"ജി എൽ പി എസ് പുറ്റാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,263 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഫെബ്രുവരി 2022
(ചെ.)
ചരിത്രം
No edit summary
(ചെ.) (ചരിത്രം)
വരി 26: വരി 26:
| സ്കൂൾ ചിത്രം=15313.jpg
| സ്കൂൾ ചിത്രം=15313.jpg
}}
}}
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പുറ്റാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പുറ്റാട്. ഇവിടെ 33 ആൺ കുട്ടികളും 28 പെൺകുട്ടികളും അടക്കം ആകെ 61 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പുറ്റാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പുറ്റാട്. ഇവിടെ 26 ആൺ കുട്ടികളും 22 പെൺകുട്ടികളും അടക്കം ആകെ 48 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
അമ്പലവയൽ പഞ്ചായത്തിലെ പുറ്റാട് എന്ന പ്രദേശത്ത് 1955 ൽ  ഈ വിദ്യാലയം സ്ഥാപിതമായി. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യത്തെ ഗുരുനാഥൻ പരേതനായ പി. ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു. 31 കുട്ടികളും പി.ഗോവിന്ദൻ മാസ്റ്ററുമായിരുന്നു വിദ്യാലയത്തിന്റെ മുതൽക്കൂട്ട്. 1955 ൽ ഓലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം 1961 ൽ പുതുക്കിപണിതെങ്കിലും കാര്യമായ മാറ്റം വരുത്താൻ സാധിച്ചില്ല. എന്നാൽ  1969 ൽ ഇന്നീക്കാണുന്ന രീതിയിലേക്ക് വിദ്യാലയത്തെ മാറ്റാൻ അന്നുണ്ടായിരുന്ന അധ്യാപകന് സാധിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1674404" എന്ന താളിൽനിന്ന് ശേഖരിച്ചത്