"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 212: വരി 212:
ഒരു ഔഷധസസ്യയിനമാണ് പർപ്പടകപ്പുല്ല് അഥവാ കുമ്മാട്ടിപ്പുല്ല്.വെയിലേറ്റാൽ കുമ്മാട്ടിപ്പുല്ലിന് നല്ല സുഗന്ധമാണ്.കുമ്മാട്ടിപ്പുല്ല് സാധാരണയായി കഷായത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത് നിലത്ത് പറ്റിച്ചേർന്ന് പടരുന്ന ഇവ സമൂലം ഔഷധയോഗ്യമാണ്. പർപ്പടകാരിഷ്ടം, പർപ്പടകാദ്യാരിഷ്ടം, ഷഡംഗതോയം എന്നിവയിൽ ഉപയോഗിക്കുന്നു.ആയുർവ്വേദത്തിൽ ഏറ്റവും അധികം അനീമിയ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പർപ്പടകപ്പുല്ല്. ഇത് പെട്ടെന്ന് തന്നെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുകയും വിളർച്ച പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മഞ്ഞപ്പിത്തതിന് പരിഹാരം കാണുന്നതിന് വേണ്ടി പർപ്പടകാദ്യരിഷ്ടം തയ്യാറാക്കാവുന്നതാണ്. ഇതിലെ മുഖ്യ ചേരുവ പർപ്പടകപ്പുല്ലാണ് .പെട്ടെന്ന് മുറിവുണക്കുന്നതിന് വേണ്ടി നമുക്ക് പർപ്പടകപ്പുല്ല് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ നീര് പിഴിഞ്ഞെടുത്ത് ഇത് മുറിവിൽ ഒഴിക്കുന്നത് മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിനും അണുബാധയില്ലാതെ സൂക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് മരുന്നുകളും മറ്റും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.പനി പെട്ടെന്ന് മാറ്റുന്നതിനും പർപ്പടകപ്പുല്ല്  കഷായം ഉണ്ടാക്കി കഴിക്കാവുന്നതാണ്. ഇത് നിങ്ങളിൽ ഉണ്ടാവുന്ന ഏത് പനിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.ഇത് മുഴുവൻ ഔഷധയോഗ്യമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് ടോക്‌സിനെ പുറന്തള്ളുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് പർപ്പടകപ്പുല്ല്.തലയിലെ കരപ്പൻ, ചൊറി, ചുണങ്ങ് എന്നിവയെല്ലാം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് .അതിന് വേണ്ടി പർപ്പടകപ്പുല്ലും പച്ചമഞ്ഞളും ചതച്ച് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചൊറിയും ചുണങ്ങും പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.</p>

===തിരുതാളി ===
===തിരുതാളി ===
[[പ്രമാണം:47234Thiruthali.jpeg |right|250px]]
<p align="justify">
<p align="justify">
ദശപുഷ്പങ്ങളിൽ പെടുന്ന ഒരു ആയുർ‌വേദ ഔഷധച്ചെടിയാണ്‌ തിരുതാളി. ചെറുതാളി എന്നും പേരുണ്ട്. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണുന്നു. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു, ഇലയുടെ മദ്ധ്യഭാഗത്തുള്ള അടയാളമാണ് ഈ പേരിന് കാരണം.കാലത്തു വിരിഞ്ഞ് ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ് തിരുതാളിയുടെ പ്രത്യേകത.ഇതിൻറെ വേര് പാൽക്കഷായം വെച്ച് കഴിച്ചാൽ ധാതുപുഷ്ടിയും ശരീരബലവും ഉണ്ടാകുന്നു.തിരുതാളി കഷായം കഴിക്കുന്നതുവഴി ഗർഭപാത്രത്തിന്റെ ആരോഗ്യം വർദ്ധിക്കുന്നു.എക്സിമ പോലുള്ള ത്വക് രോഗങ്ങൾക്ക് തിരുതാളിയുടെ ഉപയോഗം വളരെ ഗുണം ചെയ്യും.അതിസാരം അകറ്റുവാൻ തിരുതാളി കഷായം ഉപയോഗപ്പെടുത്താം.തിരുതാളി വേര് കഷായം വെച്ച് കഴിച്ചാൽ സ്ത്രീകളിൽ കാണുന്ന വെള്ളപ്പോക് എന്ന പ്രശ്നം ഇല്ലാതാക്കുവാൻ ഉത്തമമാണ്.തിരുതാളി അരച്ച് തലയിൽ പുരട്ടുന്നത് അകാലനര അകറ്റുവാനും മുടി തഴച്ചു വളരുവാനും കാരണമാവുന്നു.ചുട്ടി തിരുതാളി സമൂലം അരച്ച് നെല്ലിക്ക വലുപ്പം രാവിലെ രാവിലെ പാൽ ചേർത്ത് സേവിച്ചാൽ വന്ധ്യത ശമിക്കും.തിരു താളി ഇലയും പെരുകിന്റെ ഇലയും കൂടി അരച്ചു കൊടുത്താൽ ആർത്തവ വേദന പിന്നീടുണ്ടാവുകയില്ല.തിരു താളി കൊണ്ട് ലേഹ്യമുണ്ടാക്കി കഴിച്ചാൽ വന്ധ്യതക്കും ചിത്ത രോഗങ്ങൾക്കും ധാതു പുഷ്ടിക്കും നല്ലതാണ് .തിരുതാളി വേര് പാൽ കഷായമായി കഴിച്ചാൽ ശരീര ബലവും ധാതു പുഷ്ടിയും ഉണ്ടാകും.തിരുതാളിയും പച്ച മഞ്ഞളിന്റെ വേരും മുത്തിളും കൽകണ്ടവും കൂട്ടി അരച്ച് വായിലിട്ട് കുറേശെ അലിയിച്ചിറക്കിയാൽ തൊണ്ടയിലെ കാൻസറിനും ,തൈറോയ്‌ഡിന്‌ നല്ലതാണെന്നന്ന് പറയപെടുന്നു.തിരുതാളി അരച്ച് എടുത്താൽ തല മുടിക്ക് നല്ലൊരു ഷാംപൂ ആണ്. മുടി മുറിയുന്നതും നരക്കുന്നതും ശമിപ്പിക്കും.മുടി വർദ്ധിപ്പിക്കും.</p>

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681286" എന്ന താളിൽനിന്ന് ശേഖരിച്ചത്