"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മാറ്റം വരുത്തി
(ചെ.) (മാറ്റം വരുത്തി)
(ചെ.) (മാറ്റം വരുത്തി)
വരി 11: വരി 11:

== ഓഫീസ് ==
== ഓഫീസ് ==
[[പ്രമാണം:15051 office1.png|ലഘുചിത്രം|117x117ബിന്ദു|സ്കൂൾഓഫീസ്  ]]
[[പ്രമാണം:15051 office1.png|ലഘുചിത്രം|179x179px|സ്കൂൾഓഫീസ്  ]]
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓഫീസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനു സൗകര്യപ്രദമായ രീതിയിൽ എച്ച് .എം.   
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓഫീസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനു സൗകര്യപ്രദമായ രീതിയിൽ എച്ച് .എം.   

വരി 17: വരി 17:

== ക്ലാസ് മുറികൾ ==
== ക്ലാസ് മുറികൾ ==
[[പ്രമാണം:BS21 WYD 15051 2.jpg|ലഘുചിത്രം|116x116px|ഹൈടെക്    ക്ലാസ് റൂം]]
[[പ്രമാണം:BS21 WYD 15051 2.jpg|ലഘുചിത്രം|178x178px|ഹൈടെക്    ക്ലാസ് റൂം]]
18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത് സ്കൂളിൽ ഉള്ളത്. എല്ലാം തന്നെ ഹൈടെക് ക്ലാസ് മുറികൾ ആക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്  
18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത് സ്കൂളിൽ ഉള്ളത്. എല്ലാം തന്നെ ഹൈടെക് ക്ലാസ് മുറികൾ ആക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്  

വരി 40: വരി 40:

== <big>'''ലാബുകൾ'''</big> ==
== <big>'''ലാബുകൾ'''</big> ==
[[പ്രമാണം:15051 lab0.jpg|ലഘുചിത്രം|180x180ബിന്ദു|ഐടി ലാബ്]]
[[പ്രമാണം:15051 lab0.jpg|ലഘുചിത്രം|180x180ബിന്ദു|ഐടി ലാബ്|പകരം=|ഇടത്ത്‌]]
= ഐടി ലാബ് =
= ഐടി ലാബ് =
'''മികച്ചൊരു ഐടി ലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്'''
'''മികച്ചൊരു ഐടി ലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്'''[[പ്രമാണം:15051 it lab 77.png|ലഘുചിത്രം|ഐടി ലാബ് ക്ലാസുകൾ]]പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹൈസ്കൂൾ  ഐ.ടി ലാബിലേക്ക് 5 ലാപ്ടോപ്പുകൾ കൈറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം മറ്റ് 15 ഡെസ്ക് ടോപ്പുകൾ കൂടി സജ്ജീകരിച്ച ഐടി ലാബ്  പ്രവർത്തനങ്ങൾ സുഗമമായി  മുന്നോട്ടു കൊണ്ടു പോകുന്നു. ലാബിൽ ഒരു പ്രൊജക്ടറും മൾട്ടിമീ ഡിയസ്പീക്കർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഐ.ടി പ്രാക്ടിക്കൽ ക്ലാസുകൾ ഇവിടെനിന്നും നൽകുന്നു .വിദ്യാർത്ഥികൾക്ക് ഐ.ടി പഠിക്കുന്നതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള എല്ലാ പരിശീലനങ്ങളും ഇവിടെയാണ് നടക്കുന്നത്.അധ്യാപകർ വിദ്യാർത്ഥികൾ പ്രിൻറർ, സ്കാനർ എന്നിവ ഐ.ടി ലാബിൽ നിന്നും പ്രയോജനപ്പെടുത്താവുന്നതാണ് . കൈറ്റ് ലഭ്യമാക്കിയിട്ടുള്ള ഹൈസ്പീഡ് ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നു വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും മറ്റു മത്സര പരിപാടികളിൽ പങ്കെടുക്കുന്നതിനും ലാബ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വരുന്നു. ലിറ്റിൽ 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹൈസ്കൂൾ  ഐ.ടി ലാബിലേക്ക് 5 ലാപ്ടോപ്പുകൾ കൈറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം [[പ്രമാണം:15051 it lab 77.png|ലഘുചിത്രം|ഐടി ലാബ്]]മറ്റ് 15 ഡെസ്ക് ടോപ്പുകൾ കൂടി സജ്ജീകരിച്ച ഐടി ലാബ്  പ്രവർത്തനങ്ങൾ സുഗമമായി  മുന്നോട്ടു കൊണ്ടു പോകുന്നു. ലാബിൽ ഒരു പ്രൊജക്ടറും മൾട്ടിമീ   

