Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
![[പ്രമാണം:IMG-20220202-WA0326.jpg|നടുവിൽ|ലഘുചിത്രം]]

|}
|}
{| class="wikitable"
|+
![[പ്രമാണം:19833 Binna sheshi 1.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
=== സ്റ്റാമ്പുകളുടെ പ്രദർശനം ===
=== സ്റ്റാമ്പുകളുടെ പ്രദർശനം ===
ലോക തപാൽ ദിനത്തിൽ തപാൽ സ്റ്റാമ്പുകളുടെ വിസ്മയാവഹമായ കാഴ്ചകളൊരുക്കി ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ. ഒളകര പോസ്റ്റ് ഓഫിസിനു മുന്നിലാണ് പി.ടി.എയുടെ സഹായത്തോടെ കാഴ്ചയ്ക്കപ്പുറം എന്ന പരിപാടിയിലൂടെ തപാൽ സ്റ്റാമ്പുകളുടെ കമനീയ ശേഖരം ഒരുക്കിയത്. ലോകത്തിൽ മൂന്നാമതായി ഇറങ്ങിയ റെഡ് പെന്നി സ്റ്റാമ്പും സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ് , കൂടാതെ ഇരുന്നൂറോളം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്റ്റാമ്പുകൾ, ഖാദി തുണിയിൽ ഇറങ്ങിയ ഗാന്ധിജിയുടെ സ്റ്റാമ്പ്, ശ്രീനാരായണ ഗുരുവിന്റെ പേരിൽ ശ്രീലങ്കയിൽ ഇറങ്ങിയ സ്റ്റാമ്പ് , മലപ്പുറം ജില്ലയിൽ നിന്നും തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ഇ.എം.എസ് വെളളത്തോൾ, ശിഹാബ് തങ്ങൾ എന്നിവരുടെ സ്റ്റാമ്പുകൾ തുടങ്ങി സ്റ്റാമ്പുകളുടെ - വൈവിധ്യവും വിജ്ഞാന പ്രദവുമായ ഒരു പ്രദർശനമാണ് ഒരുക്കിയത്. സ്കൂൾ പി.ടി.എ യുടെയും തപാൽ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒളകര പോസ്റ്റ് മാസ്റ്റർ എൻ.കെ പുകയൂർ, പി.ടി.എ അംഗം ഇബ്രാഹിം മൂഴിക്കൽ, സ്കൂൾ എച്ച് എം എൻ വേലായുധൻ സംസാരിച്ചു.  

![[പ്രമാണം:AIMG-20220202-WA0436.jpg|നടുവിൽ|ലഘുചിത്രം|467x467ബിന്ദു]]
![[പ്രമാണം:19833 Samoohyam tapal day.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
|}

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1685398" എന്ന താളിൽനിന്ന് ശേഖരിച്ചത്