എസ് എ എൽ പി എസ് തരിയോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:43, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ഉച്ചഭക്ഷണം: വിവരങ്ങൾ ചേർത്തു
(തലക്കെട്ട് ചേർത്തു) |
(→ഉച്ചഭക്ഷണം: വിവരങ്ങൾ ചേർത്തു) |
||
വരി 24: | വരി 24: | ||
== ഉച്ചഭക്ഷണം == | == ഉച്ചഭക്ഷണം == | ||
വിദ്യാലയത്തിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം എല്ലാ ദിവസവും നല്കുന്നു. സർക്കാർ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കുന്ന ഭക്ഷ്യ വസ്തുക്കളും പ്രദേശീകമായി സംഘടിപ്പിക്കുന്നവയും ഇതിനായി ഉപയോഗിക്കുന്നു. ശ്രീമതി അമ്മിണിയുടെ നേതൃത്വത്തിലാണ് ഇത് തയ്യാറാക്കുന്നത്. | |||
== ഗോത്രസാരഥി പദ്ധതി == | == ഗോത്രസാരഥി പദ്ധതി == | ||
ഉൾപ്രദേശങ്ങളിൽ നിന്നും നടന്നു വരുന്ന ആദിവാസി വിഭാഗങ്ങളിൽപെട്ട കുട്ടികൾക്കായി നടപ്പാക്കിയിട്ടുള്ള പദ്ധതിയാണ് ഗോത്രസാരഥി പദ്ധതി. ട്രൈബൽ വകുപ്പാണ് ഫണ്ട് ലഭ്യമാക്കുന്നത്, ഓട്ടോറിക്ഷയിൽ കുട്ടികളെ സ്കൂളിലെത്തിക്കുകയും തിരിച്ച് വീടുകളിലെത്തിക്കുകയും ചെയ്യുന്നു. | |||
== സഞ്ചയിക == | == സഞ്ചയിക == | ||
കുട്ടികൾക്കായി നടപ്പിലാക്കിയിട്ടുള്ള ലഘു സമ്പാദ്യ പദ്ധതിയാണ് ഇത്. |