"ജി. ജി. എച്ച്. എസ്. എസ് കല്ലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|G. G. H. S Kallayi}}
{{prettyurl|G. G. H. S Kallayi}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കല്ലായ്
|സ്ഥലപ്പേര്=കല്ലായി
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
വരി 14: വരി 14:
|സ്ഥാപിതവർഷം=1886
|സ്ഥാപിതവർഷം=1886
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=കല്ലായ്
|പോസ്റ്റോഫീസ്=കല്ലായി
|പിൻ കോഡ്=673003
|പിൻ കോഡ്=673003
|സ്കൂൾ ഫോൺ=0495 2323963
|സ്കൂൾ ഫോൺ=0495 2323963
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=www.gghsskallai.com
|സ്കൂൾ വെബ് സൈറ്റ്=www.gghsskallai.com
|ഉപജില്ല=കോഴിക്കോട് സിറ്റി
|ഉപജില്ല=കോഴിക്കോട് സിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
|വാർഡ്=36
|വാർഡ്=36
|ലോകസഭാമണ്ഡലം=കോഴിക്കോട്
|ലോകസഭാമണ്ഡലം=കോഴിക്കോട്
വരി 64: വരി 64:
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കല്ലായിപ്പുഴയുടെ തീരത്തുള്ള ഒരു ചെറിയ പട്ടണമായ കല്ലായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''കല്ലായി ഗവ ഗണപത് ഹയർ സെക്കൻ്ററി സ്കൂൾ'''.  കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്.  കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സിഥാപിതമായി.  

== ചരിത്രം ==
== ചരിത്രം ==
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിൽ കല്ലായി പുഴയോരത്ത് ദേശീയപാതയിൽ നിന്ന് 600m അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായ് ഗവ ഗണപത് ഹയർ സെക്കൻ്ററി സ്കൂൾ.   
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിൽ കല്ലായി പുഴയോരത്ത് ദേശീയപാതയിൽ നിന്ന് 600m അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായി ഗവ ഗണപത് ഹയർ സെക്കൻ്ററി സ്കൂൾ.   