ഡിയസ്പീക്കർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഐ.ടി പ്രാക്ടിക്കൽ ക്ലാസുകൾ ഇവിടെനിന്നും നൽകുന്നു .വിദ്യാർത്ഥികൾക്ക് ഐ.ടി  
കൈറ്റ്സ് വിദ്യാർഥികൾക്ക് എല്ലാ ബുധനാഴ്ചയും പ്രത്യേക പരിശീലനം നൽകി വരുന്നു കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ഇതിനു നിയ  

പഠിക്കുന്നതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള എല്ലാ പരിശീലനങ്ങളും ഇവിടെയാണ് നടക്കുന്നത്.
ന്ത്രണങ്ങളുണ്ട്.  [[പ്രമാണം:15051 SCIENCE LAB .png|ലഘുചിത്രം|സയൻസ് ലാബ് ]]
 
അധ്യാപകർ വിദ്യാർത്ഥികൾ പ്രിൻറർ, സ്കാനർ എന്നിവ ഐ.ടി ലാബിൽ നിന്നും പ്രയോജനപ്പെടുത്താവുന്നതാണ് . കൈറ്റ് ലഭ്യമാക്കിയിട്ടുള്ള ഹൈസ്പീഡ്
 
ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നു വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും മറ്റു മത്സര പരി
 
പാടികളിൽ പങ്കെടുക്കുന്നതിനും ലാബ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വരുന്നു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് എല്ലാ ബുധനാഴ്ചയും പ്രത്യേക പരിശീ
 
ലനം നൽകി വരുന്നു കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ഇതിനു നിയന്ത്രണങ്ങളുണ്ട്.[[പ്രമാണം:15051 SCIENCE LAB .png|ലഘുചിത്രം|സയൻസ് ലാബ് ]]
= സയൻസ് ലാബ് =
= സയൻസ് ലാബ് =
കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു
കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു
വരി 61: വരി 52:
കുട്ടികൾക്ക് പഠനത്തോടൊപ്പം  പരീക്ഷണത്തിനും നിരീക്ഷണത്തിനു ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു
കുട്ടികൾക്ക് പഠനത്തോടൊപ്പം  പരീക്ഷണത്തിനും നിരീക്ഷണത്തിനു ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു

ശ്രീമതി.ട്രീസ് തോമസ് ശ്രീ ബിജു ടി എൻ ശ്രീമതി  ജിഷ. കെ .ഡൊമിനിക്, ശ്രീമതി.ലിസി ദേവസ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ശ്രീമതി.ട്രീസ് തോമസ് ശ്രീ ബിജു ടി എൻ ശ്രീമതി  ജിഷ. കെ .ഡൊമിനിക്, ശ്രീമതി.ലിസി ദേവസ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.[[പ്രമാണം:15051 atal1.jpg|ലഘുചിത്രം|178x178px|എ.ടി.എൽ . ലാബ്]]
 
= എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) =
= എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) =
[[പ്രമാണം:15051 atal1.jpg|ലഘുചിത്രം|178x178px|എ.ടി.എൽ . ലാബ്]]
കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി      അടൽ ടിങ്കറിങ് ലാബ് 2006  
കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി      അടൽ ടിങ്കറിങ് ലാബ് 2006  

മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു വിദ്യാർത്ഥികളിൽ ഗവേഷണം ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കുന്നതിന് ടിങ്കറിങ് ലാബ് സജ്ജീ
മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു വിദ്യാർത്ഥികളിൽ ഗവേഷണം ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കുന്നതിന് ടിങ്കറിങ് ലാബ് സജ്ജീ[[പ്രമാണം:15051 antiq 1.png|ലഘുചിത്രം|179x179px|മ്യൂസിയം]]കരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ ,അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീല
 
കരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ ,അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീല

