ജി എൽ പി എസ് പുറ്റാട് (മൂലരൂപം കാണുക)
14:46, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (ചരിത്രം) |
|||
വരി 31: | വരി 31: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിനെ സംബന്ധിച്ച ബൗദ്ധികസഹാചാര്യങ്ങൾ മെച്ചപ്പെട്ടതാണ്. അക്കാദമികപ്രവർത്തനങ്ങൾക്കായി 4 ക്ലാസ്സ്മുറികൾ , അക്കാദമികേതര പ്രവർത്തനങ്ങൾക്കായി 2 മുറികൾ,പ്രധാനാധ്യാപകനായി പ്രത്യേക ആഫീസ് എന്നിവയുണ്ട്. സ്കൂളിനോട് ചേർന്ന് കുട്ടികൾക്കായി വിശാലമായ കളിസ്ഥലമുണ്ട്.സ്കൂളിൽ ശുദ്ധമായ കുടിവെള്ളസൗകര്യവും വൈദ്യുതകണക്ഷനും ലഭ്യമാണ്.കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികൾക്കായി വൃത്തിയും സുരക്ഷിതവുമുള്ള ടോയ്ലെറ്റ് സ്വകാര്യമുണ്ട്. ഭക്ഷണം പാകം ചെയ്യാൻ ആവശ്യമായ വൃത്തിയുള്ള പാചകപുരയുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |