കുട്ടികൾ വീണ്ടും സ്കൂളിലേക്കെത്തുന്ന ആഘോഷത്തിമർപ്പിനെയാണ് നാം 'തിരികെ സ്കൂളിലേക്ക് ' എന്ന പേരിട്ടിരിക്കുന്നത് .

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689654" എന്ന താളിൽനിന്ന് ശേഖരിച്ചത്