എസ് എ എൽ പി എസ് തരിയോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:32, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022→ഗോത്ര സൗഹൃദ വിദ്യാലയം: ചിത്രം ക്രമീകരിച്ചു
(→ഉച്ചഭക്ഷണം: വിവരങ്ങൾ ചേർത്തു) |
(→ഗോത്ര സൗഹൃദ വിദ്യാലയം: ചിത്രം ക്രമീകരിച്ചു) |
||
വരി 7: | വരി 7: | ||
=== ഗോത്ര സൗഹൃദ വിദ്യാലയം === | === ഗോത്ര സൗഹൃദ വിദ്യാലയം === | ||
ആകെ ഉള്ള 74 കുട്ടികളിൽ 34 പേർ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരും ബാക്കി 30 പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരുമാണ്.ഗോത്ര വിഭാഗം കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായി മരങ്ങളിൽ നിറയെ ഊഞ്ഞാലുകൾ സജ്ജീകരിക്കുകയാണ് ആദ്യ പടിയായി ചെയ്തത്.അവർക്ക് കളിക്കാൻ യഥേഷ്ടം കളിയുപകരകരണങ്ങൾ നൽകുകയും ചെയ്തു.കൂടാതെ സ്നേഹപൂർവമായ ഇടപെടലും അംഗീകാരവും നൽകുക വഴിയായി കൊഴിഞ്ഞു പോക്കില്ലാത്ത വിദ്യാലയമായി മാറാൻ സാധിച്ചു. | <gallery> | ||
പ്രമാണം:15227Zero drop 1.jpeg | |||
പ്രമാണം:15227Zero drop 2.jpeg | |||
പ്രമാണം:15227Zero drop 3.jpeg | |||
പ്രമാണം:15227 Zero drop 4.jpeg|drop out free school article | |||
</gallery>ആകെ ഉള്ള 74 കുട്ടികളിൽ 34 പേർ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരും ബാക്കി 30 പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരുമാണ്.ഗോത്ര വിഭാഗം കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായി മരങ്ങളിൽ നിറയെ ഊഞ്ഞാലുകൾ സജ്ജീകരിക്കുകയാണ് ആദ്യ പടിയായി ചെയ്തത്.അവർക്ക് കളിക്കാൻ യഥേഷ്ടം കളിയുപകരകരണങ്ങൾ നൽകുകയും ചെയ്തു.കൂടാതെ സ്നേഹപൂർവമായ ഇടപെടലും അംഗീകാരവും നൽകുക വഴിയായി കൊഴിഞ്ഞു പോക്കില്ലാത്ത വിദ്യാലയമായി മാറാൻ സാധിച്ചു. | |||
തുടർന്ന് 30 നിമിഷം എന്ന പ്രൊജക്ടിലൂടെ എല്ലാ ദിവസവും പ്രത്യേക കോച്ചിംഗ് നൽകുക വഴി നാലാം തരം കഴിയുമ്പോഴേക്കും എല്ലാവരും പ്രാഥമിക എഴുത്തും വായനയും ഗണിത ക്രിയകളും ചെയ്യാൻ പ്രാപ്തിയുള്ളവരായി മാറുന്നു. ‘we can’ എന്ന ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് ക്ലാസും ഇവർക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ എളുപ്പമാക്കി തീർത്തു.പ്രാഥമിക വസ്തുതകൾ അറിഞ്ഞ കുട്ടികൾ തുടർന്ന് ഹൈസ്കൂൾ ക്ലാസിൽ കൊഴിഞ്ഞ് പോക്കില്ലാതെ എത്തുന്നതായി അറിയാൻ കഴിയുന്നു. | തുടർന്ന് 30 നിമിഷം എന്ന പ്രൊജക്ടിലൂടെ എല്ലാ ദിവസവും പ്രത്യേക കോച്ചിംഗ് നൽകുക വഴി നാലാം തരം കഴിയുമ്പോഴേക്കും എല്ലാവരും പ്രാഥമിക എഴുത്തും വായനയും ഗണിത ക്രിയകളും ചെയ്യാൻ പ്രാപ്തിയുള്ളവരായി മാറുന്നു. ‘we can’ എന്ന ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് ക്ലാസും ഇവർക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ എളുപ്പമാക്കി തീർത്തു.പ്രാഥമിക വസ്തുതകൾ അറിഞ്ഞ കുട്ടികൾ തുടർന്ന് ഹൈസ്കൂൾ ക്ലാസിൽ കൊഴിഞ്ഞ് പോക്കില്ലാതെ എത്തുന്നതായി അറിയാൻ കഴിയുന്നു. |