ജി.യു.പി.എസ് അമരമ്പലം (മൂലരൂപം കാണുക)
15:31, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
48452-wiki (സംവാദം | സംഭാവനകൾ) No edit summary |
48452-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 104: | വരി 104: | ||
== സാമൂഹിക പങ്കാളിത്തം == | == സാമൂഹിക പങ്കാളിത്തം == | ||
'''1) തിരികെ സ്കൂളിലേക്ക്''' | |||
'''2) അതിഥി യോടൊപ്പം''' | |||
'''3) ഓൺലൈൻ പഠനസൗകര്യം ഒരു ക്കൽ''' | |||
'''4) കേക്ക് വണ്ടി''' | |||
1) '''തിരികെ സ്കൂളിലേക്ക്''' | |||
ശുചീകരണ പ്രവർത്തനം: സ്കൂൾ വീണ്ടും തുറക്കുന്നതിന്റെ മുന്നോടിയായി സ്ഥലത്തെ ക്ലബ്ബുകളുടെയും കുടുംബശ്രീ, പി ടി എ, എസ് എം സി എന്നിവരുടെയും പങ്കാളിത്തത്തോടെ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി | |||
പ്രവേശനോത്സവം: ദീർഘകാലത്തെ അടച്ചതിനുശേഷം തിരികെ സ്കൂളിലെത്തുന്ന കുട്ടികളെ വരവേൽക്കുന്നതി ന്റെഭാഗമായി സ്കൂൾ ആകർഷകമാക്കുന്നതിൽ പി ടി എ, എസ് എം സി, ജനപ്രതിനിധികൾ എന്നിവർ സജീവമായി പങ്കാളികളായി. ആദ്യമായി വിദ്യാലയത്തിലെ പടികടന്നെത്തുന്ന കുരുന്നു മക്കളെ പൂക്കളും ബലൂണുകളും നൽകി വരവേറ്റു. | |||
2) '''അതിഥി യോടൊപ്പം''' | |||
പ്രവേശനോത്സവത്തിന് കൂടുതൽ മധുരം ഏകാൻ അതിഥിയായി പി വി അൻവർ എംഎൽഎ സ്കൂൾ സന്ദർശിച്ച്ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി *. | |||
3) '''ഓൺലൈൻ പഠന സൗകര്യം ഒരുക്കൽ''' | |||
പഠനം പൂർണമായും ഓൺലൈനിലേക്ക് മാറിയപ്പോൾ ഡിജിറ്റൽ പഠനോപകരണങ്ങളുടെ അപര്യാപ്ത പരിഹരിക്കുന്നതിനുവേണ്ടി ജനമൈത്രി പോലീസ്, ക്ലബ്ബുകൾ, സ്വകാര്യവ്യക്തികൾ, അധ്യാപകർ എന്നിവരുടെ പങ്കാളിത്തത്തോടെ കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണംചെയ്തു. | |||
4) '''കേക്ക് വണ്ടി''' | |||
സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ പഠന സാഹചര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച കേക്ക് വണ്ടി പരിപാടിയിൽ സജീവമായിപങ്കു ചേർന്നു. | |||
മാതൃകാ പ്രവർത്തനങ്ങൾ | |||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == |