ഗവ. എച്ച് എസ് ഓടപ്പളളം/വിദ്യാരംഗം (മൂലരൂപം കാണുക)
07:47, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022സ്കൂൾതല ശില്പശാല
(ബഷീർ അനുസ്മരണം) |
(സ്കൂൾതല ശില്പശാല) |
||
വരി 1: | വരി 1: | ||
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് '''വിദ്യാരംഗം കലാസാഹിത്യവേദി'''. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. നമ്മുടെ സ്കൂളിലും വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു. | കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് '''വിദ്യാരംഗം കലാസാഹിത്യവേദി'''. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. നമ്മുടെ സ്കൂളിലും വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു. | ||
== 2021-22 അധ്യയന വർഷത്തെ ഭാരവാഹികൾ == | == '''2021-22 അധ്യയന വർഷത്തെ ഭാരവാഹികൾ''' == | ||
കുമാരി നസീബ പി.എം (കൺവീനർ) | കുമാരി നസീബ പി.എം (കൺവീനർ) | ||
വരി 8: | വരി 8: | ||
ശ്രീമതി. പുഷ്പ എം. എ (കോർഡിനേറ്റർ) | ശ്രീമതി. പുഷ്പ എം. എ (കോർഡിനേറ്റർ) | ||
== വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം == | == '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം''' == | ||
ഈ വർഷത്തെ ബഷീർ അനുസ്മരണം 2021 ജൂലൈ 5 ന് ഓൺലൈനായി നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. കമലം . കെ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കഥാകൃത്ത് ശ്രീ. ഒ. കെ ജോണി മുഖ്യാതിഥിയായിരുന്നു. ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള കഥ പറയൽ, സംഭാഷണം, ക്വിസ്, അഭിനയം, കാരിക്കേച്ചർ രചന, പുസ്തകാസ്വാദനം തുടങ്ങീയവ ഇതിന്റെ ഭാഗമായി നടന്നു. | ഈ വർഷത്തെ ബഷീർ അനുസ്മരണം 2021 ജൂലൈ 5 ന് ഓൺലൈനായി നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. കമലം . കെ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കഥാകൃത്ത് ശ്രീ. ഒ. കെ ജോണി മുഖ്യാതിഥിയായിരുന്നു. ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള കഥ പറയൽ, സംഭാഷണം, ക്വിസ്, അഭിനയം, കാരിക്കേച്ചർ രചന, പുസ്തകാസ്വാദനം തുടങ്ങീയവ ഇതിന്റെ ഭാഗമായി നടന്നു. | ||
== '''സ്കൂൾതല ശില്പശാല''' == | |||
വിദ്യാരംഗം സ്കൂൾതല ശില്പശാല 2021 സെപ്തംബർ 9 ന് ഓൺലൈനായി നടന്നു. സുൽത്താൻ ബത്തേരി എ. ഇ. ഒ. ശ്രീമതി റോസ് മേരി ഉദ്ഘാടനം നിർവഹിച്ചു. മഴവിൽ മനോരമ സൂപ്പർ 4 സീസൺ 2 ഫെയിം കുമാരി. അനുശ്രീ അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. അഭിനയം, നാടൻ പാട്ട്, കവിതാലാപനം, കഥാരചന, ചിത്രരചന തുടങ്ങിയ ഇനങ്ങളിൽ മത്സരം നടന്നു. | |||
{| class="wikitable" | |||
|+'''ഉപജില്ലാതല ശില്പശാസയിലേക്ക് താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.''' | |||
!ക്രമ നമ്പർ | |||
!കുട്ടിയുടെ പേര് | |||
!ക്ലാസ് | |||
!ഇനം | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} |