"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മാറ്റം വരുത്തി
(ചെ.) (മാറ്റം വരുത്തി)
(ചെ.) (മാറ്റം വരുത്തി)
വരി 44: വരി 44:
'''മികച്ചൊരു ഐടി ലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്'''[[പ്രമാണം:15051 it lab 77.png|ലഘുചിത്രം|ഐടി ലാബ് ക്ലാസുകൾ]]പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹൈസ്കൂൾ  ഐ.ടി ലാബിലേക്ക് 5 ലാപ്ടോപ്പുകൾ കൈറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം മറ്റ് 15 ഡെസ്ക് ടോപ്പുകൾ കൂടി സജ്ജീകരിച്ച ഐടി ലാബ്  പ്രവർത്തനങ്ങൾ സുഗമമായി  മുന്നോട്ടു കൊണ്ടു പോകുന്നു. ലാബിൽ ഒരു പ്രൊജക്ടറും മൾട്ടിമീ ഡിയസ്പീക്കർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഐ.ടി പ്രാക്ടിക്കൽ ക്ലാസുകൾ ഇവിടെനിന്നും നൽകുന്നു .വിദ്യാർത്ഥികൾക്ക് ഐ.ടി പഠിക്കുന്നതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള എല്ലാ പരിശീലനങ്ങളും ഇവിടെയാണ് നടക്കുന്നത്.അധ്യാപകർ വിദ്യാർത്ഥികൾ പ്രിൻറർ, സ്കാനർ എന്നിവ ഐ.ടി ലാബിൽ നിന്നും പ്രയോജനപ്പെടുത്താവുന്നതാണ് . കൈറ്റ് ലഭ്യമാക്കിയിട്ടുള്ള ഹൈസ്പീഡ് ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നു വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും മറ്റു മത്സര പരിപാടികളിൽ പങ്കെടുക്കുന്നതിനും ലാബ് സൗകര്യങ്ങൾ  പ്രയോജനപ്പെടുത്തി വരുന്നു. ലിറ്റിൽ   

കൈറ്റ്സ് വിദ്യാർഥികൾക്ക് എല്ലാ ബുധനാഴ്ചയും പ്രത്യേക പരിശീലനം നൽകി വരുന്നു കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ഇതിനു നിയ   
കൈറ്റ്സ് വിദ്യാർഥികൾക്ക് എല്ലാ ബുധനാഴ്ചയും പ്രത്യേക പരിശീലനം നൽകി വരുന്നു കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ഇതിനു നിയ  [[പ്രമാണം:15051 SCIENCE LAB .png|ലഘുചിത്രം|സയൻസ് ലാബ് ]]
 
ന്ത്രണങ്ങളുണ്ട്. 
 
=== കംപ്ലീറ്റ് ഇൻറർനെറ്റ് അവൈലബിലിറ്റി. ===
  കൈറ്റ് കേരളയുടെ സഹായത്തോടെ മുഴുവൻ ക്ലാസ് റൂമുകളും(18), ഐടി ലാബ് ,എ.ടി.എൽ, ഓഫീസ് എന്നിവിടങ്ങളിൽ ഹൈസ്പീഡ്  ഇൻറർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നു.ഇതിന്റെ പ്രധാന ഹബ്ബ് ,സ്വിച്ച് മുതലായവ ഐ.ടി. ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിലൂടെ അധ്യാപകർക്ക്  ക്ലാസ് വിനിമയം കൂടുതൽ സൗകര്യപ്രദവും,പ്രയോജനകരവും ആകുന്നു .തൽസമയം  പഠനഅനുബന്ധ പ്രവർത്തനങ്ങൾ,വീഡിയോകൾ എന്നിവ കാണിക്കുന്നതിന് അധ്യാപകർക്ക് സഹായകരമാകുന്നു. എസ്. എസ്. എൽ. സി ക്യാമ്പ് സമയത്ത് വിദ്യാർഥികളെ ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട  കൂടുതൽ പഠനപ്രവർത്തനങ്ങൾ ,
 
ഒപ്പം "'''സമഗ്ര "ഓൺലൈൻ വിഭവങ്ങൾ''' കാണിക്കുന്നതിന് ഏറെ ഗുണപ്രദമാണ്...

ന്ത്രണങ്ങളുണ്ട്.  [[പ്രമാണം:15051 SCIENCE LAB .png|ലഘുചിത്രം|സയൻസ് ലാബ് ]]
= സയൻസ് ലാബ് =
= സയൻസ് ലാബ് =
കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു
കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു
വരി 52: വരി 58:
കുട്ടികൾക്ക് പഠനത്തോടൊപ്പം  പരീക്ഷണത്തിനും നിരീക്ഷണത്തിനു ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു
കുട്ടികൾക്ക് പഠനത്തോടൊപ്പം  പരീക്ഷണത്തിനും നിരീക്ഷണത്തിനു ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു

ശ്രീമതി.ട്രീസ് തോമസ് ശ്രീ ബിജു ടി എൻ ശ്രീമതി  ജിഷ. കെ .ഡൊമിനിക്, ശ്രീമതി.ലിസി ദേവസ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.[[പ്രമാണം:15051 atal1.jpg|ലഘുചിത്രം|178x178px|എ.ടി.എൽ . ലാബ്]]
ശ്രീമതി.ട്രീസ് തോമസ് ശ്രീ ബിജു പി.ടി ,ശ്രീമതി  ജിഷ. കെ .ഡൊമിനിക്, ശ്രീമതി.ലിസി ദേവസ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.[[പ്രമാണം:15051 atal1.jpg|ലഘുചിത്രം|178x178px|എ.ടി.എൽ . ലാബ്]]
= എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) =
= എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) =
കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി      അടൽ ടിങ്കറിങ് ലാബ് 2006  
കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി      അടൽ ടിങ്കറിങ് ലാബ് 2006  
7,094

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1675422" എന്ന താളിൽനിന്ന് ശേഖരിച്ചത്