ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം (മൂലരൂപം കാണുക)
13:32, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→ജനസംഖ്യാ ദിനാചരണം
വരി 54: | വരി 54: | ||
=== ജനസംഖ്യാ ദിനാചരണം === | === ജനസംഖ്യാ ദിനാചരണം === | ||
ലോക ജനസംഖ്യാ ദിനത്തിൽ സ്ത്രീശാക്തീകരണം എന്ന മുദ്രാവാക്യമുയർത്തി പരസ്പരം കൈകോർത്ത് ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ പെൺ കുരുന്നുകൾ ജനസംഖ്യാ ദിനാചരണം ആഘോഷിച്ചു. കൗമാരക്കാരായ പെൺ കുട്ടികൾക്ക് വേണ്ടി നിക്ഷേപം എന്നതാണ് ഈ വർഷത്തെ ഐക്യ രാഷ്ട്രസഭയുടെ ജനസംഖ്യാ ദിനസന്ദേശം. ഈ പ്രമേയത്തെ മുൻനിർത്തി പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും തുടർ വിദ്യാഭ്യാസം ഉറപ്പാക്കി അവരെ ഉന്നമനത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് സാമൂഹ്യം ക്ലബ്ബ് നേതൃത്വം നൽകി. | ലോക ജനസംഖ്യാ ദിനത്തിൽ സ്ത്രീശാക്തീകരണം എന്ന മുദ്രാവാക്യമുയർത്തി പരസ്പരം കൈകോർത്ത് ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ പെൺ കുരുന്നുകൾ ജനസംഖ്യാ ദിനാചരണം ആഘോഷിച്ചു. കൗമാരക്കാരായ പെൺ കുട്ടികൾക്ക് വേണ്ടി നിക്ഷേപം എന്നതാണ് ഈ വർഷത്തെ ഐക്യ രാഷ്ട്രസഭയുടെ ജനസംഖ്യാ ദിനസന്ദേശം. ഈ പ്രമേയത്തെ മുൻനിർത്തി പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും തുടർ വിദ്യാഭ്യാസം ഉറപ്പാക്കി അവരെ ഉന്നമനത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് സാമൂഹ്യം ക്ലബ്ബ് നേതൃത്വം നൽകി. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 Samoohyam Janasangya 1.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||
|} | |||
=== ഭിന്ന ശേഷിക്കാരിയുടെ വീട്ടിൽ === | === ഭിന്ന ശേഷിക്കാരിയുടെ വീട്ടിൽ === |