കെ സി എം യു പി എസ് കാച്ചിലാട്ട് (മൂലരൂപം കാണുക)
23:50, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022→മാനേജ്മെന്റ്
No edit summary |
|||
വരി 60: | വരി 60: | ||
[[പ്രമാണം:NNN0392.jpg|ഇടത്ത്|ലഘുചിത്രം|312x312ബിന്ദു| '''കാനങ്ങോട്ട് ചാത്തു''']] | [[പ്രമാണം:NNN0392.jpg|ഇടത്ത്|ലഘുചിത്രം|312x312ബിന്ദു| '''കാനങ്ങോട്ട് ചാത്തു''']] | ||
[[പ്രമാണം:JJJJ.jpg|ലഘുചിത്രം|313x313ബിന്ദു]] | [[പ്രമാണം:JJJJ.jpg|ലഘുചിത്രം|313x313ബിന്ദു]] | ||
<p style="text-align:justify">കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് എങ്കിലും,മാനേജർ '''കെ സോമസുന്ദരൻ''' | <p style="text-align:justify">കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് എങ്കിലും,മാനേജർ '''കെ സോമസുന്ദരൻ''' എന്ന മഹത്-വ്യക്തിയുടെ സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.ശ്രീ രാഘവൻ എം കെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച കംപ്യൂട്ടർ ലാബ് ,ശ്രീ എ പ്രദീപ് കുമാർ 2007 -08 പ്രാദേശിക ഫണ്ടിൽ നിന്നും ലഭിച്ച സയൻസ് ലാബ് ,പെഡഗോജി പാർക്ക് പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ 2003 ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് ചോലയിൽ അമ്മു അമ്മയുടെ സ്മാരകമായി മകൻ സി കരുണാകരൻ നായർ നിർമിച്ചു നൽകിയ ടാങ്ക് ബെഡ് ,അങ്കത്തിൽ ദാമോദരൻ നായരുടെ സ്മരണക്കായി ഉദയ ഫാർമസി നിർമിച്ചു നൽകിയ സ്റ്റേജ് ,റോട്ടറി കാലിക്കറ്റ് ഈസ്റ്റ് 2019 നവമ്പറിൽ നവീകരിച്ച ഓഡിറ്റോറിയം തുടങ്ങിയവ സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു.</p> | ||
[[പ്രമാണം:ജ്യോതിസ് പി കടയപ്രത്ത്.jpg|ഇടത്ത്|ലഘുചിത്രം|241x241px| <small>2021-22 വർഷത്തെ '''[https://ml.wikipedia.org/wiki/%E0%B4%85%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF അപ്പു നെടുങ്ങാടി]''' പുരസ്‌കാരം ഗോവ ഗവർണർ ശ്രീ '''പി എസ്''' '''ശ്രീധരൻ പിള്ള''' യിൽ നിന്നും '''ജ്യോതിസ് പി കെ''' ഏറ്റുവാങ്ങുന്നു</small> ]] | |||
==പ്രധാന അദ്ധ്യാപകൻ== | ==പ്രധാന അദ്ധ്യാപകൻ== | ||
'''<big>ജ്യോതിസ് പി കെ</big>''' | '''<big>ജ്യോതിസ് പി കെ</big>''' |