നം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക എക്സ്പെർട്ട് ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും നൽകുന്നു.[[പ്രമാണം:15051 antiq 1.png|ലഘുചിത്രം|146x146px|മ്യൂസിയം]]
നം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക എക്സ്പെർട്ട് ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും നൽകുന്നു.
= സ്കൂൾ മ്യൂസിയം =
= സ്കൂൾ മ്യൂസിയം =
[[പ്രമാണം:15051 vidyakira.jpg|ലഘുചിത്രം|217x217px|ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം]]
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര  ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു.സംരക്ഷിക്കപ്പെടാതെ നശിച്ചു  ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വാരെ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം. അവഗണനമൂലവും അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറും.ചരിത്ര

[[പ്രമാണം:15051 vidyakira.jpg|ലഘുചിത്രം|131x131ബിന്ദു|ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം]]
ശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യംനമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപക

ർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കൂ എന്നൊരാഹ്വാനമുണ്ട്..
ശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യംനമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കൂ എന്നൊരാഹ്വാനമുണ്ട്..

= ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് =
= ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് =
വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ നിർമ്മിച്ചു. മൂന്ന്  ഫ്ലോർകളിലും ആയുള്ള
വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ നിർമ്മിച്ചു. മൂന്ന്  ഫ്ലോർകളിലും ആയുള്ള
[[പ്രമാണം:15051 training33 .png|ലഘുചിത്രം|107x107ബിന്ദു|കളിസ്ഥലം]]
[[പ്രമാണം:15051 training33 .png|ലഘുചിത്രം|177x177px|കളിസ്ഥലം]]
ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി,എം.എൽ.എ  ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി..
ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി,എം.എൽ.എ  ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി..

വരി 88: വരി 74:

കാര്യങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു.
കാര്യങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു.
[[പ്രമാണം:15051 water.png|ലഘുചിത്രം|109x109ബിന്ദു|കുടിവെള്ളം]]
[[പ്രമാണം:15051 water.png|ലഘുചിത്രം|175x175px|കുടിവെള്ളം]]

== കുടിവെള്ളം ==
== കുടിവെള്ളം ==
വരി 106: വരി 92:

== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
[[പ്രമാണം:15051 camera 2.jpg|ലഘുചിത്രം|185x185ബിന്ദു|camera 2]]
[[പ്രമാണം:15051 camera 2.jpg|ലഘുചിത്രം|177x177px|camera 2]]
സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃത  

വരി 116: വരി 102:
സ്കൂളിന്റെ ബാഹ്യദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി . സ്കൂളിന്റെ മുൻഭാഗത്തെ ചെരുവിൽ മണ്ണ് നിരത്തി ലെവൽ ചെയ്തു ലോൺ പിടിപ്പിച്ചു .നനക്കുന്നതിനായി  
സ്കൂളിന്റെ ബാഹ്യദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി . സ്കൂളിന്റെ മുൻഭാഗത്തെ ചെരുവിൽ മണ്ണ് നിരത്തി ലെവൽ ചെയ്തു ലോൺ പിടിപ്പിച്ചു .നനക്കുന്നതിനായി  

വാട്ടർ ടാപ്പുകളും സജ്ജമാക്കി. ഈ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നതിന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളെ ചുമതല ഏൽപ്പിച്ചു..അവിടെ ചേർന്ന്  പ്രത്യേക ബാനറിൽ
വാട്ടർ ടാപ്പുകളും സജ്ജമാക്കി. ഈ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നതിന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളെ ചുമതല ഏൽപ്പിച്ചു.  

ഗാന്ധിജിയുടെ ഒരു ചിത്രവും മഹത് വചനവും ആലേഘനം ചെയ്തു...
.അവിടെചേർന്ന്  പ്രത്യേക ബാനറിൽ ഗാന്ധിജിയുടെ ഒരു ചിത്രവും മഹത് വചനവും ആലേഘനം ചെയ്തു...  

[https://www.youtube.com/watch?v=G53gf_CjNiU <big>(ഇലക്ഷൻ 21.....സ്കൂൾ രാത്രി സമയ കാഴ്ച)</big>]
[https://www.youtube.com/watch?v=G53gf_CjNiU <big>(ഇലക്ഷൻ 21.....സ്കൂൾ രാത്രി സമയ കാഴ്ച)</big>]
7,094

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1675362" എന്ന താളിൽനിന്ന് ശേഖരിച്ചത്