"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106: വരി 106:

<p style="text-align:justify">യുവതലമുറക്കു ലഭ്യമാക്കേണ്ട ലൈംഗിക വിദ്യാഭ്യാസത്തിന്റെ പരിമിതികളും കുറവും അവരെ വഴിതെറ്റിക്കുകയും അരാജകത്വത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. തത്ഫലമായി സംഭവിക്കുന്ന അധമ സംസ്കാരത്തിന്റേയും വഴിവിട്ട ജീവിതത്തിന്റേയും ഉല്പന്നമാണ് എയ്ഡ്സ് എന്ന മാറാവ്യാധി. ഇതിനെതിരെ ബോധവത്ക്കരണം നൽകുന്നതിനാണ് ഈ ദിനം ലോകം ആചരിക്കുന്നത്. ഇതിനെതിരെ പോസ്റ്ററുകൾ തയ്യാറാക്കിയും പ്രഭാഷണങ്ങൾ നടത്തിയും ഈ ദിനം ആചരിച്ചു. ഏഴിക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് നേഴ്സുമാരെത്തി സഹായിച്ചു.</p>

== '''<big>ജനുവരി 26 - റിപ്പബ്ലിക്ക് ദിനം</big>''' ==
<p style="text-align:justify">നമ്മുടെ രാജ്യം ഒരു ജനാധിപത്യ മതേതര പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്നതിൽ നാം അഭിമാനിക്കുന്നു. നാനാത്വത്തിൽ ഏകത്വമെന്നതും ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്നതും നമ്മുടെ അഭിമാന കാഴ്ചപ്പാടാണ്. ഇതിനെതിരെ ഉയരുന്ന ഏതൊരു വെല്ലുവിളിയേയും ഭീഷണിയേയും നമുക്ക് നേരിടാനാകണം. ഈ ദിനം പതിവുപോലെ പതാക ഉയർത്തിയും മിഠായി വിതരണം ചെയ്തും പ്രഭാഷണങ്ങൾ നടത്തിയും ആചരിച്ചു.</p>

== '''<big>ഹരിതവിദ്യാലയം....</big>''' ==  

3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1676075" എന്ന താളിൽനിന്ന് ശേഖരിച്ചത്