സി എം എസ് യു പി എസ് നെടുങ്കരണ/ചരിത്രം (മൂലരൂപം കാണുക)
14:52, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022→ആരംഭഘട്ടവും വളർച്ചഘട്ടവും
വരി 5: | വരി 5: | ||
== ആരംഭഘട്ടവും വളർച്ചഘട്ടവും == | == ആരംഭഘട്ടവും വളർച്ചഘട്ടവും == | ||
'''1930''' കാലഘട്ടത്തിൽ നെടുംകരുണ പ്രദേശം മുഴുവൻ തേയിലത്തോട്ടങ്ങൾ ആയിരുന്നു. ഈ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുവാനും, തേയിലച്ചെടി നട്ടു പഠിപ്പിക്കുവാനും വേണ്ടി തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് എന്നീ സ്ഥലങ്ങളിൽ നിന്നും ആളുകളെ കൊണ്ടു വരികയും അവർ ഇവിടെ ജോലി ചെയ്യുകയും സ്ഥിരം താമസം തുടങ്ങുകയും ചെയ്തു. | '''1930''' ആം കാലഘട്ടത്തിൽ നെടുംകരുണ പ്രദേശം മുഴുവൻ തേയിലത്തോട്ടങ്ങൾ ആയിരുന്നു. ഈ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുവാനും, തേയിലച്ചെടി നട്ടു പഠിപ്പിക്കുവാനും വേണ്ടി തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് എന്നീ സ്ഥലങ്ങളിൽ നിന്നും ആളുകളെ കൊണ്ടു വരികയും അവർ ഇവിടെ ജോലി ചെയ്യുകയും സ്ഥിരം താമസം തുടങ്ങുകയും ചെയ്തു. | ||
ഈ സാഹചര്യത്തിൽ, എസ്റ്റേറ്റ് മാനേജ്മെന്റ് ഇവർക്ക് കുടുംബമായി താമസിച്ച് പണിയെടുക്കുവാൻ വേണ്ടി പാടികൾ നിർമ്മിച്ച കൊടുത്തു. | ഈ സാഹചര്യത്തിൽ, എസ്റ്റേറ്റ് മാനേജ്മെന്റ് ഇവർക്ക് കുടുംബമായി താമസിച്ച് പണിയെടുക്കുവാൻ വേണ്ടി പാടികൾ നിർമ്മിച്ച കൊടുത്തു. | ||
വരി 15: | വരി 15: | ||
''' | '''1935ആം''' വർഷം നെടും കരുണ തേയിലത്തോട്ടത്തിലെ അധികാരികളുടെ അനുമതിയോടെ തേയില ഇടുന്ന ഷെഡ്ഡിൽ എട്ട് കുട്ടികളും ഒരു അധ്യാപകനും നല്ലവരായ നാട്ടുകാരും കൂടി അറിവ് പകരുന്നതിനായി ഈ വിദ്യാലയം ആരംഭിച്ചു | ||
'''1942''' വർഷം സി എസ് ഐ നോർത്ത് കേരള മഹായിടവക യുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു സി എം എസ് സ്കൂൾ എന്ന് നാമകരണം അതോടെ പ്രവർത്തനമാരംഭിച്ചു ആദ്യ പ്രധാന അദ്ധ്യാപകൻ ആയി ശ്രീ എസ് സുന്ദർ മാസ്റ്റർ ചുമതലയേറ്റു | '''1942''' ആം വർഷം സി എസ് ഐ നോർത്ത് കേരള മഹായിടവക യുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു സി എം എസ് സ്കൂൾ എന്ന് നാമകരണം അതോടെ പ്രവർത്തനമാരംഭിച്ചു ആദ്യ പ്രധാന അദ്ധ്യാപകൻ ആയി ശ്രീ എസ് സുന്ദർ മാസ്റ്റർ ചുമതലയേറ്റു | ||
ആ കാലഘട്ടത്തിൽ മിഷനറിമാരും ഈ നാട്ടിലെ പ്രമുഖരും സ്കൂളിന് അംഗീകാരം ലഭിക്കുവാൻ ശ്രമിച്ചു അതിന്റെ ഫലമായി '''4. 6. 1942''' തണ്ടിലം ഉച്ചയ്ക്ക് ഒരുമണിക്ക് | ആ കാലഘട്ടത്തിൽ മിഷനറിമാരും ഈ നാട്ടിലെ പ്രമുഖരും സ്കൂളിന് അംഗീകാരം ലഭിക്കുവാൻ ശ്രമിച്ചു അതിന്റെ ഫലമായി '''4. 6. 1942''' തണ്ടിലം ഉച്ചയ്ക്ക് ഒരുമണിക്ക് AEO വൈത്തിരി ആദ്യത്തെ തലയെണ്ണൽ പ്രക് രിയയുമായി ബന്ധപ്പെട്ട സ്കൂൾ സന്ദർശിച്ചു | ||
അപ്പോൾ '''29''' കുട്ടികൾ റോളിൽ ഉണ്ടെങ്കിലും തലയെണ്ണൽ സമയത്ത് 11 കുട്ടികൾ ആൺകുട്ടികൾ '''5''' പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് കാരണം കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ചെയ്യുവോ നിർദ്ദേശം നൽകി അതിനുശേഷം ഉദ്യോഗസ്ഥർ നാലുതവണ ജൂലൈ ഒക്ടോബർ നവംബർ ഡിസംബർ സ്കൂൾ സന്ദർശിച്ചു | അപ്പോൾ '''29''' കുട്ടികൾ റോളിൽ ഉണ്ടെങ്കിലും തലയെണ്ണൽ സമയത്ത് 11 കുട്ടികൾ ആൺകുട്ടികൾ '''5''' പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് കാരണം കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ചെയ്യുവോ നിർദ്ദേശം നൽകി അതിനുശേഷം ഉദ്യോഗസ്ഥർ നാലുതവണ ജൂലൈ ഒക്ടോബർ നവംബർ ഡിസംബർ സ്കൂൾ സന്ദർശിച്ചു |