Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
change
(ചെ.) (മാ)
(ചെ.) (change)
വരി 1: വരി 1:
== '''2005 ൽ സ്കൈൗട്സ് & ഗൈ‍‌ഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു.''' ==
== '''2005 ൽ സ്കൈൗട്സ് & ഗൈ‍‌ഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു.''' ==
[[പ്രമാണം:15051-scouts 55.png|ലഘുചിത്രം|241x241ബിന്ദു|സ്കൗട്ട് ഗൈഡ് പരിശീലം]]
[[പ്രമാണം:15051-scouts 55.png|ലഘുചിത്രം|241x241ബിന്ദു|സ്കൗട്ട് ഗൈഡ് പരിശീലം]]
'''<big>മഹാനായ</big>'''<big> ബേഡൻപവൽ കുട്ടികളുടെ വികാസത്തിനായി രൂപംകൊടുത്ത [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട്ഗൈഡ്] പ്രസ്ഥാനത്തിൻറെ ഓരോ യൂണിറ്റ്</big><big>സ്കൂളിൽ പ്രവർത്തിക്കുന്നു.അന്നത്തെഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസ് പുന്നക്കുഴി സാർ  സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ</big><big>യൂണിറ്റുകൾ രൂപീകരിച്ചത് .സ്കൗട്ട് അധ്യാപകർ ആയതുകൊണ്ട് തന്നെ ശ്രീ പുന്നക്കുഴി  സാറിന് പ്രസ്ഥാനത്തെ കുറിച്ചുള്ള</big> <big>നല്ല അറിവുകൾ യൂണിറ്റിന് തുണയായി. അദ്ദേഹം തന്നെ മുൻകയ്യെടുത്ത് യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യു</big><big>കയും നടപ്പിലാക്കുകയും ചെയ്തു .പെട്രോൾ മീറ്റിംഗുകൾ ,ട്രൂപ് മീറ്റിംഗ് എന്നിവ പതിവായി സംഘടിപ്പിച്ചു പോന്നു.സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി സഹകരിച്ചു പോരുന്നു.</big>[[പ്രമാണം:15051 scouts 33.png|ലഘുചിത്രം|245x245ബിന്ദു|സ്കൗട്ട് ഗൈഡ്  ക്യാമ്പ്...]][[പ്രമാണം:15051 scouts 44.png|ലഘുചിത്രം|243x243ബിന്ദു|ക്യാമ്പ് ഉദ്ഘാടനം]] <big>ദ്വിതീയ, ത്രിതീയ സോപാൻ ക്യാമ്പുകൾക്കായി കുട്ടി</big><big>കളെ ഒരുക്കുന്നു.ഒപ്പം രാജ്യപുരസ്കാർ അവാർഡിനായി കുട്ടികളെ തയ്യാറാക്കുന്നു.ഇപ്പോൾ സ്കൗട്ട് വിങ്ങിനെ,ഷാജി ജോസഫ്</big> <big>സാർ നയിക്കുന്നു  ഗൈഡ് വിങ്ങിനെ ശ്രീമതി .ആനിയമ്മ</big>  
'''<big>മഹാനായ</big>'''<big> ബേഡൻപവൽ കുട്ടികളുടെ വികാസത്തിനായി രൂപംകൊടുത്ത [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട്ഗൈഡ്] പ്രസ്ഥാനത്തിൻറെ ഓരോ യൂണിറ്റ്</big><big>സ്കൂളിൽ പ്രവർത്തിക്കുന്നു.അന്നത്തെഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസ് പുന്നക്കുഴി സാർ  സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ</big><big>യൂണിറ്റുകൾ രൂപീകരിച്ചത് .സ്കൗട്ട് അധ്യാപകർ ആയതുകൊണ്ട് തന്നെ ശ്രീ പുന്നക്കുഴി  സാറിന് പ്രസ്ഥാനത്തെ കുറിച്ചുള്ള</big> <big>നല്ല അറിവുകൾ യൂണിറ്റിന് തുണയായി. അദ്ദേഹം തന്നെ മുൻകയ്യെടുത്ത് യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യു</big><big>കയും നടപ്പിലാക്കുകയും ചെയ്തു .പെട്രോൾ മീറ്റിംഗുകൾ ,ട്രൂപ് മീറ്റിംഗ് എന്നിവ പതിവായി സംഘടിപ്പിച്ചു പോന്നു.സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി സഹകരിച്ചു പോരുന്നു.</big>[[പ്രമാണം:15051 scouts 33.png|ലഘുചിത്രം|245x245ബിന്ദു|സ്കൗട്ട് ഗൈഡ്  ക്യാമ്പ്...]]<big>ദ്വിതീയ, ത്രിതീയ സോപാൻ ക്യാമ്പുകൾക്കായി കുട്ടി</big><big>കളെ ഒരുക്കുന്നു.ഒപ്പം രാജ്യപുരസ്കാർ അവാർഡിനായി കുട്ടികളെ തയ്യാറാക്കുന്നു.ഇപ്പോൾ സ്കൗട്ട് വിങ്ങിനെ,ഷാജി ജോസഫ്</big> <big>സാർ നയിക്കുന്നു  ഗൈഡ് വിങ്ങിനെ ശ്രീമതി .ആനിയമ്മ</big>  


