"എം.എ.ഐ.എച്ച്.എസ് മുരിക്കടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
</gallery><p style="text-align:justify">'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/എന്റെ ഗ്രാമം/കുമളി|കുമളിയിൽ]] നിന്ന് 3 കി.മീ. ദൂരെയുള്ള ഗ്രാമപ്രദേശമാണ് മുരിക്കടി. മുരിക്കടി എന്ന സ്ഥലം [[വിശ്വനാഥപുരം]] ആയിമാറിയിരിക്കുന്നു. എം.എ.ഐ.ഹൈസ്ക്കൂൾ സ്കൂൾ സ്ഥാപകനായ [[ശ്രീ. എൻ. വിശ്വനാഥ അയ്യർ|ശ്രീ. എൻ. വിശ്വനാഥ അയ്യരുടെ]] ബഹുമാനാർത്ഥം സ്കൂൾ ഇരിക്കുന്ന മുരിക്കടി എന്ന സ്ഥലം 2016 മുതൽ വിശ്വനാഥപുരം എന്ന് മാറ്റിയിരിക്കുന്നു. ഇതോടൊപ്പം മുരിക്കടി. പി. ഓ എന്നത് വിശ്വനാഥപുരം. പി. ഒ ആയിമാറുകയും ചെയ്തു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ തന്നെ ആവ്യക്തിയുടെ പേര് പോസ്റ്റൽ ഓഫീസിനു നൽകുക എന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ ആവ്യക്തിക്കു നൽകിയ ഏറ്റവും വലിയ അംഗീകാരമായിക്കരുതുന്നു.''' </p><gallery widths="200" mode="packed-hover" heights="250">

പ്രമാണം:30065 2022 95.png|വിശ്വനാഥപുരം
പ്രമാണം:30065 2022 95.png|വിശ്വനാഥപുരം
</gallery><p style="text-align:justify">''' ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. കൃഷിപ്പറമ്പുകളിൽ തൊഴിൽ എടുക്കുന്ന തൊഴിലാളികൾ ഏറെയുള്ള സ്ഥലം ആണ് ഈപ്രദേശം. കേരളത്തിൽ ഏറ്റവും അധികം സുഗന്ധദ്രവ്യങ്ങൾ കൃഷിചെയ്യുന്ന പ്രദേശമാണ് ഇത്. ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവ ആണ്. തികച്ചും മലമ്പ്രദേശം -പ്രകൃതിസുന്ദരം. ചെരിയ ഒരു അരുവിമാത്രം പ്രദേശത്തുകൂടി ഒഴുകുി മുല്ലപ്പെരിയാറിൽ എത്തിച്ചേരുന്നു. ഏലത്തോട്ടങ്ങലിലും തേയിലത്തോട്ടങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളാണ് ഭൂരിഭാഗവും. തമിഴ്​നാട്ടിൽ നിന്ന് വരുന്ന തൊഴിലാളികൽ ആണ്. ഇവർ പലരും ഇവിടെ സ്ഥിരതാമസം ആക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ തമിഴ്​കലർന്ന മലയാളം വാമൊഴി വ്യാപകമായി ഉണ്ട്. മുരുകൻ ആടിയ സ്ഥലം മുരിക്കടി-അങ്ങനെയാണ് സ്ഥലത്തിന് പേര് കിട്ടിയത്. പുതിയതായി വന്ന പല സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. എങ്കിൽത്തന്നെയും, ഗ്രാമീണതയുടെ വശ്യസൗന്ദര്യം നിലനിർത്തുവാൻ മുരിക്കടിക്ക് കഴിഞ്ഞിട്ടുണ്ട്. '''</p><gallery mode="packed-hover" heights="200">
</gallery><p style="text-align:justify">''' ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. കൃഷിപ്പറമ്പുകളിൽ തൊഴിൽ എടുക്കുന്ന തൊഴിലാളികൾ ഏറെയുള്ള സ്ഥലം ആണ് ഈപ്രദേശം. കേരളത്തിൽ ഏറ്റവും അധികം സുഗന്ധദ്രവ്യങ്ങൾ കൃഷിചെയ്യുന്ന പ്രദേശമാണ് ഇത്. ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവ ആണ്. തികച്ചും മലമ്പ്രദേശം -പ്രകൃതിസുന്ദരം. ചെരിയ ഒരു അരുവിമാത്രം പ്രദേശത്തുകൂടി ഒഴുകുി മുല്ലപ്പെരിയാറിൽ എത്തിച്ചേരുന്നു. ഏലത്തോട്ടങ്ങലിലും തേയിലത്തോട്ടങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളാണ് ഭൂരിഭാഗവും. തമിഴ്​നാട്ടിൽ നിന്ന് വരുന്ന തൊഴിലാളികൽ ആണ്. ഇവർ പലരും ഇവിടെ സ്ഥിരതാമസം ആക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ തമിഴ്​കലർന്ന മലയാളം വാമൊഴി വ്യാപകമായി ഉണ്ട്. മുരുകൻ ആടിയ സ്ഥലം മുരിക്കടി-അങ്ങനെയാണ് സ്ഥലത്തിന് പേര് കിട്ടിയത്. പുതിയതായി വന്ന പല സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. എങ്കിൽത്തന്നെയും, ഗ്രാമീണതയുടെ വശ്യസൗന്ദര്യം നിലനിർത്തുവാൻ മുരിക്കടിക്ക് കഴിഞ്ഞിട്ടുണ്ട്. '''</p><gallery mode="packed-hover" heights="250">
പ്രമാണം:30065 2022 142.jpg
പ്രമാണം:30065 2022 142.jpg
പ്രമാണം:30065 2022 141.jpg
പ്രമാണം:30065 2022 141.jpg
2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1656162" എന്ന താളിൽനിന്ന് ശേഖരിച്ചത്