"ജി എൽ പി എസ് സി സി ഭൂദാനം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചരിത്രം തിരുത്തി)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
1998 ജൂൺ മാസത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.തുടക്കത്തിൽ ഒരു അധ്യാപകനും 25 ഓളം വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 40 വിദ്യാർത്ഥികളും 4  അധ്യാപികമാരും ഒരു  പി റ്റി സി എം ജീവനക്കാരിയും ഒരു മെൻറർ ടീച്ചറും ഉണ്ട്.ഈ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്.80% ഭൗതിക സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന വിദ്യാലയം ശരാശരി അക്കാദമിക നിലവാരം പുലർത്തുന്നുണ്ട്.

വരി 5: വരി 6:
വിദ്യാലയത്തിൽ എല്ലാ വർഷവും കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.എല്ലാവിധ മത്സര പരീക്ഷകളിലും പങ്കെടുപ്പിക്കാറുണ്ട്.
വിദ്യാലയത്തിൽ എല്ലാ വർഷവും കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.എല്ലാവിധ മത്സര പരീക്ഷകളിലും പങ്കെടുപ്പിക്കാറുണ്ട്.

എല്ലാ കാലാവസ്ഥയിലും സ്കൂളിൽ എത്താൻ അനുയോജ്യമായ റോഡ് സൗകര്യമുണ്ട്. ആവയൽ, മടൂർ കോളനികളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.ഗോത്രസാരഥി പദ്ധതി പ്രകാരം ഒരു വാഹനം സർവ്വീസ് നടത്തുന്നു.{{PSchoolFrame/Pages}}
എല്ലാ കാലാവസ്ഥയിലും സ്കൂളിൽ എത്താൻ അനുയോജ്യമായ റോഡ് സൗകര്യമുണ്ട്. ആവയൽ, മടൂർ കോളനികളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.ഗോത്രസാരഥി പദ്ധതി പ്രകാരം ഒരു വാഹനം സർവ്വീസ് നടത്തുന്നു.
1,686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683911" എന്ന താളിൽനിന്ന് ശേഖരിച്ചത്