ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഗണിതം (മൂലരൂപം കാണുക)
06:05, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022→ജ്യാമിതീയ റോക്കറ്റ്
വരി 9: | വരി 9: | ||
=== ജ്യാമിതീയ റോക്കറ്റ് === | === ജ്യാമിതീയ റോക്കറ്റ് === | ||
ദേശീയ ഗണിത ശാസ്ത്ര ദിനത്തിൽ ഭീമൻ ജ്യാമിതീയ റോക്കറ്റ് വിക്ഷേപിച്ച് ഒളകര ജി.എൽ.പി.സ്കൂൾ. ജ്യാമിതീയ രൂപങ്ങളായ വൃത്ത സ്തംഭം, ത്രികോണസ്തംഭം, ചതുര സ്തംഭം, സമചതുര സ്തംഭം തുടങ്ങിയവ ചേർത്തു വെച്ചാണ് നമ്പർ 1729 റോക്കറ്റിൻ്റെ നിർമ്മിതി. ആധുനിക ഭാരതത്തിലെ പ്രശസ്ത ഗണിത ശാസത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ അയ്യങ്കാറിൻ്റെ ജൻമദിനമാണ് ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്. പരിപാടിയിൽ ഗണിത ശാസ്ത്ര ഉപകരണങ്ങളുടെ പ്രദർശനം,ക്വിസ് മത്സരം എന്നിവ നടന്നു. കുഞ്ഞു പ്രായത്തിൽ കുട്ടികൾക്ക് ഗണിത രൂപങ്ങൾ പരിചയപ്പെടുന്നതിനൊപ്പം ഗണിത ആശയങ്ങൾ സ്വായത്തമാക്കുക എന്നതു കൂടിയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. റോക്കറ്റിൻ്റെ നിർമ്മിതി കുട്ടികൾക്ക് നവ്യാനുഭവമൊരുക്കി. സ്കൂളിലെ ഗണിത ശാസ്ത്ര ക്ലബ്ബായ ഗൂഗോൾ ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ഹെഡ്മാസ്റ്റർ ശശികുമാർ മാസ്റ്റർ ഗണിത ശാസ്ത്ര ദിന സന്ദേശം നൽകി. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |