"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സെമിനാർ 26023_ekm-JRC
No edit summary
(സെമിനാർ 26023_ekm-JRC)
വരി 35: വരി 35:


C level പരീക്ഷ എഴുതുന്ന എല്ലാവരും ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട് എന്നതും ശ്രദ്ധേയമാണ്
C level പരീക്ഷ എഴുതുന്ന എല്ലാവരും ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട് എന്നതും ശ്രദ്ധേയമാണ്
=== JRC സെമിനാർ 2021-22  (Unit No.46/E - BVHSS Nayarambalam) ===
A glance to JRC Seminar (Unit No.46/E - BVHSS Nayarambalam). നായരമ്പലം ഭഗവതിവിലാസം HSS ലെ JRC യൂണിറ്റിൻ്റെ സീനിയർ കേഡറ്റ്സിനായുള്ള സെമിനാർ 2 സെഷനുകളായി നടന്നു. HM ശ്രീമതി M K ഗിരിജ സെമിനാർ ഉദ്ഘാടനം ചെയ്തു. സീനിയർ ടീച്ചർ ശ്രീമതി P ശ്രീഭദ്ര ആശംസകൾ നേർന്നു.സ്കൂൾ കൗൺസിലർ ശ്രീമതി സിന്ധു K R സ്വാഗതവും, കേഡറ്റ് പ്രതിനിധി കുമാരി അശ്വതി P S കൃതജ്ഞതയും അർപ്പിച്ചു.              സെമിനാറിൻ്റെ ആദ്യ സെഷൻ - സോഷ്യൽ മീഡിയ ദുരുപയോഗവും പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ, കോതമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ K P സിദ്ദിഖ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ക്ലാസെടുത്തു. തൻ്റെ സർവീസ് അനുഭവങ്ങളും, സമകാലീക സംഭവങ്ങളും, വസ്തുനിഷ്ഠമായും, ആധികാരികമായും അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകി.  പ്രഥമ ശുശ്രൂഷയുടെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകിയ രണ്ടാമത്തെ സെഷൻ നയിച്ചത് നായരമ്പലം ഗവ.ആയുർവേദ ഹോസ്പിറ്റലിലെ Dr. ടിങ്കു ശശിയും, ജൂനിയർ ഡോക്ടർമാരായ Dr. ഗീതു, Dr.സിജിൽ എന്നിവരും അടങ്ങിയ സംഘമാണ്. പ്രഥമ ശുശ്രൂഷയുടെ അടിസ്ഥാന പാഠങ്ങൾ കുട്ടികളെക്കൊണ്ട് തന്നെ ചെയ്യിച്ച് മനസ്സിലാക്കുന്ന രീതി കുട്ടികൾക്ക് വളരെ ഉപകാരപ്രദമായി. 2 സെഷനുകളും  വളരെ പ്രയോജനപ്രദമായിരുന്നു.
380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680916" എന്ന താളിൽനിന്ന് ശേഖരിച്ചത്