"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 88: വരി 88:

==അറബി ഭാഷാ ദിനം==
==അറബി ഭാഷാ ദിനം==
അന്താരാഷ്ട്ര അറബി ഭാഷാ ദിന വാരാചരണം  ഡിസംബർ  13  മുതൽ 18 വരെ ഓൺലൈനായി നടത്തി. ക്വിസ് മത്സരം , വായനാമത്സരം, പദപ്പയറ്റ്, പോസ്റ്റർ ഡിസൈനിങ്, ബാഡ്ജ് നിർമ്മാണം തുടങ്ങിയ മത്സരങ്ങളിൽ വിദ്യാർത്ഥികൾ  ആവേശപൂർവ്വം പങ്കെടുത്തു.

[[പ്രമാണം:4723419ar.jpeg|right|200px]]
[[പ്രമാണം:4723419ar.jpeg|right|200px]]
വരി 97: വരി 95:
==മുന്നൊരുക്കം==
==മുന്നൊരുക്കം==
[[പ്രമാണം:47234 paul sir at makkoo.jpg|right|389px|ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാലയം സന്ദർശിക്കുന്നു]]

2021 നവംബർ 1 മുതൽ വിദ്യാലയങ്ങൾ  തുറന്നുപ്രവർത്തിക്കാമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാത്തിൽ ഒന്നര വർഷമായി അടഞ്ഞുകിടക്കുകയായിരുന്ന സ്കൂളും പരിസരവും വൃത്തിയാക്കി. വിദ്യാലയം ഉൾക്കൊള്ളുന്ന വാർഡിലെ തൊഴിലുറപ്പു പദ്ധതിയിൽപ്പെട്ടവരും നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും സ്കൂൾ പി ടി എ യുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ നൂറോളം പേർ സജീവമായി പങ്കെടുത്തു. ക്ലാസ് മുറി വൃത്തിയാക്കൽ, ബെഞ്ച് - ഡെസ്ക് എന്നിവ കഴുകൽ, ബ്ലാക്ക് ബോർഡ് വ‍‍ൃത്തിയാക്കൽ, ഗ്രൗണ്ട്, വഴി എന്നിവിടങ്ങളിലെ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങൾ വെടിപ്പാക്കൽ, ശുചിമുറി, വാട്ടർ ടാങ്ക് എന്നിവയുടെ ശുചീകരണം തുടങ്ങിയവ നടന്നു. പി ടി എ യുയെ ആഭിമുഖ്യത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണം ഒരു നാട് ഏറ്റെടുക്കുന്നതിന്റെ മനോഹര കാഴ്ചയായിരുന്നു ഉൽസവാന്തരീക്ഷത്തിൽ നടന്ന വിദ്യാലയ ശൂചീകരണം.

വരി 110: വരി 109:

{|style="margin: 0 auto;"
{|style="margin: 0 auto;"
വരി 123: വരി 121:

==തിരികെ വിദ്യാലയത്തിലേക്ക്==
==തിരികെ വിദ്യാലയത്തിലേക്ക്==

കോവി‍ഡ് മഹാമാരിയുടെ പശ്ചാത്താലത്തിൽ നീണ്ട ഇടവേളക്ക് ശേഷം വിദ്യാർത്ഥികൾ 2021 നവംബർ ഒന്നിന് ആഹ്ലാദാരവങ്ങളോടെ വിദ്യാലയത്തിലേക്കെത്തി. അധ്യാപകർ സ്കൂൾ കവാടത്തിൽ വെച്ച് വിദ്യാർത്ഥികളെ സ്വീകരിക്കുകയും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീര താപനില പരിശോധിക്കുകയും സാനിറ്റൈസർ നൽകുകയും ചെയ്തു. തുടർന്ന് അവരവരുടെ ക്ലാസ് മുറികളിലേക്ക് അധ്യാപകരുടെ സഹായത്തോടെ എത്തിച്ചേർന്നു. ആദ്യ ദിനം കോവിഡ് കാല അനുഭവങ്ങൾ വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പങ്കുവെച്ചു.

വരി 136: വരി 132:

==അമൃത മഹോൽസവം ==
==അമൃത മഹോൽസവം ==

സ്വാതന്ത്ര്യത്തിന്റെ അമ‍ൃത മഹോൽസവവുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ രാവിലെ 11 മണിക്ക് സമൂഹചിത്രരചന സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല പോരാട്ടങ്ങൾ വരകളിലും വർണങ്ങളിലും വിദ്യാർത്ഥികൾ പുനരാവിഷ്കരിച്ചു. വിദ്യാർത്ഥികൾ വരച്ച രചനകൾ വലിയ കാൻവാസിൽ സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം ഗാന്ധിജിയുടെ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്ചു.

==കൂടിക്കളി - നാടക പരിശീലനം==
==കൂടിക്കളി - നാടക പരിശീലനം==
[[പ്രമാണം:47234kudi21.jpeg|right|180px]]

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689185" എന്ന താളിൽനിന്ന് ശേഖരിച്ചത്