ചരിത്രമുറങ്ങുന്ന സാമൂതിരിയുടെ മണ്ണിൽ ,കല്ലായി പുഴയുടെ തീരത്ത് നിലകൊള്ളുന്ന ഗവൺമെൻറ് ഗണപത് ഹയർസെക്കൻഡറി സ്കൂൾ കല്ലായ്ക്ക് 100 വർഷത്തിലധികം പഴക്കമുണ്ട്. ഏകദേശം  142 വർഷം  മുമ്പ് പന്നിയങ്കരയിലെ പുരാതന തറവാടായ പൊക്കാവ് തറവാട്ടിലെ അച്ചു എഴുത്തച്ഛനാണ് ഈ വിദ്യാലയം എഴുത്തുപള്ളിക്കൂടം ആയി ആരംഭിച്ചത്. പിൽ കാലഘട്ടത്തിൽ കണ്ണന്തറ തറവാട്ടുകാരുടെ സ്ഥലത്തുണ്ടായിരുന്ന പള്ളിക്കൂടം വിദ്യാഭ്യാസ പ്രവർത്തകനും ഉദാര ശീലനും ആയ ഗണപത് റാവു  വിലയ്ക്ക് എടുക്കുകയും മിഡിൽ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു . ആറാം ക്ലാസ് വരെയുള്ള പ്രഥമ പ്രധാന അധ്യാപകൻ ശേഷു അയ്യർ ആയിരുന്നു.  ഗണപത് സ്കൂളുകളുടെ സ്ഥാപകനായ ഗണപത് റാവുവിന്റെ മകൻ സർവോത്തമ റാവു സ്കൂളിൻറെ പുരോഗതിക്ക് വേണ്ടി കഠിനപ്രയത്നം  ചെയ്തു.  1916 മുതൽ മിഡിൽ സ്കൂൾ 34 വർഷക്കാലം ആ നിലയിൽ തുടരുകയും  മദ്രാസ് സർക്കാരിന്റെ വിദ്യാഭ്യാസ  അനു ശ്രമഫലമായി ഈ വിദ്യാലയം 1950 -ൽ ഹൈസ്കൂളായി അംഗീകാരം ലഭിച്ചു .  അന്നത്തെ പ്രധാനാധ്യാപകൻ വിക്ടോറിയൻ നൂൺ ആയിരുന്നു.  
ചരിത്രമുറങ്ങുന്ന സാമൂതിരിയുടെ മണ്ണിൽ ,കല്ലായി പുഴയുടെ തീരത്ത് നിലകൊള്ളുന്ന ഗവൺമെൻറ് ഗണപത് ഹയർസെക്കൻഡറി സ്കൂൾ കല്ലായിക്ക് 100 വർഷത്തിലധികം പഴക്കമുണ്ട്. ഏകദേശം  142 വർഷം  മുമ്പ് പന്നിയങ്കരയിലെ പുരാതന തറവാടായ പൊക്കാവ് തറവാട്ടിലെ അച്ചു എഴുത്തച്ഛനാണ് ഈ വിദ്യാലയം എഴുത്തുപള്ളിക്കൂടം ആയി ആരംഭിച്ചത്. പിൽ കാലഘട്ടത്തിൽ കണ്ണന്തറ തറവാട്ടുകാരുടെ സ്ഥലത്തുണ്ടായിരുന്ന പള്ളിക്കൂടം വിദ്യാഭ്യാസ പ്രവർത്തകനും ഉദാര ശീലനും ആയ ഗണപത് റാവു  വിലയ്ക്ക് എടുക്കുകയും മിഡിൽ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു . ആറാം ക്ലാസ് വരെയുള്ള പ്രഥമ പ്രധാന അധ്യാപകൻ ശേഷു അയ്യർ ആയിരുന്നു.  ഗണപത് സ്കൂളുകളുടെ സ്ഥാപകനായ ഗണപത് റാവുവിന്റെ മകൻ സർവോത്തമ റാവു സ്കൂളിൻറെ പുരോഗതിക്ക് വേണ്ടി കഠിനപ്രയത്നം  ചെയ്തു.  1916 മുതൽ മിഡിൽ സ്കൂൾ 34 വർഷക്കാലം ആ നിലയിൽ തുടരുകയും  മദ്രാസ് സർക്കാരിന്റെ വിദ്യാഭ്യാസ  അനു ശ്രമഫലമായി ഈ വിദ്യാലയം 1950 -ൽ ഹൈസ്കൂളായി അംഗീകാരം ലഭിച്ചു .  അന്നത്തെ പ്രധാനാധ്യാപകൻ വിക്ടോറിയൻ നൂൺ ആയിരുന്നു.  

പന്നിയങ്കര അംശം ദേശത്ത് നാലര ഏക്കർ ഭൂമിയിൽ നിലകൊള്ളുന്ന ഈ വിദ്യാലയം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മുന്നണിപ്പോരാളി രാജ്യതന്ത്രജ്ഞൻ പ്രതിരോധ മന്ത്രിയും പത്മവിഭൂഷൺ ജേതാവുമായ ശ്രീ '''വി കെ കൃഷ്ണമേനോന്റെ'''  തറവാട്ട് സ്ഥലത്താണ് നിലകൊള്ളുന്നത്. ശ്രീ വി കെ കൃഷ്ണമേനോൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടി ആയിരുന്നു എന്നുള്ളത്   ഈ വിദ്യാലയത് ചരിത്രത്തിന് ഒരു പൊൻതൂവൽ കൂടിയാണ്. ശ്രീ . ആർ . ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് പുതിയ സ്ഥലം വിലയ്ക്ക് വാങ്ങുകയും വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി 1957 ഈ വിദ്യാലയം സർക്കാർ വിദ്യാലയം ആക്കി മാറ്റുകയും ചെയ്തു. 1952 -53 കാലഘട്ടത്തിൽ  44 വിദ്യാർഥികളുമായി ആദ്യത്തെ എസ്എസ്എൽസി ബാച്ച് പുറത്തുവന്നു. അന്നത്തെ പ്രധാന അധ്യാപകൻ അവൻ കുമാരൻ നമ്പ്യാർ ആയിരുന്നു.  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1677153" എന്ന താളിൽനിന്ന് ശേഖരിച്ചത്