യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:14, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→പ്രവേശനോത്സവം(2020-21)
No edit summary |
|||
വരി 3: | വരി 3: | ||
=== പ്രവേശനോത്സവം(2019-20) === | === പ്രവേശനോത്സവം(2019-20) === | ||
[[പ്രമാണം:Praveshan1.jpeg|ലഘുചിത്രം|227x227ബിന്ദു]] | [[പ്രമാണം:Praveshan1.jpeg|ലഘുചിത്രം|227x227ബിന്ദു]] | ||
പ്ലാസ്റ്റിക്കിനെ തികച്ചും ഒഴിവാക്കിക്കൊണ്ട് ഹരിതചട്ടം | പ്ലാസ്റ്റിക്കിനെ തികച്ചും ഒഴിവാക്കിക്കൊണ്ട് ഹരിതചട്ടം പാലിച്ചുകൊണ്ടാണ് പ്രവേശനോത്സവം ആഘോഷിച്ചത്.സ്കൂളിൽ നിന്നും പുറപ്പെട്ട വർണ്ണാഭമായ ഘോഷയാത്ര മുരുക്കുമൺ ജംഗ്ഷനെ വലം വെച്ച് തിരികെ സ്കൂളിൽ എത്തി.നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും, ബലൂണും, മധുരവും നൽകിയാണ് അധ്യാപകൻ സ്വീകരിച്ചത്. സ്കൂൾ മാനേജർ ലക്ഷ്മൺ സാർ അധ്യക്ഷൻ ആയ യോഗത്തിൽ സിനിമാ സീരിയൽ സാജൻ സൂര്യ മുഖ്യാഥിതിയായി. തുടർന്ന് സ്കൂൾ കലാതിലകങ്ങളായ അമേയ,ആദ്യാ അജയ്, ആഷിക് എന്നീ കുട്ടികളുടെ നൃത്തപരിപാടികൾ ഉണ്ടായിരുന്നു . LSS, USS വിജയികൾക്കും പത്താം ക്ലാസ്സ്, പ്ലസ്ടു വിജയികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. | ||
=== പ്രവേശനോത്സവം(2020-21) === | === പ്രവേശനോത്സവം(2020-21) === | ||
വരി 9: | വരി 9: | ||
കോവിഡ് മഹാമാരി കാലത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തുകയുണ്ടായി. വാട്സ്ആപ്പ് വഴി എല്ലാ | കോവിഡ് മഹാമാരി കാലത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തുകയുണ്ടായി. വാട്സ്ആപ്പ് വഴി എല്ലാ രക്ഷിതാക്കൾക്കും ലിങ്ക് ഷെയർ ചെയത് ഗൂഗിൾ മീറ്റ് വഴി 2021 ജൂൺ 1 ന് രാവിലെ 10 മണി മുതൽ നടത്തിയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലത ടീച്ചറുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ സീരിയൽ താരം സേതുലക്ഷ്മിയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, സമൂഹിക സാംസ്കാരിക പ്രവർത്തകർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. | ||
=== പ്രവേശനോത്സവം(2021-22) === | === പ്രവേശനോത്സവം(2021-22) === | ||
[[പ്രമാണം:WhatsApp Image 2022-01-21 at 12.10.39 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-01-21 at 12.10.39 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു]] | ||
വരി 29: | വരി 29: | ||
=== അക്ഷരമരം === | === അക്ഷരമരം === | ||
