Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:

===ഇഞ്ചി ===
===ഇഞ്ചി ===
[[പ്രമാണം:47234 Inji.jpeg|right|250px]]
<p align="justify">
<p align="justify">
ഇത് ഒരു തരം ഒറ്റമൂലിയാണ്. വീട്ടിൽ ഇഞ്ചി എപ്പോഴും ഉണ്ടാകുമല്ലോ ?വയറ്റു വേദന വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും സമം ചേർത്ത് ഉപ്പും താളിച്ച് ഒരു ഉരുളയാക്കി വായുടെ ഉൾഭാഗത്ത് (അണ്ണാക്കിൽ) വെച്ച് വിഴുങ്ങിയാൽ മതി, ആ എരിയുന്ന ഇഞ്ചി മരുന്ന് വയറ്റിൽ ചെല്ലേണ്ട താമസം ഒരു ഏമ്പക്കം പുറത്തേക്ക് ചാടുന്നതോടെ വയറ്റു വേദന പമ്പ കടക്കും.ജലദോഷം മുതൽ അതിസാരം വരെ എന്തിനും പ്രതിവിധിയായി ഇഞ്ചി മതി. ദഹനക്കേടും ഉദരസംബന്ധങ്ങളായ അസുഖങ്ങളും ഒരു പരിധി വരെ കറികളിൽ ഇഞ്ചി ഉപയോഗിച്ചാൽ ഇല്ലാതാക്കാം.  

മോരിൽ ഇഞ്ചി അരച്ച് ചേർത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും ദുർമ്മേദസ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിർത്താനും കഴിയും.കൊളസ്ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേർത്ത മോര്. നമ്മുടെ നാട്ടിൽ കൃതൃമ പാനീയങ്ങൾ സർവ്വസാധാരണമാകുന്ന കാലത്തിന് മുമ്പ് ജനകീയമായിരുന്ന സംഭാരം ഒരു നല്ല ദാഹശമനി എന്നതിലുപരി ഒരു ഔഷധവും കൂടി ആയിരുന്നു എന്നതാണ് സത്യം.  

കഫകെട്ട്, ഛർദ്ദി, മനം പിരട്ടൽ, തൊണ്ടകുത്ത് എന്നിവയ്ക്കൊക്കെയും ഇഞ്ചിനീര് തേനിൽ ചാലിച്ച് ഉപയോഗിക്കുന്നത് നല്ല ഫലം തരും എന്നതാണ് എന്റെ അനുഭവം. ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടം കാപ്പിയിൽ ചേർത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിർത്തും. അതായത് ഉണങ്ങിയ ഇഞ്ചി മനസ്സമാധാനത്തോടെയുള്ള ഉറക്കം തരുമെന്ന് സാരം. കാപ്പിയിൽ ഇഞ്ചി ചേർത്ത് കഴിക്കുന്നത് ചുമയ്ക്കും അത്യുത്തമം. ഇത്തിരി ചുക്ക് വീട്ടിലുണ്ടെങ്കിൽ കഫ് സിറപ്പ് വീട്ടിലേക്ക് കൂട്ടുകയേ വേണ്ട.</p>

===തക്കാളി ===
===തക്കാളി ===
[[പ്രമാണം:47234Thakkali.jpegright|250px]]
<p align="justify">
<p align="justify">
അഴകിനും ആരോഗ്യത്തിനും ഉപകരിക്കുന്ന ഉത്തമ ഫലവർഗമാണ് തക്കാളി. തക്കാളിയുടെ ചില ഗുണമേന്മകൾ ഇതാ.നമുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനും തക്കാളിക്ക് അപാരമായ കഴിവുണ്ടെന്ന വൈദ്യശാസ്ത്ര വിശകലനം വിസ്മരിക്കാതിരിക്കുക. ദഹനപ്രക്രിയ ത്വരിതപ്പെടുത്താൻ തക്കാളി ഉത്തമമാണ്. കൂടാതെ കരൾ, പ്ളീഹ മുതലായവയുടെ പ്രവർത്തനത്തെ ഈ ഫലവർഗം സഹായിക്കുകയും കഫത്തെ ഇളക്കിക്കളയുകയും ചെയ്യും.തക്കാളിയിൽ അടങ്ങിയിരിക്കുന്ന എ, ബി, സി വിറ്റമിനുകളും ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മനുഷ്യശരീരത്തെ വേണ്ടപോലെ പോഷിപ്പിക്കുന്നു. രക്തസ്രാവമുള്ള മൂലക്കുരു രോഗികൾ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് നല്ലതാണ്. വിളർച്ചയും തളർച്ചയും അകറ്റാനും തക്കാളി നല്ലതാണ്.ഗർഭിണികൾ നിത്യവും ഒരു ഗ്ളാസ് തക്കാളിജ്യൂസ് കുടിക്കുന്നത് പതിവാക്കിയാൽ അവർക്ക് അഴകും ആരോഗ്യവും ബുദ്ധിശക്തിയും തികഞ്ഞ സന്താനങ്ങൾ ജനിക്കും.മുഖകാന്തിയും അഴകും വറധിപ്പിക്കാനും തക്കാളി ഉപകരിക്കും. ഒലിവെണ്ണ മുഖത്ത് നന്നായി പുരട്ടി അതിനു മുകളിൽ തക്കാളിയുടെ സത്ത് തേക്കുക. പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ഈ പ്രക്രിയ പതിവായി ആവർത്തിക്കുകയാണെങ്കിൽ മുഖചർമത്തിന് തിളക്കമേറുകയും കവിൾ തുടുത്ത്വരുകയും ചെയ്യും.

തക്കാളിനീരും ഓറഞ്ചുനീരും സമം ചേർത്ത് അരിപ്പൊടിയിൽ കുഴച്ച് മുഖത്ത് പുരട്ടിയാൽ മുഖക്കുരു വരില്ല. അര സ്പൂൺ തക്കാളിനീര്, ഒരു സ്പൂൺ ഉരുളക്കിഴങ്ങ് ചാറ് എന്നിവയുടെ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. നിത്യവും ഇത് ആവർത്തിച്ചാൽ ആഴ്ചകൾക്കകംതന്നെ മുഖകാന്തി വർധിക്കുകയും മുഖത്തിന് നല്ല പ്രസരിപ്പ് കൈവരുകയും ചെയ്യും. ഒരു വെള്ളരിക്കാ കഷണവും ഒരു തക്കാളിയും മിശ്രിതമാക്കി കണ്ണിനുചുറ്റും തേക്കുക. രണ്ടാഴ്ചയോളം തുടർച്ചയായി ഈ പ്രക്രിയ ആവർത്തിക്കുകയാണെങ്കിൽ കണ്ണിനുചുറ്റുമുള്ള കറുത്ത പാടുകൾ അകലുകയും കണ്ണുകൾക്ക് നല്ല തിളക്കം കിട്ടുകയും ചെയ്യും. അതുപോലെ തക്കാളിനീര്, അരടീസ്പൂൺ തേൻ എന്നിവ മിശ്രിതമാക്കി കഴുത്തിൽ തേക്കുക. പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ആഴ്ചയിൽ ചുരുങ്ങിയത് മൂന്ന് പ്രാവശ്യമെങ്കിലും ഈ പ്രക്രിയ ആവർത്തിക്കുകയാണെങ്കിൽ കഴുത്തിലെ കറുപ്പുനിറവും പാടുകളും അകലും.</p>

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681299" എന്ന താളിൽനിന്ന് ശേഖരിച്ചത്