"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
ശംനാട് കുടുബത്തിന്റെ സ്വത്തായിരുന്നു ഈ സ്ഥലം. ഈ കുടുംബക്കാരോട് അനുമതി വാങ്ങി  ഉദാരമതിയായ ഒരു വ്യക്തി സ്ഥലത്ത് ആദ്യം രണ്ടു നില കെട്ടിടമുണ്ടാക്കി ഒരു  സ്‌കൂൾ ആരംഭിക്കുകയായിരുന്നു. ശേഷം കുറച്ചു കാലം കഴിഞ്ഞപ്പോൾ ഇതേ സ്ഥലം ഇദ്ദേഹമറിയാതെ ഉടമ മറ്റൊരാൾക്ക് ഓട് കാർക്കാണിക്ക് മണ്ണ് കൂട്ടിയിടാൻ വേണ്ടി നൽകിയപ്പോൾ സ്‌കൂൾ തുടങ്ങിയ വ്യക്തി ഈ നടപടിയിൽ പ്രതിഷേധിച്ച് കെട്ടിടം പൊളിച്ച് സ്‌കൂൾ നിർത്തി ഇവിടെ നിന്നും നിഷ്‌കാസിതനാവുന്നു. ഇങ്ങനെയാണ് സ്‌കൂളിന്റെ തുടക്കത്തെക്കുറിച്ച് കേട്ടിട്ടുള്ളത്. കാസർക്കോട് പ്രവർത്തനം തുടങ്ങിയ ഓട് ഫാക്ടറിക്ക് ചെമ്മനാട് വയലിൽ നിന്നായിരുന്നു മണ്ണ് കൊണ്ടു പോയിരുന്നത്. പാടത്തു നിന്നു ലഭിക്കുന്ന പൂമണ്ണ് ഓട് നിർമ്മിക്കുന്നതിനു  അനുയോജ്യമായതിനാൽ (ഇതിനെ നാട്ടുകാർ കാർക്കാണി മണ്ണ് എന്നാണ് പറഞ്ഞിരുന്നത്.) ഇവിടെ നിന്നും മണ്ണ് കാളവണ്ടിയിൽ പുഴക്കര വരെ കൊണ്ടു പോയി അവിടെ നിന്നും തളങ്കര കടവിലേക്ക് എത്തിച്ചാണ് ഫാക്ടറിയിലേക്ക് കൊണ്ടു പോയിരുന്നത്. നമ്മുടെ കഥാപുരുഷൻ, താൻ തുടങ്ങിയ സ്‌കൂളിന്റെ പരിസരത്ത് ഇങ്ങനെ മണ്ണ് കൂട്ടിയിടാൻ ഇസ്ലാമിയ കമ്പനിക്കു സ്ഥലം നൽകിയതിന്റെ പേരിൽ ക്ഷുഭിതനായാണ്  ഇദ്ദേഹം സ്‌കൂൾ നിർത്തിയത്.  ഇത് മനസ്സിലാക്കിയ കമ്പനി ഉടമ ആ സ്ഥലം വിലക്കു വാങ്ങി അവിടെ സ്‌കൂളിന് അനുയോജ്യമായ രീതിയിൽ പഴയ ബ്രിട്ടീഷ് മാതൃകയിൽ ഒരു കെട്ടിടം പണിതു. ഇരു വശത്തും ഏകദേശം 65 ഫീറ്റ് വീതം നീളവും 25 ഫീറ്റ് വീതിയുമുള്ള എൽ ഷെയ്പിലുള്ള (ഘടവമുലറ) കെട്ടിടമാണ് ഇവർ പണിതത്. അഞ്ചു ക്ലാസുകൾ നടത്താൻ പറ്റിയിരുന്ന ഈ കെട്ടിടത്തെ കാർക്കാണി ബിൽഡിങ് എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്.

ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിക്കു കീഴിലായിരുന്നു അന്ന് കാസർക്കോടും ചെമ്മനാടും. സർക്കാർ എറ്റെടുത്തപ്പോൾ പ്രസിഡൻസിക്കു കീഴിൽ ബോർഡു മാപ്പിള എലിമെന്ററി സ്‌കൂൾ ഫോർ ബോയ്‌സ് ചെമ്മനാട് വെസ്റ്റ് എന്നായിരുന്നു  ആദ്യകാലത്തെ പേര്.  ബോർഡു മാപ്പിള എലിമെന്ററി സ്‌കൂൾ ഫോർ ഗേൾസ് എന്ന പേരിൽ ചെമ്മനാട് നോർത്തിൽ (ഇപ്പോഴത്തെ ബടക്കംബാത്ത്, പൊട്ടംകുളം എന്ന സ്ഥലത്തിനു സമീപം) മറ്റൊരു സ്‌കൂൾ പിന്നീട് സ്ഥാപിതമായി. 'പെണ്ണ്ങ്ങളെ സ്‌കൂൾ' എന്നാണ് അതിനെ നാട്ടുകാർ വിളിച്ചിരുന്നത്. പിന്നീട് ഈ രണ്ടു സ്കൂളുകളും ഒന്നു ചേർന്നാണ് ഇപ്പോഴത്തെ സ്കൂൾ സ്ഥാപിതമായത്. [[പ്രമാണം:11453 003.jpg|ഇടത്ത്‌|ലഘുചിത്രം]]
ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിക്കു കീഴിലായിരുന്നു അന്ന് കാസർക്കോടും ചെമ്മനാടും. സർക്കാർ എറ്റെടുത്തപ്പോൾ പ്രസിഡൻസിക്കു കീഴിൽ ബോർഡു മാപ്പിള എലിമെന്ററി സ്‌കൂൾ ഫോർ ബോയ്‌സ് ചെമ്മനാട് വെസ്റ്റ് എന്നായിരുന്നു  ആദ്യകാലത്തെ പേര്.  ബോർഡു മാപ്പിള എലിമെന്ററി സ്‌കൂൾ ഫോർ ഗേൾസ് എന്ന പേരിൽ ചെമ്മനാട് നോർത്തിൽ (ഇപ്പോഴത്തെ ബടക്കംബാത്ത്, പൊട്ടംകുളം എന്ന സ്ഥലത്തിനു സമീപം) മറ്റൊരു സ്‌കൂൾ പിന്നീട് സ്ഥാപിതമായി. 'പെണ്ണ്ങ്ങളെ സ്‌കൂൾ' എന്നാണ് അതിനെ നാട്ടുകാർ വിളിച്ചിരുന്നത്. പിന്നീട് ഈ രണ്ടു സ്കൂളുകളും ഒന്നു ചേർന്നാണ് ഇപ്പോഴത്തെ സ്കൂൾ സ്ഥാപിതമായത്. 1914 ൽ കല്ലുവളപ്പിൽ കുഞ്ഞിമാഹിൻ കുട്ടിക്ക് നൽകിയ ടി.സി. യാണ് വിവരങ്ങൾക്ക് ആധാരം. അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടുമുമ്പ് മകനായ കല്ലുവളപ്പിൽ കെ.വി. ഇസ്മായിലിനോട് പറ‍ഞ്ഞ വിവരങ്ങൾ തന്റെ ഡയറിക്കുറിപ്പിൽ നിന്ന് ഓർത്തെടുത്തും, നിധിപോലെ സൂക്ഷിക്കുന്ന പിതാവിന്റെ ടി.സി. സാക്ഷ്യപ്പെടുത്തിയുമാണ് വിവരങ്ങൾ ലഭ്യമാക്കിയത്.  [[പ്രമാണം:11453 003.jpg|ഇടത്ത്‌|ലഘുചിത്രം|<small>1914 ൽ നൽകിയ</small> '''കല്ലുവളപ്പിൽ കുഞ്ഞിമാഹിൻ കുട്ടി'''  <small>യുടെ ടി.സി.</small>]]
[[പ്രമാണം:11453 004.jpg|ലഘുചിത്രം]]
[[പ്രമാണം:11453 004.jpg|ലഘുചിത്രം]]
[[പ്രമാണം:11453006.jpg|ഇടത്ത്‌|ലഘുചിത്രം]]

2,507

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672876" എന്ന താളിൽനിന്ന് ശേഖരിച്ചത്