ജൂൺ 19 ‘വായനാദിന'വുമായി ബന്ധപ്പെട്ട് കുട്ടികൾ സ്കൂളിൽ ' | ജൂൺ 19 ‘വായനാദിന'വുമായി ബന്ധപ്പെട്ട് കുട്ടികൾ സ്കൂളിൽ 'അക്ഷരമരം' തയ്യാറാക്കി . യു. പി കുട്ടികൾ തയ്യാറാക്കിയ അക്ഷരമരം എൽ പി വിഭാഗത്തിലുള്ള കുട്ടികൾക്ക് വേറിട്ട കാഴ്ചയായിരുന്നു. ചാർട്ട് പേപ്പറിൽ വെട്ടിയെടുത്ത അക്ഷരങ്ങൾ ഉപയോഗിച്ച് സ്കൂളിലെ പേരമരം അലങ്കരിക്കുകയും അതിലെ അക്ഷരങ്ങൾ ഉപയോഗിച്ച് അക്ഷരകേളി നടത്തുകയും ചെയ്തു. | ||
=== തുണിക്യാരി ബാഗ് നല്ലപാഠവും ഔട്ടറിക്ലബ്ബും കൈകോർത്തു. === | === തുണിക്യാരി ബാഗ് നല്ലപാഠവും ഔട്ടറിക്ലബ്ബും കൈകോർത്തു. === | ||
[[പ്രമാണം:WhatsApp Image 2022-01-23 at 11.29.50 AM.jpeg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-23 at 11.29.50 AM.jpeg|ലഘുചിത്രം]] | ||
മലയാളമനോരമ ‘നല്ലപാഠം യൂണിറ്റ് കടയ്ക്കൽ റോട്ടറി ക്ലബ്ബിന്റെ | മലയാളമനോരമ ‘നല്ലപാഠം യൂണിറ്റ് കടയ്ക്കൽ റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യ തുണി ക്യാരിബാഗ് നൽകി. PTA പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ക്യാരിബാഗ് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു റോട്ടറി ക്ലബ് ഭാരവാഹികൾ ഡോ.സജീവ്, അനിൽകുമാർ , ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്ര പ്രസാദ് എന്നിവർ പങ്കെടുത്തു.സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്ന ആശയം കൈവരിക്കുവാൻ വേണ്ടിയുളള ഒരു പ്രവർത്തനം കൂടിയായിരുന്നു.കുട്ടികൾക്ക് ഗണിത ക്രിയകളുടെ ആവശ്യബോധം മനസിലാക്കാനും ലാഭവും നഷ്ടവും സ്വയം മനസിലാക്കാനും കഴിഞ്ഞു. | ||
=== പാഠം ഒന്ന് പാടത്തേക്ക് === | === പാഠം ഒന്ന് പാടത്തേക്ക് === | ||
മലയാള മനോരമ ‘നല്ലപാഠത്തിന്റെ നേതൃത്വത്തിൽ 'പാഠം ഒന്ന് പാടത്തേക്ക് 'എന്ന പരിപാടി | മലയാള മനോരമ ‘നല്ലപാഠത്തിന്റെ നേതൃത്വത്തിൽ 'പാഠം ഒന്ന് പാടത്തേക്ക് 'എന്ന പരിപാടി മുരുക്കുമൺ യൂ പി എസ് ഉത്സവമായി കൊണ്ടാടി. മുരുക്കുമൺ സ്കൂളിന് സമീപത്തുള്ള വയലിലായിരുന്നു കുട്ടികളുടെ കാർഷിക ഉത്സവം. കാളയും കലപ്പയും ഉപയോഗിച്ച് നിലം പൂട്ടി മരം കൊണ്ടു നിരത്തി പതം വരുത്തിയ വയലിൽ പരമ്പരാഗത കാർഷിക വേഷങ്ങളായ പാളത്തൊപ്പി ബനിയൻ, ലുങ്കി, തോർത്ത് എന്നിവ ധരിച്ചു കുട്ടികൾ ഉത്സവത്തിന്റെ കൂട്ടി. നടൻപാട്ടും കൃഷിപ്പാട്ടും കണ്ടു നിന്നവർക്ക് ആവേശമായി.കാർഷിക സംസ്കാരം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കാനും കാർഷിക ഉപകരണങ്ങളെ അടുത്തറിയാനും പ്രാദേശിക വിഭവങ്ങളെ ഉപയോഗപ്പെടുത്താനും പാഠം ഒന്ന് പാടത്തേക്ക് എന്ന പ്രവർത്തനത്തിലൂടെ നമുക്ക് കഴിഞ്ഞു. | ||