<big>ടീച്ചറും നയിക്കുന്നു.കോവിടു  മഹാമാരിയുടെ പശ്ചാത്തലത്തി</big><big>ലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജില്ല</big><big>,</big><big>സംസ്ഥാന ക്യാമ്പുകളിൽ സംബന്ധിക്കുന്നു.</big>
<big>ടീച്ചറും നയിക്കുന്നു.കോവിടു  മഹാമാരിയുടെ പശ്ചാത്തലത്തി</big><big>ലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജില്ല</big><big>,</big><big>സംസ്ഥാന ക്യാമ്പുകളിൽ സംബന്ധിക്കുന്നു.</big>


=== രാജ്യപുരസ്കാർ: ഈ വർഷം മികച്ച വിജയം( ഫെബ്രുവരി 2022) ===
=== രാജ്യപുരസ്കാർ: ഈ വർഷം മികച്ച വിജയം( ഫെബ്രുവരി 2022) ===
ഈ വർഷം സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് വന്നപ്പോൾ അസംപ്ഷൻസ്കൂളിന് മിന്നുന്ന വിജയം .സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ നിന്നും '''37''' കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. മികച്ച വിജയം നേടിയ സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ പിടിഎ അനുമോദിച്ചു.  മികച്ച വിജയത്തിന് നേതൃത്വം നൽകിയ  സ്കൗട്ട് മാസ്റ്റർ ഷാജി സാർ,ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ ടീച്ചർ എന്നിവരെ  പി.ടി.എ. പ്രത്യേകം
[[പ്രമാണം:15051 rp result-22.jpg|ലഘുചിത്രം|388x388ബിന്ദു|RP result-2022 feb]]
ഈ വർഷം സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് വന്നപ്പോൾ അസംപ്ഷൻസ്കൂളിന് മിന്നുന്ന വിജയം .സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ നിന്നും '''37''' കുട്ടികൾക്ക് '''രാജ്യപുരസ്കാർ''' അവാർഡ് ലഭിച്ചു. മികച്ച വിജയം നേടിയ സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ പിടിഎ അനുമോദിച്ചു.  മികച്ച വിജയത്തിന് നേതൃത്വം നൽകിയ  സ്കൗട്ട് മാസ്റ്റർ ഷാജി സാർ,ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ ടീച്ചർ എന്നിവരെ  പി.ടി.എ. പ്രത്യേകം അനുമോദിച്ചു.


=== പ്രധാന ലക്ഷ്യം; വിദ്യാർഥികൾകളെ ഉത്തമ പൗരന്മാരായി  വളർത്തുക ===
=== പ്രധാന ലക്ഷ്യം; വിദ്യാർഥികൾകളെ ഉത്തമ പൗരന്മാരായി  വളർത്തുക ===
കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട് കളെയും  ഗൈഡുകളെ യും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.  സർട്ടിഫിക്കറ്റ് നേടുക എന്നതിലുപരിയായി ഉത്തമ പൗരന്മാരായി വളർത്തുക എന്നതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ  പ്രധാന ലക്ഷ്യം."  
കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട് കളെയും  ഗൈഡുകളെ യും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.  സർട്ടിഫിക്കറ്റ് നേടുക
 
എന്നതിലുപരിയായി ഉത്തമ പൗരന്മാരായി വളർത്തുക എന്നതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ  പ്രധാന ലക്ഷ്യം."  


=== ബി പ്രീപെയ്ഡ് അഥവാ "തയ്യാറായിരിക്കുക" ===
=== ബി പ്രീപെയ്ഡ് അഥവാ "തയ്യാറായിരിക്കുക" ===
വരി 15: വരി 18:


=== ദിനാചരണങ്ങൾ ===
=== ദിനാചരണങ്ങൾ ===
സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം,
സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം,


ന്ത്യൻ ആർമി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി സ്കൗട്ട് ഗൈഡ് സാമൂഹിക സേവനത്തിന്റെ ഭാഗമായി പഴുരിൽ സ്ഥിതിചെയ്യുന്ന സെൻറ്  
ഇന്ത്യൻ ആർമി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് [[പ്രമാണം:15051 scouts 44.png|ലഘുചിത്രം|243x243ബിന്ദു|ക്യാമ്പ് ഉദ്ഘാടനം]]വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി സ്കൗട്ട് ഗൈഡ് സാമൂഹിക സേവനത്തിന്റെ ഭാഗമായി പഴുരിൽ സ്ഥിതിചെയ്യുന്ന സെൻറ്  


മാത്യൂസ് ഭവൻ വൃദ്ധസദനം സന്ദർശിക്കുകയും അന്തേവാസികൾക്ക് ഭക്ഷണം നൽകി ,അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
മാത്യൂസ് ഭവൻ വൃദ്ധസദനം സന്ദർശിക്കുകയും അന്തേവാസികൾക്ക് ഭക്ഷണം നൽകി ,അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
വരി 80: വരി 83:


=== 2-ദ്വിതീയ സോപാൻ ===
=== 2-ദ്വിതീയ സോപാൻ ===
[[പ്രമാണം:15051 csout 8h.png|ലഘുചിത്രം|ക്യാമ്പ് ]]
[[പ്രമാണം:15051 csout 8h.png|ലഘുചിത്രം|ക്യാമ്പ് |243x243ബിന്ദു]]


=== 3-ത്രിതീയ സോപാൻ ===
=== 3-ത്രിതീയ സോപാൻ ===
7,271

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1659542" എന്ന താളിൽനിന്ന് ശേഖരിച്ചത്