"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മാറ്റം വരുത്തി
(ചെ.) (change)
(ചെ.) (മാറ്റം വരുത്തി)
വരി 29: വരി 29:


=== ട്രൂപ്പ് മീറ്റിങ്ങുകൾ ===
=== ട്രൂപ്പ് മീറ്റിങ്ങുകൾ ===
സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ സ്കൗട്ട് കളുടെയും മീറ്റിംഗ് ആണ് ട്രൂപ്പ്മീറ്റിംഗ് കുതിര ലാടാകൃതിയിലാണ് വിദ്യാർത്ഥികൾ അണിനിരക്കുന്നത് മീറ്റിംഗ്  
സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ സ്കൗട്ട് കളുടെയും മീറ്റിംഗ് ആണ് ട്രൂപ്പ്മീറ്റിംഗ് കുതിര ലാടാകൃതിയിലാണ് വിദ്യാർത്ഥികൾ അണിനിരക്കുന്നത് മീറ്റിംഗ് .പതാക വന്ദനത്തോടെ വന്ദനം ആരംഭിക്കുന്നു ഫ്രൂട്ട് മീറ്റിങ്ങിന് പ്രത്യേക രൂപരേഖ യുണ്ട് സ്കൗട്ട് പ്രാർത്ഥനയോടെയാണ് മീറ്റിംഗ് ആരംഭിക്കുന്നത്. മാസത്തിലൊരിക്കൽ ട്രൂപ്പ്മീറ്റിംഗ് കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ട്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ് വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു.കോവിഡ് വ്യാപനം വലിയ പ്രതിസന്ധിയായിരുന്നു.  
 
പതാക വന്ദനത്തോടെ വന്ദനം ആരംഭിക്കുന്നു ഫ്രൂട്ട് മീറ്റിങ്ങിന് പ്രത്യേക രൂപരേഖ യുണ്ട് സ്കൗട്ട് പ്രാർത്ഥനയോടെയാണ് മീറ്റിംഗ് ആരംഭിക്കുന്നത്. മാസത്തിലൊരിക്കൽ ട്രൂപ്പ്മീറ്റിംഗ്  
 
കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ഗ്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ്  
 
വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു.കോവിഡ് വ്യാപനം പ്രതിസന്ധിയായിരുന്നു.


=== സ്കൂൾ ക്യാമ്പുകൾ ===
=== സ്കൂൾ ക്യാമ്പുകൾ ===
വരി 54: വരി 48:
=== വൃദ്ധസദന സന്ദർശനം ===
=== വൃദ്ധസദന സന്ദർശനം ===
സ്കൗട്ട്  വിദ്യാർത്ഥികൾ അവരുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പഴുരിൽ സ്ഥിതിചെയ്യുന്ന  ST.മാർട്ടിൻസ് വൃദ്ധസദനം സന്ദർശിക്കുകയും അവർക്ക്  
സ്കൗട്ട്  വിദ്യാർത്ഥികൾ അവരുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പഴുരിൽ സ്ഥിതിചെയ്യുന്ന  ST.മാർട്ടിൻസ് വൃദ്ധസദനം സന്ദർശിക്കുകയും അവർക്ക്  
ഭക്ഷണം നൽകുകയും ചെയ്തു. അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. പരിസരപ്രദേശങ്ങൾ ശുചീകരണം നടത്തി. ഇതിലെ അന്തേവാസികളുടെ മുൻപിൽ വിവിധ
ഭക്ഷണം നൽകുകയും ചെയ്തു. അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. പരിസരപ്രദേശങ്ങൾ ശുചീകരണം നടത്തി. ഇതിലെ അന്തേ വാസികളുടെ മുൻപിൽ വിവിധ ങളായ ഉള്ള കലാപരിപാടികൾ അവതരിപ്പിച്ചു .അന്തേവാസികൾക്ക് ആ ദിവസം ആനന്ദത്തിന്റേതായിരുന്നു .വിദ്യാർഥികൾക്ക് നേതൃത്വം കൊടുത്തുകൊണ്ട്  <big>ഷാജി</big><big>ജോസഫ്</big> <big>സാർ, ഗൈഡ് വിങ്ങിനെ ശ്രീമതി .ആനിയമ്മ</big><big>ടീച്ചറും</big> മറ്റ് ടീച്ചേഴ്സും വിദ്യാർത്ഥികളോടൊപ്പം ഉണ്ടായിരുന്നു.വിദ്യാർഥികളെ സംബന്ധിച്ച് ഇതൊരുവ്യത്യസ്ത അനുഭവമായിരുന്നു സമൂഹത്തിൽ ആരോരും ഇല്ലാതെ   കുടുംബാംഗങ്ങൾ ഉപേക്ഷിക്കപ്പെട്ട ജീവിക്കേണ്ട ആളുകളുടെ അവസ്ഥകൾ മനസ്സിലാക്കുന്നതിനുംഅവരോട്  അനുകമ്പ പ്രകടിപ്പിക്കുന്നതനും വിദ്യാർത്ഥികൾക്ക്
 
ങ്ങളായ ഉള്ള കലാപരിപാടികൾ അവതരിപ്പിച്ചു .അന്തേവാസികൾക്ക് ആ ദിവസം ആനന്ദത്തിന്റേതായിരുന്നു .വിദ്യാർഥികൾക്ക് നേതൃത്വം കൊടുത്തുകൊണ്ട്  <big>ഷാജി</big>  
 
<big>ജോസഫ്</big> <big>സാർ, ഗൈഡ് വിങ്ങിനെ ശ്രീമതി .ആനിയമ്മ</big><big>ടീച്ചറും</big> മറ്റ് ടീച്ചേഴ്സും വിദ്യാർത്ഥികളോടൊപ്പം ഉണ്ടായിരുന്നു.വിദ്യാർഥികളെ സംബന്ധിച്ച് ഇതൊരു
 
വ്യത്യസ്ത അനുഭവമായിരുന്നു സമൂഹത്തിൽ ആരോരും ഇല്ലാതെ   കുടുംബാംഗങ്ങൾ ഉപേക്ഷിക്കപ്പെട്ട ജീവിക്കേണ്ട ആളുകളുടെ അവസ്ഥകൾ മനസ്സിലാക്കുന്നതിനും


അവരോട്  അനുകമ്പ പ്രകടിപ്പിക്കുന്നതനും വിദ്യാർത്ഥികൾക്ക് ലഭിച്ച ഒരു അവസരം ആയിരുന്നു അത്..
ലഭിച്ച ഒരു അവസരം ആയിരുന്നു അത്..


=== ബോധവൽക്കരണ പരിപാടികൾ ===
=== ബോധവൽക്കരണ പരിപാടികൾ ===
7,173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1667768" എന്ന താളിൽനിന്ന് ശേഖരിച്ചത്