=== നെൽകൃഷി === | === നെൽകൃഷി === | ||
[[പ്രമാണം:WhatsApp Image 2022-01-23 at 12.03.57 PM.jpeg|ലഘുചിത്രം|235x235ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-01-23 at 12.03.57 PM.jpeg|ലഘുചിത്രം|235x235ബിന്ദു]] | ||
നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിനു സമീപത്തെ 40 സെന്റ് പുരയിടം പാട്ടത്തിനെടുത്ത നെൽകൃഷി ആരംഭിച്ചു സമീപത്തെ കർഷകനായ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താന്റെ സഹായത്തോടെ കൃഷിയിറക്കുകയും നിലം ഒരുക്കാനും ഞാറ് നാടാനും കളപറിക്കാനുമൊക്കെ കുട്ടികൾ | നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിനു സമീപത്തെ 40 സെന്റ് പുരയിടം പാട്ടത്തിനെടുത്ത നെൽകൃഷി ആരംഭിച്ചു സമീപത്തെ കർഷകനായ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താന്റെ സഹായത്തോടെ കൃഷിയിറക്കുകയും നിലം ഒരുക്കാനും ഞാറ് നാടാനും കളപറിക്കാനുമൊക്കെ കുട്ടികൾ പങ്കാളികളാക്കുകയും ചെയ്തു. കൂടാതെ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താൻ വിത്തിന്റെ ഗുണമേന്മ, നടീൽ രീതി, വളപ്രയോഗം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ നൽകി. മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ അഭിമുഖവും നടത്തി. | ||
=== സന്ദേശയാത്ര === | === സന്ദേശയാത്ര === | ||
'''സൈക്കിളിൽ കന്യാകുമാരി മുതൽ ഇടുക്കി വരെ''' | '''സൈക്കിളിൽ കന്യാകുമാരി മുതൽ ഇടുക്കി വരെ''' | ||
നമ്മുടെ രാജ്യത്ത് നടക്കുന്ന അസഹിഷ്ണുതയും അനാചാരങ്ങളും ജനശ്രദ്ധയിൽകൊണ്ട് വരാൻ ശ്രീ .യൂഗേയ്ൻ മോസസ് എന്ന വ്യക്തി സൈക്കിളിൽ ഒരു സമാധാന സന്ദേശയാത്ര നടത്തി. കന്യാകുമാരി മുതൽ ഇടുക്കി വരെയായിരുന്നു യാത്ര അദ്ദേഹത്തിന് | നമ്മുടെ രാജ്യത്ത് നടക്കുന്ന അസഹിഷ്ണുതയും അനാചാരങ്ങളും ജനശ്രദ്ധയിൽകൊണ്ട് വരാൻ ശ്രീ .യൂഗേയ്ൻ മോസസ് എന്ന വ്യക്തി സൈക്കിളിൽ ഒരു സമാധാന സന്ദേശയാത്ര നടത്തി. കന്യാകുമാരി മുതൽ ഇടുക്കി വരെയായിരുന്നു യാത്ര അദ്ദേഹത്തിന് മുരുക്കുമൺ സ്കൂളിലെ വിദ്യാർഥികൾ സ്വീകരണം നൽകി. | ||
തുടർന്ന് സന്ദേശയാത്രയുടെ ഉദ്ദേശ്യത്ത കുറിച്ചും യാത്രയ്ക്ക് എടുക്കുന്ന ദിവസങ്ങളുടെ എണ്ണം, യൂഗെയ്ൻ നടത്തിയ മറ്റ് യാത്രകൾ തുടങ്ങി നിരവധി വിവരങ്ങൾ അദ്ദേഹവുമായുള്ള അഭിമുഖത്തിലൂടെ കുട്ടികൾ ചോദിച്ച് മനസിലാക്കി. | തുടർന്ന് സന്ദേശയാത്രയുടെ ഉദ്ദേശ്യത്ത കുറിച്ചും യാത്രയ്ക്ക് എടുക്കുന്ന ദിവസങ്ങളുടെ എണ്ണം, യൂഗെയ്ൻ നടത്തിയ മറ്റ് യാത്രകൾ തുടങ്ങി നിരവധി വിവരങ്ങൾ അദ്ദേഹവുമായുള്ള അഭിമുഖത്തിലൂടെ കുട്ടികൾ ചോദിച്ച് മനസിലാക്കി. | ||
