"കെ സി എം യു പി എസ് കാച്ചിലാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 58: വരി 58:

.                                  '''മു'''ക്കാൽ നൂറ്റാണ്ടിനപ്പുറം പരിസരപ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്ന  കാലത്ത്  വഴിപോക്കിലെ കിഴക്കേവളപ്പിൽ  എന്ന മാവുള്ള പറമ്പിൽ നാലുകാലോലപ്പുരയിൽ രണ്ടു ക്ലാസ്സുകളിലായി വിരലുകളിലെണ്ണാവുന്നത്ര കുട്ടികളെ വച്ചുകൊണ്ടു '''ശ്രീ കുട്ടാക്കിൽ ശേഖരൻ''' മാസ്റ്റരുടെ മാനേജ്മെൻറിൽ നാട്ടുകാരുടെ സഹകരണത്തോടെ ഒരു    പള്ളിക്കൂടം രൂപം കൊള്ളുകയുണ്ടായിരുന്നു.  അങ്ങിനെയിരിക്കെ അർദ്ധരാത്രിയിൽ അതി ശക്തമായ കാറ്റിലും മഴയിലും പെട്ട് പാഠശാല നിലംപൊത്തുകയും പഠനം സ്തംഭിക്കുകയുംചെയ്തതുടർന്ന് പരിസരവാസികളുടെ ശ്രമഫലമായി '''മേത്തോട്ടുതാഴത്തെ പാറോൽ തറവാടുവക''' പീടികയുടെ മുകൾ നിലയിൽ പഠനം പുനരാരംഭിക്കാൻ  കഴിഞ്ഞു.  അതിനിടെ സ്കൂൾ പരിശോധനാ ഉദ്യോഗസ്ഥൻ  അവിടം സന്ദർശിക്കുകയും സ്ഥിതിഗതികൾ    വിലയിരുത്തി ഉടൻ ക്ലാസ്സുകൾ നിർത്തലാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.  ഇത് വീണ്ടും പ്രശ്നങ്ങൾക്കിടയാക്കു.  ഒടുവിൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന '''അടമ്പാട്ടുപറമ്പിലെ''' ഒരു വീട്ടിലേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്.  ക്രമേണ പരിസരത്തുതന്നെ ഒരു ഹാൾ നിർമ്മിച്ച്      പഠനം അവിടെക്ക് മാറ്റുകയും ചെയ്തു.  അക്കാലത്ത് '''ശ്രീ അങ്കത്തിൽ രാമൻമാസ്റ്റർ'''  ആയിരുന്നു മാനേജർ, പിന്നീട് '''ശ്രീ.കെ.സി. ബാലകൃഷ്ണൻ മാസ്റ്ററും'''  അദ്ദേഹത്തിൽ നിന്ന് ശ്രീ. '''ടി.ഗോവിന്ദൻ മാസ്റ്റർ''' മാനേജ്മെൻറ്  ഏറ്റെടുക്കുകയുണ്ടായി.  ഈ കാലയളവിൽ സ്കൂളിൻറെ വളർച്ച ദ്രുതഗതിയിൽ ആയിരുന്നു.കാച്ചിലാട്ട് ഹയർ എലിമെൻററി സ്കൂൾ ലോവർ  എലിമെൻററി ആയിരുന്ന സ്കൂൾ അപ് ഗ്രേഡ് ചെയ്തു.കൂടുതൽ വായിക്കാൻ ഇവിടെ '''[[കെ സി എം യു പി എസ് കാച്ചിലാട്ട്/ചരിത്രം--|ക്ലിക്ക് ചെയ്യുക]] .'''

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
[[പ്രമാണം:NNN0392.jpg|ഇടത്ത്‌|ലഘുചിത്രം|312x312ബിന്ദു|     '''കാനങ്ങോട്ട് ചാത്തു''']]
[[പ്രമാണം:HHH.gif|പകരം=|ഇടത്ത്‌|ലഘുചിത്രം|312x312ബിന്ദു|'''കാനങ്ങോട്ട് ചാത്തു''']]
[[പ്രമാണം:JJJJ.jpg|ലഘുചിത്രം|313x313ബിന്ദു]]

കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് എങ്കിലും,മാനേജർ  '''കെ സോമസുന്ദരൻ''' എന്ന മഹത്-വ്യക്തിയുടെ  സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.ശ്രീ രാഘവൻ എം കെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച കംപ്യൂട്ടർ ലാബ്  ,ശ്രീ എ പ്രദീപ് കുമാർ 2007 -08  പ്രാദേശിക  ഫണ്ടിൽ നിന്നും ലഭിച്ച സയൻസ് ലാബ് ,പെഡഗോജി പാർക്ക് പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ 2003 ലയൺസ്‌ ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് ചോലയിൽ അമ്മു അമ്മയുടെ സ്മാരകമായി മകൻ സി കരുണാകരൻ നായർ നിർമിച്ചു നൽകിയ ടാങ്ക് ബെഡ് ,അങ്കത്തിൽ ദാമോദരൻ നായരുടെ സ്മരണക്കായി ഉദയ ഫാർമസി നിർമിച്ചു നൽകിയ സ്റ്റേജ് ,റോട്ടറി കാലിക്കറ്റ് ഈസ്റ്റ് 2019 നവമ്പറിൽ നവീകരിച്ച ഓഡിറ്റോറിയം തുടങ്ങിയവ സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു.

136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1684541" എന്ന താളിൽനിന്ന് ശേഖരിച്ചത്