"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2020-21 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


== മലയാളം കമ്പ്യൂട്ടിംഗ് ക്ലാസ്സ്  -  2 ==
== മലയാളം കമ്പ്യൂട്ടിംഗ് ക്ലാസ്സ്  -  2 ==
ഈ ക്ലാസ്സിൽ മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗം 2 ആണ് കൈറ്റ് മാസ്റ്റർ വിശദീകരിച്ചത്. Header, footer, borderline, color, copy, paste ഇതൊക്കെ തയാറാക്കി എങ്ങനെ ഒരു മാഗസിൻ തയ്യാറാക്കാം എന്ന് വിശദീകരിച്ചു. ഇതിനായി കുമാരനാശാന്റെ വീണപൂവ് എന്ന കവിതയിലെ ഏതാനും വരികളാണ് കൈറ്റ് മാസ്റ്റർ ഉദാഹരണമായി എടുത്തത്.  മാഗസിന്റെ ഭംഗി വർധിപ്പിക്കുന്നതിൽ ചിത്രങ്ങൾക്ക് വളരെ പങ്കുണ്ടെന്നും ചിത്രങ്ങൾ എങ്ങനെ ഉൾപ്പെടുത്താൻ ആകുമെന്നും അതെങ്ങനെ കൃത്യമായി അറേഞ്ച് ചെയ്തു വെക്കാം എന്നിങ്ങനെയുള്ള ഉള്ള കാര്യങ്ങൾ കൈറ്റ് മാസ്റ്റർ വിശദീകരിച്ചു. ഒപ്പം pdf ഫോർമാറ്റിൽ മാറ്റുന്നതും പറഞ്ഞു.  ക്ലാസ്സിൽ എല്ലാ കുട്ടികളും  പങ്കെടുത്തു.
22/01/2021 - ഈ ക്ലാസ്സിൽ മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗം 2 ആണ് കൈറ്റ് മാസ്റ്റർ വിശദീകരിച്ചത്. Header, footer, borderline, color, copy, paste ഇതൊക്കെ തയാറാക്കി എങ്ങനെ ഒരു മാഗസിൻ തയ്യാറാക്കാം എന്ന് വിശദീകരിച്ചു. ഇതിനായി കുമാരനാശാന്റെ വീണപൂവ് എന്ന കവിതയിലെ ഏതാനും വരികളാണ് കൈറ്റ് മാസ്റ്റർ ഉദാഹരണമായി എടുത്തത്.  മാഗസിന്റെ ഭംഗി വർധിപ്പിക്കുന്നതിൽ ചിത്രങ്ങൾക്ക് വളരെ പങ്കുണ്ടെന്നും ചിത്രങ്ങൾ എങ്ങനെ ഉൾപ്പെടുത്താൻ ആകുമെന്നും അതെങ്ങനെ കൃത്യമായി അറേഞ്ച് ചെയ്തു വെക്കാം എന്നിങ്ങനെയുള്ള ഉള്ള കാര്യങ്ങൾ കൈറ്റ് മാസ്റ്റർ വിശദീകരിച്ചു. ഒപ്പം pdf ഫോർമാറ്റിൽ മാറ്റുന്നതും പറഞ്ഞു.  ക്ലാസ്സിൽ എല്ലാ കുട്ടികളും  പങ്കെടുത്തു.
 
== മലയാളം കമ്പ്യൂട്ടിംഗ് ക്ലാസ്സ്  - 3 ==
26/11/2021-  ഒരു വർക്ക്ഷീറ്റ് നൽകി  അതിൻറെ ഉള്ളടക്കം പരിശോധിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. ഈ വർക്ക് ഷീറ്റിൽ ഉള്ള പട്ടിക പൂർത്തിയാക്കാൻ Internet ൻ്റെ സഹായം എങ്ങനെ നേടാനാകുമെന്ന് കൈറ്റ് മാസ്റ്റർ വിശദീകരിച്ചു. ഇൻ്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , പ്രധാനമായും വരുത്തേണ്ട ക്രമീകരണങ്ങൾ ,സർവർ സജഷൻസ് ഒഴിവാക്കുക, Safe Search enable ചെയ്യുക ഇതൊക്കെ എങ്ങനെ ചെയ്യാം എന്ന് കൈറ്റ്  മാസ്റ്റർ വിശദീകരിച്ചു. അതുപോലെതന്നെ Search keyword കൾ ഉപയോഗിക്കണമെന്നും അതിൻ ഒരു ഉദാഹരണവും, വിശദീകരണവും നൽകി. ഒപ്പം കിട്ടുന്ന വിവരങ്ങൾ കോപ്പി ചെയ്തു  സേവ് ചെയ്യുന്നതെങ്ങനെ എന്നും വ്യക്തമാക്കി. ഈ ക്ലാസിൽ എല്ലാവരും പങ്കെടുത്തു.
 