വരി 53: | വരി 53: | ||
പ്രവേശന ദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ ചുമരിൽ ‘മായാവി തീം പെയിന്റിംഗ് ചെയ്തിരുന്നു. ഇത് | പ്രവേശന ദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ ചുമരിൽ ‘മായാവി തീം പെയിന്റിംഗ് ചെയ്തിരുന്നു. ഇത് പത്രവാർത്തകളിൽ നിന്നറിഞ്ഞ ബാലരമസംഘം സ്കൂൾ സന്ദർശിച്ചു. ലിംക വേൾഡ് ഓഫ് റെക്കോഡിൽ ഇടം നേടിയ ബാലമാസികയായ ബാലരമയുടെ കവർപേജിൽ ഇടം നേടാൻ സ്കൂളിന് കഴിഞ്ഞു. അധികവായനയുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയുകയും എകദേശം അമ്പതോളം കുട്ടികൾ പുതിയതായി ബാലരമ ഡൈജസ്റ്റ് വരിക്കാരാവുകയും ചെയ്തു.തുടർന്ന് പത്രത്തിൽ നിന്നും ഡൈജസ്റ്റിൽ നിന്നുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ഓരോ മാസവും ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്. വിജയികൾക്ക് അസംബ്ലിയിൽ സമ്മാന ദാനവും നൽകി വരുന്നു. | ||
=== ഡിജിറ്റൽ പേരന്റിംഗ് === | === ഡിജിറ്റൽ പേരന്റിംഗ് === | ||
[[പ്രമാണം:WhatsApp Image 2022-01-25 at 6.33.50 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ]] | [[പ്രമാണം:WhatsApp Image 2022-01-25 at 6.33.50 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ]] | ||
സോഷ്യൽമീഡിയയുടെ അമിതമായ കടന്നു കയറ്റം ഇന്ന് എല്ലാ മേഖലകളിലും ദൃശ്യമാണ്. കുട്ടികളെ ഓൺലൈനിൽ | സോഷ്യൽമീഡിയയുടെ അമിതമായ കടന്നു കയറ്റം ഇന്ന് എല്ലാ മേഖലകളിലും ദൃശ്യമാണ്. കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരായിരിക്കാൻ പഠിപ്പിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്.കുട്ടികളെ പഠിപ്പിക്കണമെങ്കിൽ നവീന സാങ്കേതികവിദ്യകളെ കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടാകണം. അതിനാൽ മാതാപിതാക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. | ||
=== ഓർമ്മക്കായ് -ഷെഹില ഷെറിൻ === | === ഓർമ്മക്കായ് -ഷെഹില ഷെറിൻ === | ||
വയനാട് ജില്ലയിൽ പാമ്പുകടിയേറ്റ് മരണപ്പെട്ട സ്കൂൾ വിദ്യാർത്ഥിനി ഷെഹില ഷെറിന്റെ ഓർമക്കായി അനുസ്മരണ യോഗം സംഘടിപ്പിച്ചു. യോഗത്തിൽ കുട്ടികൾ മെഴുകുതിരി | വയനാട് ജില്ലയിൽ പാമ്പുകടിയേറ്റ് മരണപ്പെട്ട സ്കൂൾ വിദ്യാർത്ഥിനി ഷെഹില ഷെറിന്റെ ഓർമക്കായി അനുസ്മരണ യോഗം സംഘടിപ്പിച്ചു. യോഗത്തിൽ കുട്ടികൾ മെഴുകുതിരി തെളിയിച്ചും മൗന പ്രാർത്ഥനയിലൂടെയും യോഗത്തിൽ പങ്കാളികളായി. | ||
=== പൊത്ത് അടയ്ക്കൂ.... മുൻകരുതൽ എടുക്കൂ.... === | === പൊത്ത് അടയ്ക്കൂ.... മുൻകരുതൽ എടുക്കൂ.... === |