== മൊബൈൽ ആപ്പ് ഇൻവെന്റർ ക്ലാസ്സ്  -  1 ==
30/01/2022 - ഈ ക്ലാസ്സിൽ മൊബൈൽ ഫോണിൽ ഉള്ള മൊബൈൽ ആപ്പുകളെ കുറിച്ചാണ് കൈറ്റ് മാസ്റ്റർ ആദ്യം വിശദീകരിച്ചത്. ഒരു ആപ്പ് എങ്ങനെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത്, സ്വന്തമായി ആപ്പുകൾ നിർമ്മിക്കുന്നതെങ്ങനെ, MIT സോഫ്റ്റ്‌വെയറിനെ കുറിച്ചും വിശദീകരിച്ചു. മൊബൈൽ Shake ചെയ്യുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി component നിർമ്മിക്കുന്നതെങ്ങനെ, ആപ്പിലേക്ക് ഒരു മീഡിയ ഫയൽ  എങ്ങനെ അറ്റാച്ച് ചെയ്യാനാകുമെന്നും വളരെ പ്രയോജനപ്പെടുന്ന രീതിയിൽ അതിൽ റൈറ്റ് മാസ്റ്റർ വിശദീകരിച്ചു .Mobile Phone ഉം ആയി ബന്ധപ്പെട്ട ആപ്പ് നിർമ്മാണം ആയതുകൊണ്ടുതന്നെ കുട്ടികൾക്ക് class വളരെ ഇഷ്ടപ്പെട്ടു എന്ന് അഭിപ്രായപ്പെട്ടു. എല്ലാ കുട്ടികളും ഈ ക്ലാസിൽ പങ്കെടുത്തു .മൊബൈൽ Shalle ചെയ്യുമ്പോൾ ഒരു മ്യൂസിക് വരുന്ന രീതിയിലുള്ള ആപ്പ് നിർമാണം ആണ് ഈ ക്ലാസ്സിൽ ശ്രദ്ധ നൽകിയത്.
 
== മൊബൈൽ ആപ്പ് ഇൻവെന്റർ ക്ലാസ്സ്  -  2 ==
03/02/2022- മൊബൈൽ ആപ്പ് നിർമ്മാണത്തിൻ്റെ വിവിധഘട്ടങ്ങൾ ഓർമ്മപ്പെടുത്തി കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്.  ഒരു മൊബൈൽ ആപ്പ് നിർമ്മിച്ച് അതിനെ ATP ആക്കി മാറ്റി ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതെങ്ങനെ എന്ന് വിശദീകരിച്ചു .ഫോണിൽ ഒരു ആപ്പ് ഉദാഹരണമായി എടുത്തു ഡിസൈനിങ്ങ് , കോഡിങ് ഇവയൊക്കെ എങ്ങനെ നടത്തണമെന്ന് വളരെ ഭംഗിയായി വ്യക്തമാക്കി തന്നു .
 
== മൊബൈൽ ആപ്പ് ഇൻവെന്റർ ക്ലാസ്സ്  -  3 ==
05/02/2022 - ഒരു പുതിയ ആപ്പ് പരിചയപ്പെടുത്തി കൊണ്ടാണ് ക്ലാസ് ആരംഭിച്ചത് . നമുക്ക് പരിചിതമായ addition,substraction, division, multiplication  എന്നിവ ഉപയോഗിച്ചാണ് ആണ് ഈ ആപ്പ് കൈകാര്യം ചെയ്തത്.
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1654141" എന്ന താളിൽനിന്ന് ശേഖരിച്ചത്